കാർത്തികേയയുടെ രണ്ടാം ഭാഗത്തിൽ മലയാളി താരം അനുപമ പരമേശ്വരനും!  ചിത്രത്തിൽ ടൈറ്റിൽ റോളില്ലെങ്കിലും മറ്റൊരു പ്രധാന കഥാപാത്രത്ത അവതരിപ്പിക്കുന്നത് അനുപം ഖേറാണ്. ഇപ്പോൾ കാർത്തികേയ 2ന്റെ ഹാഷ്ടാഗ് പുറത്തുവിട്ടിരിക്കുകയാണ് അദ്ദേഹം. ചിത്രത്തിലെ നായകൻ നിഖിലും നിർമാതാവ് അഭിഷേകും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കാർത്തികേയ 2 പ്രദർശനത്തിനായുള്ള മിനുക്കു പണികളിലാണ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവ്വഹിക്കുന്നത് ചന്തു മുണ്ടേടിയാണ്. പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്ട് ബാനറും ചേർന്ന് നിർമിക്കുന്ന ചിത്രമാണ്. 






   അനുപമ പരമേശ്വരൻ മുഗ്ദാ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലിൽ സൂചിപ്പിക്കുന്ന കാർത്തികേയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിൽ സിദ്ധാർഥ് ആണ്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രമായാണ് ബോളിവുഡ് താരം അനുപം ഖേർ ചിത്രത്തിൽ എത്തുന്നത്. കാർത്തികേയ 2 ഓഗസ്റ്റ് 12ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. അനുപം ഖേറിനും നിഖിലിനുമൊപ്പം മലയാളി താരം അനുപമ പരമേശ്വരനും ചിത്രത്തിൽ എത്തുന്നുണ്ട്. നിഖിൽ-ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കാർത്തികേയയുടെ രണ്ടാം ഭാഗമാണ് കാർത്തികേയ 2. കാർത്തികേയ 2 തുടക്കം മുതലേ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്. 





  നിഖിൽ, അനുപമ പരമേശ്വരൻ, അനുപം ഖേർ എന്നിവർക്ക് പുറമെ ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിർമ്മാതാക്കൾ ടി ജി വിശ്വ പ്രസാദും അഭിഷേക് അഗർവാളുമാണ്. സഹ നിർമ്മാതാവ് വിവേക്, കുച്ചിഭോട്‌ല. ബാനർ പീപ്പിൾ മീഡിയ ഫാക്ടറി & അഭിഷേക് അഗർവാൾ ആർട്‌സ്, സംഗീതം കാലഭൈരവ, ഛായാഗ്രാഹകൻ കാർത്തിക് ഘട്ടമനേനി, കലാസംവിധാനം സാഹി സുരേഷ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രത്തിൽ ടൈറ്റിൽ റോളില്ലെങ്കിലും മറ്റൊരു പ്രധാന കഥാപാത്രത്ത അവതരിപ്പിക്കുന്നത് അനുപം ഖേറാണ്. 




  ഇപ്പോൾ കാർത്തികേയ 2ന്റെ ഹാഷ്ടാഗ് പുറത്തുവിട്ടിരിക്കുകയാണ് അദ്ദേഹം. ചിത്രത്തിലെ നായകൻ നിഖിലും നിർമാതാവ് അഭിഷേകും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അനുപമ പരമേശ്വരൻ മുഗ്ദാ എന്ന കഥാപാത്രത്തെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിലിൽ സൂചിപ്പിക്കുന്ന കാർത്തികേയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിൽ സിദ്ധാർഥ് ആണ്. ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രമായാണ് ബോളിവുഡ് താരം അനുപം ഖേർ ചിത്രത്തിൽ എത്തുന്നത്. കാർത്തികേയ 2 ഓഗസ്റ്റ് 12ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.

Find out more: