അരിക്കൊമ്പനെ തുറന്നു വിടരുത്: ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി! ആനയെ ഇന്ന് വനത്തിൽ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി തമിഴ്നാട് വനം വകുപ്പിന് നിർദേശം നൽകി. ആനയെ ഇന്ന് വനത്തിൽ തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മലയാളി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചതോടെയാണ് നിർദേശം. എറണാകുളം സ്വദേശി റബേക്ക ജോസഫ് ആണ് പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്. ഹർജി നാളെ 10.30 ന് മധുര ബെഞ്ച് പരിഗണിക്കും. അരിക്കൊമ്പൻ മിഷൻ അനിശ്ചിതത്വത്തിൽ. കൊമ്പൻ കാടുവിട്ട് ജനവാസമേഖലയിലേക്ക് ഇറങ്ങിയതോടെ മയക്കുവെടിവെച്ച ശേഷം കാലുകൾ ബന്ധിച്ചു മൂന്നു കുങ്കിയാനകളുടെ സഹായത്തോടെ എലഫൻ്റ് ആംബുലൻസിൽ കയറ്റുകയായിരുന്നു. അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെ മണിമുത്തരു വനമേഖലയിൽ ഇന്നുതന്നെ തുറന്നുവിടാനിരിക്കെയാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടാകുന്നത്.





 തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവെച്ച് രാത്രി 12.30 നാണ് തമിഴ്നാട് വനം വകുപ്പ് സംഘം അരിക്കൊമ്പനെ മയക്കുവെടിവെച്ചത്. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നാണ് ഹ‍ർജിയിലെ ആവശ്യം. ഹ‍ർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ആനയെ ഇന്ന് വനത്തിൽ തുറന്നുവിടരുതെന്ന് ഉത്തരവിടുകയായിരുന്നു. ഹ‍ർജിയിൽ ചൊവ്വാഴ്ച രാവിലെ 10.30 ന് വിശദവാദം കേൾക്കും. അതുവരെ അരിക്കൊമ്പനെ വനത്തിൽ തുറന്നുവിടരുതെന്നും ആനയെ കസ്റ്റഡിയിൽ പാ‌ർ‌പ്പിക്കണമെന്നുമാണ് തമിഴ്നാട് വനം വകുപ്പിന് നൽകിയ നി‍ർദേശം. തമിഴ്നാട് വനം വകുപ്പിൻ്റെയും തമിഴ്നാട് സർക്കാരിൻ്റെയും വാദം കേട്ട ശേഷമായിരിക്കും കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക. 




തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവെച്ച് രാത്രി 12.30 നാണ് തമിഴ്നാട് വനം വകുപ്പ് സംഘം അരിക്കൊമ്പനെ മയക്കുവെടിവെച്ചത്. കൊമ്പൻ കാടുവിട്ട് ജനവാസമേഖലയിലേക്ക് ഇറങ്ങിയതോടെ മയക്കുവെടിവെച്ച ശേഷം കാലുകൾ ബന്ധിച്ചു മൂന്നു കുങ്കിയാനകളുടെ സഹായത്തോടെ എലഫൻ്റ് ആംബുലൻസിൽ കയറ്റുകയായിരുന്നു. അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെ മണിമുത്തരു വനമേഖലയിൽ ഇന്നുതന്നെ തുറന്നുവിടാനിരിക്കെയാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടാകുന്നത്.



ഹർജി നാളെ 10.30 ന് മധുര ബെഞ്ച് പരിഗണിക്കും. അരിക്കൊമ്പൻ മിഷൻ അനിശ്ചിതത്വത്തിൽ. കൊമ്പൻ കാടുവിട്ട് ജനവാസമേഖലയിലേക്ക് ഇറങ്ങിയതോടെ മയക്കുവെടിവെച്ച ശേഷം കാലുകൾ ബന്ധിച്ചു മൂന്നു കുങ്കിയാനകളുടെ സഹായത്തോടെ എലഫൻ്റ് ആംബുലൻസിൽ കയറ്റുകയായിരുന്നു. അരിക്കൊമ്പനെ തിരുനെൽവേലി ജില്ലയിലെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെ മണിമുത്തരു വനമേഖലയിൽ ഇന്നുതന്നെ തുറന്നുവിടാനിരിക്കെയാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് ഉണ്ടാകുന്നത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവെച്ച് രാത്രി 12.30 നാണ് തമിഴ്നാട് വനം വകുപ്പ് സംഘം അരിക്കൊമ്പനെ മയക്കുവെടിവെച്ചത്.




അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നാണ് ഹ‍ർജിയിലെ ആവശ്യം. ഹ‍ർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ആനയെ ഇന്ന് വനത്തിൽ തുറന്നുവിടരുതെന്ന് ഉത്തരവിടുകയായിരുന്നു. ഹ‍ർജിയിൽ ചൊവ്വാഴ്ച രാവിലെ 10.30 ന് വിശദവാദം കേൾക്കും. അതുവരെ അരിക്കൊമ്പനെ വനത്തിൽ തുറന്നുവിടരുതെന്നും ആനയെ കസ്റ്റഡിയിൽ പാ‌ർ‌പ്പിക്കണമെന്നുമാണ് തമിഴ്നാട് വനം വകുപ്പിന് നൽകിയ നി‍ർദേശം. തമിഴ്നാട് വനം വകുപ്പിൻ്റെയും തമിഴ്നാട് സർക്കാരിൻ്റെയും വാദം കേട്ട ശേഷമായിരിക്കും കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുക. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവെച്ച് രാത്രി 12.30 നാണ് തമിഴ്നാട് വനം വകുപ്പ് സംഘം അരിക്കൊമ്പനെ മയക്കുവെടിവെച്ചത്.  

Find out more: