മകനെ അച്ഛനൊപ്പം പറഞ്ഞു വിടുന്ന വീണ; ശരിക്കും മാതൃകാപരമായ പെരുമാറ്റം! വീണയുടെ ഭാഷയിൽ പറഞ്ഞാൽ കണ്ണേട്ടൻ ആയിരുന്നു അവർക്ക് എല്ലാം. എന്തിനും ഏതിനും കണ്ണൻ ഒപ്പം തന്നെ ഉണ്ടായിരുന്നു. എന്നാൽ ലൈഫിന്റെ ഒരു ഘട്ടം എത്തിയപ്പോൾ പരസ്പരം രണ്ടു വഴിക്കാകാൻ ഇരുവരും തീരുമാനിച്ചു. എന്നാൽ അപ്പോഴും തങ്ങളുടെ മകനുവേണ്ടി എന്നും ഒരു മനസോടെ നിലകൊള്ളുമെന്നും ഇരുവരും പബ്ലിക്കായി വ്യക്തമാക്കി. വിവാഹബന്ധം വേർപെടുത്തിയാൽ പരസ്പരം പഴി ചാരുന്ന അല്ലെങ്കിൽ പരസ്പരം മുഖം നോക്കാതെ നടക്കുന്ന ആളുകളെ ആണ് അധികവും സമൂഹത്തിൽ കണ്ടിട്ടുള്ളത്. എന്നാൽ ഒരേ വീട്ടിൽ ഒരേ മനസ്സോടെ കഴിഞ്ഞവർ ജീവിതത്തിൽ രണ്ടുവഴിക്കായി പിരിയുമ്പോൾ അത് ദാമ്പത്യത്തിലായാലും സൗഹൃദ വലയത്തിലായാലും മനസ്സിൽ ഏതെങ്കിലും ഒരു കോണിൽ അവരോടുള്ള ഇഷ്ടം നിലനിൽക്കുന്നുണ്ടാകും.
അത്തരത്തിൽ ഒരു ബന്ധമാണ് വീണക്കും അമാനും ഇടയിൽ ഉണ്ടായിരുന്നത്. "കണ്ണൻ വരുമ്പോൾ അവർ ഒന്നിച്ച് പുറത്തു പോവുകയും അച്ഛന്റെ സ്‌നേഹം അവന് കിട്ടാറുമുണ്ട്. എനിക്ക് അത് മതി. അച്ഛന്റെ സ്നേഹം അച്ഛനും അമ്മയുടെ സ്നേഹം അമ്മയ്ക്കും ആണ് കൊടുക്കാൻ പറ്റുക. അത് അറിഞ്ഞു അവൻ വളരട്ടെ", എന്നും മുൻപൊരിക്കൽ വീണ പറഞ്ഞിരുന്നു. ആർജെ അമൻ ഭൈമി എന്ന സ്വാതി സുരേഷും വിവാഹിതരായത്. 2022ലാണ് ഇരുവരും പിരിയുന്നുവെന്ന തരത്തിൽ വാർത്തകൾ വന്നു തുടങ്ങിയത്. ഈ വർഷമാണ് വിവാഹമോചനം നേടിയത്. എല്ലാ ബന്ധങ്ങളിലും ഇങ്ങനെ ഒരു സ്‌പെയ്‌സ് ഉണ്ടായാൽ പല കുട്ടികളുടെയും ഭാവി തന്നെ മാറി മാറിയും എന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ .
മാത്രവുമല്ല ഇത്രയും സ്നേഹിച്ച രണ്ടാളുകൾക്ക് ഇനി എങ്കിലും ഒന്നിച്ചു നിന്നൂടെ എന്ന് ചോദിക്കുന്നവരും കുറവല്ല. ഡിവോഴ്സിന്റെ ഘട്ടങ്ങൾ ഓരോന്നായി പൂർത്തിയാക്കിയ ശേഷം മകൻ വീണക്ക് ഒപ്പമാണ് വളരുന്നത്. അച്ഛൻ നാട്ടിൽ വരുമ്പോളൊക്കെ ആസ്നേഹവും മകന് ലഭിക്കുന്നുണ്ട്. മകനെ അച്ഛന്റെ വീട്ടിൽ ആക്കുന്നതും, അച്ഛന്റെ കൂടി പറഞ്ഞയക്കുന്നതും എല്ലാം വീണയാണ്. അതും മുഖം കറുപ്പിക്കാതെ, സ്നേഹത്തോടെ നിറഞ്ഞ ചിരിയോടെ പറഞ്ഞുവിടും. ഈ ഒരു സീൻ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ദാമ്പത്യബന്ധത്തിലെ വിള്ളലുകൾ ബന്ധത്തെ ബാധിച്ചു എങ്കിലും മകനുവേണ്ടി രണ്ടാളും ഒരുമിച്ചു നിൽക്കുന്നത്.
കാണുമ്പൊൾ ഇവരെ പോലെ വേർപിരിഞ്ഞ ആളുകൾക്ക് നല്ലൊരു മാതൃക കൂടിയാണ് നിങ്ങൾ. വീണയുടെ ഭാഷയിൽ പറഞ്ഞാൽ കണ്ണേട്ടൻ ആയിരുന്നു അവർക്ക് എല്ലാം. എന്തിനും ഏതിനും കണ്ണൻ ഒപ്പം തന്നെ ഉണ്ടായിരുന്നു. എന്നാൽ ലൈഫിന്റെ ഒരു ഘട്ടം എത്തിയപ്പോൾ പരസ്പരം രണ്ടു വഴിക്കാകാൻ ഇരുവരും തീരുമാനിച്ചു. എന്നാൽ അപ്പോഴും തങ്ങളുടെ മകനുവേണ്ടി എന്നും ഒരു മനസോടെ നിലകൊള്ളുമെന്നും ഇരുവരും പബ്ലിക്കായി വ്യക്തമാക്കി.
Find out more: