മരണത്തിന് മുൻപ് അച്ഛന്റെ കൈകൾ മുറുകെ പിടിച്ച് അഭിരാമിയും അമൃതയും അമ്മയും! ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. അച്ഛന്റെ വേർപാടിൽ വിങ്ങി കരയുന്ന അമൃതയുടെയും അഭിരാമിയുടെയും ഫോട്ടോസും വീഡിയോസും എല്ലാം ഇതിനോടകം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നതാണ്. കഴിഞ്ഞ ദിവസമാണ് അമൃത സുരേഷിന്റെയും അഭിരാമി സുരേഷിന്റെയും അച്ഛൻ സുരേഷ് മരണപ്പെട്ടത്. സംഗീതജ്ഞനാണ് സുരേഷും. ഓടക്കുഴൽ കലാകാരനായ സുരേഷിലൂടെയാണ് മക്കളും പാട്ടിന്റെ ലോകത്തേക്ക് എത്തിയത്. ഇരുവരുടെയും കരിയറിൽ പ്രധാന പങ്ക് വഹിച്ചതും അച്ഛൻ സുരേഷ് തന്നെയാണ്. ലൈലയാണ് ഭാര്യ. ഒരു ഇന്റർകാസ്റ്റ് ലവ് മാര്യേജ് ആയിരുന്നു സുരേഷിന്റെയും ലൈലയുടെയും.
എന്നന്നേക്കും എന്ന ക്യാപ്ഷനോടെയാണ് അഭിരാമി ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. അതിന് താഴെ ഒരുപാട് പേർ സുരേഷിന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തിയിട്ടുണ്ട്. ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ടും, കുടുംബത്തെ ആശ്വസിപ്പിച്ചും വരുന്ന കമന്റുകൾ പോസ്റ്റിന് താഴെ കാണാം.അച്ഛന്റെ മരണ ശേഷം ആ ദുഖവാർത്ത അറിയിച്ച് അമൃതയും അഭിരാമിയും സോഷ്യൽ മീഡിയിയൽ എത്തിയിട്ടും ഉണ്ട്. ഇപ്പോഴിതാ അച്ഛനൊപ്പം അവസാനമായി എടുത്ത ഫോട്ടോ പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് അഭിരാമി. സുരേഷിന്റെ മുഖം കാണിക്കുന്നില്ല, കൈയ്യിൽ അഭിരാമിയും അമൃതയും അമ്മയും മുറുകെ ചേർത്ത് പിടിച്ചതാണ് ഫോട്ടോയിൽ കാണുന്നത്. ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ടും, കുടുംബത്തെ ആശ്വസിപ്പിച്ചും വരുന്ന കമന്റുകൾ പോസ്റ്റിന് താഴെ കാണാം. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം.
അച്ഛന്റെ വേർപാടിൽ വിങ്ങി കരയുന്ന അമൃതയുടെയും അഭിരാമിയുടെയും ഫോട്ടോസും വീഡിയോസും എല്ലാം ഇതിനോടകം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നതാണ്. അച്ഛന്റെ വേർപാടിൽ വിങ്ങി കരയുന്ന അമൃതയുടെയും അഭിരാമിയുടെയും ഫോട്ടോസും വീഡിയോസും എല്ലാം ഇതിനോടകം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നതാണ്. കഴിഞ്ഞ ദിവസമാണ് അമൃത സുരേഷിന്റെയും അഭിരാമി സുരേഷിന്റെയും അച്ഛൻ സുരേഷ് മരണപ്പെട്ടത്. സംഗീതജ്ഞനാണ് സുരേഷും. ഓടക്കുഴൽ കലാകാരനായ സുരേഷിലൂടെയാണ് മക്കളും പാട്ടിന്റെ ലോകത്തേക്ക് എത്തിയത്. ഇരുവരുടെയും കരിയറിൽ പ്രധാന പങ്ക് വഹിച്ചതും അച്ഛൻ സുരേഷ് തന്നെയാണ്. ലൈലയാണ് ഭാര്യ. ഒരു ഇന്റർകാസ്റ്റ് ലവ് മാര്യേജ് ആയിരുന്നു സുരേഷിന്റെയും ലൈലയുടെയും. എന്നന്നേക്കും എന്ന ക്യാപ്ഷനോടെയാണ് അഭിരാമി ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്.
അതിന് താഴെ ഒരുപാട് പേർ സുരേഷിന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തിയിട്ടുണ്ട്. ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ടും, കുടുംബത്തെ ആശ്വസിപ്പിച്ചും വരുന്ന കമന്റുകൾ പോസ്റ്റിന് താഴെ കാണാം. ലൈലയാണ് ഭാര്യ. ഒരു ഇന്റർകാസ്റ്റ് ലവ് മാര്യേജ് ആയിരുന്നു സുരേഷിന്റെയും ലൈലയുടെയും. എന്നന്നേക്കും എന്ന ക്യാപ്ഷനോടെയാണ് അഭിരാമി ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്. അതിന് താഴെ ഒരുപാട് പേർ സുരേഷിന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തിയിട്ടുണ്ട്. ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ടും, കുടുംബത്തെ ആശ്വസിപ്പിച്ചും വരുന്ന കമന്റുകൾ പോസ്റ്റിന് താഴെ കാണാം.അച്ഛന്റെ മരണ ശേഷം ആ ദുഖവാർത്ത അറിയിച്ച് അമൃതയും അഭിരാമിയും സോഷ്യൽ മീഡിയിയൽ എത്തിയിട്ടും ഉണ്ട്. ഇപ്പോഴിതാ അച്ഛനൊപ്പം അവസാനമായി എടുത്ത ഫോട്ടോ പങ്കുവച്ച് എത്തിയിരിയ്ക്കുകയാണ് അഭിരാമി. സുരേഷിന്റെ മുഖം കാണിക്കുന്നില്ല, കൈയ്യിൽ അഭിരാമിയും അമൃതയും അമ്മയും മുറുകെ ചേർത്ത് പിടിച്ചതാണ് ഫോട്ടോയിൽ കാണുന്നത്.
Find out more: