അങ്കിൾ ബണ്ണിനെ സൃഷ്‌ടികാൻ ലാൽ ചുമന്നത് 150 ലിറ്ററോളം വെള്ളം: സംവിധായകൻ ഭദ്രൻ പറയുന്നതിങ്ങനെ! അത്തരത്തിൽ താര രാജാവിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അങ്കിൾ ബൺ എന്ന ചിത്രത്തിലെ ചാർളി എന്ന കഥാപാത്രം. ഏകദേശം 350 കിലോയോളം ഭാരമുള്ള തടിയനായ ചാർളി അങ്കിളും മൂന്നു കുട്ടികളും ഉൾപ്പെടുന്ന സംഭവ വികാസങ്ങളിലൂടെ സഞ്ചരിക്കുന്ന അങ്കിൾ ബൺ ഇന്നും പ്രേക്ഷകർക്ക് ഇഷ്ടമുള്ള മോഹൻലാൽ സിനിമകളിൽ ഒന്നാണ്.350 കിലോ ഭാരമുള്ള കഥാപാത്രത്തെ എങ്ങനെ സൃഷ്ടിക്കും എന്നത് മോഹൻലാലിന് പോലും സംശയമായിരുന്നു എന്ന് സിനിമയുടെ സംവിധായകൻ കൂടി ആയ ഭദ്രൻ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
ഇത്രയും വെല്ലുവിളി നിറഞ്ഞ ആ കഥാപാത്രത്തിനായി മോഹൻലാൽ നടത്തിയ തയാറെടുപ്പുകൾ കുറിച്ച് ഒരു അഭിമുഖത്തിൽ സംവിധായകൻ ഭദ്രൻ പറഞ്ഞ വാക്കുകൾ ആണ് ഫാൻസ് ഗ്രൂപ്പുകൾ ഏറ്റെടുത്തിരിക്കുന്നത്.
വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ ഏത് കഥാപാത്രവും ചെയ്യാൻ മലയാള സിനിമയിൽ മുൻപന്തിയിൽ എന്നും ലാലേട്ടൻ തന്നെ ആണ് ഉണ്ടാകാറുള്ളത്. ഐഡിയ കേട്ടപ്പോൾ എനിക്ക് ആകെ സംശയം ആയി. എല്ലാം സെറ്റാക്കി ഞാനും സാബുവും കൂടി കൊടൈക്കനാൽ ചെല്ലുന്നു. അവിടെ ചെന്ന് നോക്കിയപ്പോൾ വാട്ടർ ഡിസൈൻഡ് വസ്ത്രം. ശരീരം മുഴുവൻ വെള്ളം. ലാൽ ആ വസ്ത്രത്തിൽ ചുമന്നത് ഏകദേശം 150 ലിറ്ററോളം വെള്ളം. ഈ ബൾക്ക് തടിയില്ലേ, അത് ഈ ഡ്രസ്സ് ഇട്ടു നടന്നു എക്സിക്യൂട്ട് ചെയ്യാനും ബുദ്ധിമുട്ട് ആണ്.
അതിട്ടു നടക്കാൻ ഒന്നുകിൽ കമലഹാസനോ അല്ലെങ്കിൽ ലാലിനോ മാത്രമേ പാറ്റുമായിരുന്നുള്ളു" - ഭദ്രൻ പറഞ്ഞു. "അങ്കിൾ ബണ്ണിൽ മോഹൻലാലിനെ ഈ 350 കിലോ ഭാരമുള്ള ആളാക്കി മാറ്റണം. ഞാൻ ആര്ട്ട് ഡയറക്ടർ സാബുവിനെ വിളിച്ചു. സാബു ഇത് എല്ലാം കേട്ടിട്ട് എനിക്ക് ഒരുമാസത്തെ സമയം തരാൻ പറഞ്ഞു. സാബു ഒരു നാൽപ്പത് ദിവസം കഴിഞ്ഞപ്പോ എന്നെ വിളിച്ചിട്ട് പറഞ്ഞു ഒരു ഐഡിയ ഉണ്ട് എന്ന്. ഇത്രയൊക്കെ സാഹസികത ഏറ്റെടുക്കാൻ മലയാളത്തിന്റെ ഈ മഹാനടനെ കൊണ്ട് മാത്രമേ കഴിയൂ എന്നാണ് ലാലേട്ടന്റെ ആരാധകർ പറയുന്നത്. 150 ലിറ്റർ വെള്ളമൊക്കെ ലാലേട്ടൻ എങ്ങിനെ ചുമന്നു കൊണ്ട് നടന്നു, ഒടുവിലത്തെ ആ കമലഹാസൻ റെഫറൻസ് ഇഷ്ടപ്പെട്ടു എന്നിങ്ങിനെ പോകുന്നു ആരാധകരുടെ കമന്റുകൾ.നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയും ലാലേട്ടനെ അഭിനന്ദിച്ചും കമന്റ് ചെയ്തിരിക്കുന്നത്.
ഐഡിയ കേട്ടപ്പോൾ എനിക്ക് ആകെ സംശയം ആയി. എല്ലാം സെറ്റാക്കി ഞാനും സാബുവും കൂടി കൊടൈക്കനാൽ ചെല്ലുന്നു. അവിടെ ചെന്ന് നോക്കിയപ്പോൾ വാട്ടർ ഡിസൈൻഡ് വസ്ത്രം. ശരീരം മുഴുവൻ വെള്ളം. ലാൽ ആ വസ്ത്രത്തിൽ ചുമന്നത് ഏകദേശം 150 ലിറ്ററോളം വെള്ളം. ഈ ബൾക്ക് തടിയില്ലേ, അത് ഈ ഡ്രസ്സ് ഇട്ടു നടന്നു എക്സിക്യൂട്ട് ചെയ്യാനും ബുദ്ധിമുട്ട് ആണ്. അതിട്ടു നടക്കാൻ ഒന്നുകിൽ കമലഹാസനോ അല്ലെങ്കിൽ ലാലിനോ മാത്രമേ പാറ്റുമായിരുന്നുള്ളു" - ഭദ്രൻ പറഞ്ഞു. "അങ്കിൾ ബണ്ണിൽ മോഹൻലാലിനെ ഈ 350 കിലോ ഭാരമുള്ള ആളാക്കി മാറ്റണം. ഞാൻ ആര്ട്ട് ഡയറക്ടർ സാബുവിനെ വിളിച്ചു. സാബു ഇത് എല്ലാം കേട്ടിട്ട് എനിക്ക് ഒരുമാസത്തെ സമയം തരാൻ പറഞ്ഞു. സാബു ഒരു നാൽപ്പത് ദിവസം കഴിഞ്ഞപ്പോ എന്നെ വിളിച്ചിട്ട് പറഞ്ഞു ഒരു ഐഡിയ ഉണ്ട് എന്ന്. ഇത്രയൊക്കെ സാഹസികത ഏറ്റെടുക്കാൻ മലയാളത്തിന്റെ ഈ മഹാനടനെ കൊണ്ട് മാത്രമേ കഴിയൂ എന്നാണ് ലാലേട്ടന്റെ ആരാധകർ പറയുന്നത്.
Find out more: