മദ്യവും, മത്സ്യ-മാംസങ്ങങ്ങളും കുറച്ചു കാലത്തേക്ക് ഉപേക്ഷിക്കുന്നു; രൺബീർ കപൂർ! അഭിനയത്തിന്റെ കാര്യത്തിൽ എന്തും ത്യജിക്കാനും, ഹാർഡ് വർക്ക് ചെയ്യാനും രൺബീറിന് താത്പര്യക്കുറവില്ല. അതുകൊണ്ട് തന്നെ നല്ല കുറേ റോളുകൾ താരത്തെ തേടിയെത്തുകയും ചെയ്യുന്നു. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന 'രാമായണ'യാണ് രൺബീറിന്റെ പുതിയ സിനിമ. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ബോളിവുഡ് സിനിമയിൽ ആരാധകരെ നേടുന്ന താരമാണ് രൺബീർ കപൂർ. സിനിമയ്ക്ക് വേണ്ടി രൺബീർ കപൂർ ചില വ്രതങ്ങൾ നോൽക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ശ്രീരാമനെ സ്‌ക്രീൻ അവതരിപ്പിയ്ക്കുമ്പോൾ പൂർണമായും അതിന്റെ പവിത്രതയോടുകൂടെ ചെയ്യണം എന്നാണ് നടന്റെ വിശ്വാസം. അതിനാൽ മദ്യപാനവും മത്സ്യ-മാംസങ്ങളും കുറച്ചു കാലത്തേക്ക് ഉപേക്ഷിക്കുകയാണ്. സിനിമയുടെ ഷൂട്ടിങ് പൂർത്തിയാവുന്നത് വരെ പൂർണമായും ഈ വ്രതം തുടരും.





 രാമായണ കഥയെ ആസ്വപദമാക്കി ഒരുക്കുന്ന രാമായണത്തിൽ രാമനായിട്ടാണ് രൺബീർ എത്തുന്നത്. സീതയായി നടന്റെ ഭാര്യ കൂടെയായ അലിയ ഭട്ട് എത്തുന്നു എന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ. എന്നാൽ പിന്നീട് അലിയ ചില കാരണങ്ങളാൽ പിന്മാറുകയും സായി പല്ലവി ആ റോളിലേക്ക് വരികയും ചെയ്തു. തെലുങ്ക് യുവ സൂപ്പർ സ്റ്റാർ യാഷ് ആണ് രാവണനായി എത്തുന്നത്. നടന്റെ ഡെഡിക്കേഷൻ ആണ് എന്ന് കൊയ്‌മോയ് റിപ്പോർട്ട് ചെയ്യുന്നു. ലേറ്റ് നൈറ്റ് പാർട്ടികളും ആഘോഷങ്ങളും ഏറെ ഇഷ്ടപ്പെടുന്ന രൺബീറിനെ സംബന്ധിച്ച് ഷൂട്ടിങ് തീരുന്ന കാലയളവു വരെ അതെല്ലാം ഉപേക്ഷിക്കുക എന്നത് വലിയ ഒരു ടാസ്‌ക് തന്നെയാണ്. സിനിമയ്ക്ക് വേണ്ടി വ്രതം മാത്രമല്ല, ശാരീരികമായ തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്. ഇത് ഒരു പബ്ലിസിറ്റിയ്ക്ക് വേണ്ടിയോ, ആളുകൾക്കിടയിൽ ഒരു ഇമേജ് ക്രിയേറ്റ് ചെയ്യുന്നതിന് വേണ്ടിയോ അല്ല,






സിനിമയ്ക്ക് വേണ്ടി രൺബീർ കപൂർ ചില വ്രതങ്ങൾ നോൽക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ശ്രീരാമനെ സ്‌ക്രീൻ അവതരിപ്പിയ്ക്കുമ്പോൾ പൂർണമായും അതിന്റെ പവിത്രതയോടുകൂടെ ചെയ്യണം എന്നാണ് നടന്റെ വിശ്വാസം. അതിനാൽ മദ്യപാനവും മത്സ്യ-മാംസങ്ങളും കുറച്ചു കാലത്തേക്ക് ഉപേക്ഷിക്കുകയാണ്. സിനിമയുടെ ഷൂട്ടിങ് പൂർത്തിയാവുന്നത് വരെ പൂർണമായും ഈ വ്രതം തുടരും. രാമായണ കഥയെ ആസ്വപദമാക്കി ഒരുക്കുന്ന രാമായണത്തിൽ രാമനായിട്ടാണ് രൺബീർ എത്തുന്നത്. സീതയായി നടന്റെ ഭാര്യ കൂടെയായ അലിയ ഭട്ട് എത്തുന്നു എന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ.




   എന്നാൽ പിന്നീട് അലിയ ചില കാരണങ്ങളാൽ പിന്മാറുകയും സായി പല്ലവി ആ റോളിലേക്ക് വരികയും ചെയ്തു. തെലുങ്ക് യുവ സൂപ്പർ സ്റ്റാർ യാഷ് ആണ് രാവണനായി എത്തുന്നത്. നടന്റെ ഡെഡിക്കേഷൻ ആണ് എന്ന് കൊയ്‌മോയ് റിപ്പോർട്ട് ചെയ്യുന്നു. ലേറ്റ് നൈറ്റ് പാർട്ടികളും ആഘോഷങ്ങളും ഏറെ ഇഷ്ടപ്പെടുന്ന രൺബീറിനെ സംബന്ധിച്ച് ഷൂട്ടിങ് തീരുന്ന കാലയളവു വരെ അതെല്ലാം ഉപേക്ഷിക്കുക എന്നത് വലിയ ഒരു ടാസ്‌ക് തന്നെയാണ്. സിനിമയ്ക്ക് വേണ്ടി വ്രതം മാത്രമല്ല, ശാരീരികമായ തയ്യാറെടുപ്പുകളും നടത്തുന്നുണ്ട്.  

Find out more: