'ആറാട്ട്' വിഷുവിന് ആമസോൺ പ്രൈമിൽ എത്തും! സംവിധായകൻ ബി ഉണ്ണികൃഷ്‌നാണ് ഇക്കാര്യം റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിനിടെ വ്യക്തമാക്കിയത്. മാർച്ച് ആദ്യവാരം സിനിമയുടെ ഒടിടി റിലീസ് ഉണ്ടാകുമെന്ന രീതിയിൽ നടക്കുന്ന വ്യാജവാർത്ത തള്ളിക്കൊണ്ടാണ് ഉണ്ണികൃഷ്ണൻറെ പ്രതികരണം വന്നിരിക്കുന്നത്. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് തീയേറ്ററുകളിലെത്തിയ ചിത്രം 'ആറാട്ട്' വിഷുവിനോടനുബന്ധിച്ച് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു. ആദ്യ ദിനത്തിൽ തന്നെ റെക്കോർഡ് കളക്ഷൻ നേടിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 





  കേരളത്തിൽ മാത്രം 522 സ്‌ക്രീനുകളിലെത്തിയ ചിത്രം ലോകമെമ്പാടും 2700 സ്‌ക്രീനുകളിലാണ് ആദ്യ ദിനം പ്രദർശനത്തിനെത്തിയത്.ഫെബ്രുവരി 18നാണ് ആറാട്ട് തിയേറ്ററുകളിൽ എത്തിയത്. ഈ വർഷത്തെ മികച്ച ഓപ്പണിംഗാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ട്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. കോമഡിക്കും ആക്ഷനും പ്രധാന്യം നൽകി സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഉദയകൃഷ്ണനാണ്. വിജയ് ഉലകനാഥൻ ഛായാഗ്രഹണം. എഡിറ്റിംഗ് മീർ മുഹമ്മദാണ്, സംഗീതം രാഹുൽ രാജ് നിർ‍വ്വഹിച്ചിരിക്കുന്നു.വില്ലൻ എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ആറാട്ട്.





  ആറാട്ട്   ഫെബ്രുവരി 18നാണ് തിയേറ്ററുകളിൽ എത്തിയത്. ഈ വർഷത്തെ മികച്ച ഓപ്പണിംഗാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ട്. ആദ്യ ദിനത്തിൽ തന്നെ റെക്കോർഡ് കളക്ഷൻ നേടിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിൽ മാത്രം 522 സ്‌ക്രീനുകളിലെത്തിയ ചിത്രം ലോകമെമ്ബാടും 2700 സ്‌ക്രീനുകളിലാണ് ആദ്യ ദിനം പ്രദർശനത്തിനെത്തിയത്. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് തീയേറ്ററുകളിലെത്തിയ ചിത്രം 'ആറാട്ട്' വിഷുവിനോടനുബന്ധിച്ച് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു. ആദ്യ ദിനത്തിൽ തന്നെ റെക്കോർഡ് കളക്ഷൻ നേടിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിൽ മാത്രം 522 സ്‌ക്രീനുകളിലെത്തിയ ചിത്രം ലോകമെമ്പാടും 2700 സ്‌ക്രീനുകളിലാണ് ആദ്യ ദിനം പ്രദർശനത്തിനെത്തിയത്.ഫെബ്രുവരി 18നാണ് ആറാട്ട് തിയേറ്ററുകളിൽ എത്തിയത്. ഈ വർഷത്തെ മികച്ച ഓപ്പണിംഗാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ട്.






 വില്ലൻ എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ആറാട്ട്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. കോമഡിക്കും ആക്ഷനും പ്രധാന്യം നൽകി സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് ഉദയകൃഷ്ണനാണ്. വിജയ് ഉലകനാഥൻ ഛായാഗ്രഹണം. എഡിറ്റിംഗ് മീർ മുഹമ്മദാണ്, സംഗീതം രാഹുൽ രാജ് നിർ!വ്വഹിച്ചിരിക്കുന്നു.

Find out more: