സവാള വില വർദ്ധനവ് പിടിച്ചു നിർത്താൻ സംസ്ഥാന കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തണമെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി രാം വിലാസ് പാസ്വാൻ. കേന്ദ്ര സർക്കാരിന്റെ പക്കൽ ആവശ്യത്തിലധികം കരുതലുണ്ടെന്ന് അദ്ദേഹം പറഞ്ഞു . പൂഴ്ത്തി വയ്പ്പുകാർക്കും, കരിഞ്ചന്തകാർക്കും ആണ്താകേന്ദ്രം താക്കീത് നൽകിയിരിക്കുന്നത്. മാത്രമല്ല പൊതു മേഖല സ്ഥാപനമായ നാഫെഡ്, നാഷണൽ കോപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് എന്നിവയുമായി ബന്ധപെട്ടു സവാള വിപണിയിലെത്തിച്ചു വില നിയന്ത്രിക്കാൻ സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് ഡൽഹിയിൽ സവാള വില 24 രൂപയ്ക്ക് വിൽക്കുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ സവാള വില 80 രൂപയിലേക്കു എത്തിയ പശ്ചാത്തലാത്തിലാണ് നടപടികൾ
click and follow Indiaherald WhatsApp channel