കുടുംബസമേതം കാണാം, വിവാദങ്ങൾക്കൊടുവിൽ 'ഈശോ'യ്ക്ക് 'യു' സർട്ടിഫിക്കറ്റ്! അരുൺ നാരായൺ പ്രൊഡക്ഷൻസിൻറെ ബാനറിൽ അരുൺ നാരായൺ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം റോബി വർഗീസ്സ് രാജ് നിർവ്വഹിക്കുന്നു. സുനീഷ് വരനാട് കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ജയസൂര്യ, ജാഫർ ഇടുക്കി, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാദിർഷ സംവിധാനം ചെയ്യുന്ന "ഈശോ" എന്ന ചിത്രത്തിന് സെൻസർ ബോർഡ് ' യു ' സർട്ടിഫിക്കറ്റ് നല്കി. 'സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടാൽ ഇടപെടാനാകില്ല' എന്ന് നിരീക്ഷിച്ചുകൊണ്ട് 'ഈശോ' സിനിമയുടെ പ്രദർശനം വിലക്കണമെന്ന ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു.
'ഈശോ' എന്ന പേര് ചിത്രത്തിനിട്ടത് അടുത്തിടെ വലിയ വിവാദമായിരുന്നു. ഒടുവിൽ കോടതിയിൽ വരെ ഈ പ്രശ്നം എത്തുകയുണ്ടായി. സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന് വിധിയിൽ കോടതി വ്യക്തമാക്കുകയുണ്ടായി. ഇതോടെ സിനിമയുടെ റിലീസിന് വഴിയൊരുങ്ങുകയായിരുന്നു. ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടന സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ചിത്രത്തിൽ സുജേഷ് ഹരിയുടെ വരികൾക്ക് നാദിർഷ സംഗീതം പകരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ് ബാദുഷ, നാദിർഷ, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ, എഡിറ്റർ ഷമീർ മുഹമ്മദ്, പശ്ചാത്തല സംഗീതം ജെക്സ് ബിജോയ്, കല സുജിത് രാഘവ്, മേക്കപ്പ് പി വി ശങ്കർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പരസ്യകല ആനന്ദ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ സെെലക്സ് ഏബ്രാഹം, അസോസിയേറ്റ് ഡയറക്ടർ വിജീഷ് അരൂർ,സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി, വാർത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്. ലോക്കേഷൻ കുട്ടിക്കാനം,മുണ്ടക്കയം എന്നിവിടങ്ങളിലാണ്. 'ഈശോ' എന്ന പേര് ചിത്രത്തിനിട്ടത് അടുത്തിടെ വലിയ വിവാദമായിരുന്നു. ഒടുവിൽ കോടതിയിൽ വരെ ഈ പ്രശ്നം എത്തുകയുണ്ടായി. 'സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടാൽ ഇടപെടാനാകില്ല' എന്ന് നിരീക്ഷിച്ചുകൊണ്ട് 'ഈശോ' സിനിമയുടെ പ്രദർശനം വിലക്കണമെന്ന ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു.
ഒടുവിൽ കോടതിയിൽ വരെ ഈ പ്രശ്നം എത്തുകയുണ്ടായി. സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന് വിധിയിൽ കോടതി വ്യക്തമാക്കുകയുണ്ടായി. ഇതോടെ സിനിമയുടെ റിലീസിന് വഴിയൊരുങ്ങുകയായിരുന്നു. ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടന സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്. ചിത്രത്തിൽ സുജേഷ് ഹരിയുടെ വരികൾക്ക് നാദിർഷ സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യുസേഴ്സ് ബാദുഷ, നാദിർഷ, പ്രൊഡക്ഷൻ കൺട്രോളർ നന്ദു പൊതുവാൾ, എഡിറ്റർ ഷമീർ മുഹമ്മദ്, പശ്ചാത്തല സംഗീതം ജെക്സ് ബിജോയ്, കല സുജിത് രാഘവ്, മേക്കപ്പ് പി വി ശങ്കർ, വസ്ത്രാലങ്കാരം അരുൺ മനോഹർ, സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പരസ്യകല ആനന്ദ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ സെെലക്സ് ഏബ്രാഹം, അസോസിയേറ്റ് ഡയറക്ടർ വിജീഷ് അരൂർ,സൗണ്ട് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഷമീജ് കൊയിലാണ്ടി, വാർത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്. ലോക്കേഷൻ കുട്ടിക്കാനം,മുണ്ടക്കയം എന്നിവിടങ്ങളിലാണ്.
Find out more: