മദ്യത്തിൽ തേനും നാരങ്ങാനീരും ചേർത്ത് കുടിച്ചാൽ കൊറോണയെ പ്രതിരോധിക്കാമെന്നാണ് വ്യാജപ്രചരണം നടത്തിയ വ്ലോഗർ പറയുന്നത്. ഇയാൾ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി മുകേഷ് എം നായരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

 

   ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മദ്യത്തിൽ തേനും നാരങ്ങാനീരും ചേർത്ത് കുടിച്ചാൽ കൊറോണയെ പ്രതിരോധിക്കാമെന്നാണ് ഇയാൾ വീഡിയോയിൽ പറയുന്നത്.

 

 

   ഇത്തരത്തിൽ മദ്യപിക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ഏത് കൊറോണ വന്നാലും ഇവൻ അകത്തായാലും ഓടും എന്ന് പറയുന്ന വീഡിയോയാണ് ഇപ്പോൾ വിവാദമായത്. ഇതിനെതിരെ പൊലീസിൽ പരാതി വന്നതോടെയാണ് മുകേഷ് എം നായരെ പൊലീസ് വിളിച്ചുവരുത്തിച്ചതെന്നാണ് സൂചന.

 

 

   എന്നാൽ ആക്ഷേപഹാസ്യമെന്ന നിലയിൽ ഒരു മാസം മുമ്പ് ചെയ്ത വീഡിയോ മറ്റാരോ ഡൌൺലോഡ് ചെയ്തു പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് മുകേഷ് എം നായർ പറയുന്നത്.

 

 

  ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നൽകിയിരുന്നതാണെന്നും ഇയാൾ പറയുന്നു. ഏത് കൊറോണ വന്നാലും ഇവൻ അകത്തായാലും ഓടും എന്ന് പറയുന്ന വീഡിയോയാണ് ഇപ്പോൾ വിവാദമായത്.

 

 

   ഇതിനെതിരെ പൊലീസിൽ പരാതി വന്നതോടെയാണ് മുകേഷ് എം നായരെ പൊലീസ് വിളിച്ചുവരുത്തിച്ചതെന്നാണ് സൂചന.

 

 

   ഈ ആഴ്ച പുറത്തിറക്കിയ പ്രൊമോഷണൽ വീഡിയോയിലാണ് റാംദേവ് ഇത്തരത്തിലൊരു അവകാശ വാദം നടത്തിയിരിക്കുന്നത്. കൊറോണയ്ക്ക് പ്രതിവിധി പതഞ്ജലി കണ്ടെത്തിയെന്നാണ് റാംദേവ് പറയുന്നത്.

 

 

   "ഞങ്ങൾ ശാസ്ത്രീയ ഗവേഷണം നടത്തി അശ്വഗന്ധയെ കണ്ടെത്തി. കൊറോണ പ്രോട്ടീൻ മനുഷ്യ പ്രോട്ടീനുമായി കൂടിച്ചേരാൻ അനുവദിക്കുന്നില്ല"-റാംദേവ് പറയുന്നു. 

మరింత సమాచారం తెలుసుకోండి: