ഗൗരി കിഷന്റെ പോസ്റ്റ് കണ്ട ഷോക്കിൽ ആരാധകർ! ജാനു (തൃഷ കൃഷ്ണ) വിന്റെ കൗമാര കാലത്തെ അവതരിപ്പിച്ച കഥാപാത്രം ഹിറ്റാവുകയായിരുന്നു. അതിന് ശേഷം അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടി നിരവധി സിനിമകൾ ചെയ്തു. ഏറ്റവും പുതിയ ചിത്രമായ ഹോട്‌സ്‌പോട്ട് ഇന്ന്, മാർച്ച് 29 റിലീസ് ആവുകയാണ്.
വിഘ്‌നേശ് കാർത്തിക് സംവിധാനം ചെയ്യുന്ന ഹോട്‌സ്‌പോട്ട് ഇന്ന് റിലീസ് ആവുമ്പോൾ, ഗൗരി കിഷനെ സംബന്ധിച്ച് അതിൽ മറ്റൊരു ഇൻട്രസ്റ്റിക് പാർട്ട് കൂടെയുണ്ട്. 96 എന്ന ചിത്രത്തിൽ വിജയ് സേതുപതിയുടെ കൗമാര കാലത്തെ അവതരിപ്പിച്ച നടനും, ഗൗരിയുടെ പെയറും ആയിരുന്ന ആദിത്യ ഭാസ്‌കർ തന്നെയാണ് ഈ സിനിമിലും താരത്തിന്റെ പെയർ. 96 ൽ, ഒന്നിച്ചു കാണാൻ ആഗ്രഹിച്ച പ്രേക്ഷകർക്ക് ഇതൊരു ആശ്വാസമാണ്.







 ഗൗരി ജി കിഷൻ എന്ന നായിക ശ്രദ്ധിക്കപ്പെട്ടത് തന്നെ 96 എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെയാണ്. ട്രെയിലർ പുറത്ത് വന്നതിന് ശേഷം ഒരുപാട് വിമർശനങ്ങൾ നേരിട്ട സിനിമയാണ് ഹോട്‌സ്‌പോട്ട്. എന്നാൽ പുസ്തകത്തിന്റെ പുറം ചട്ട നോക്കി അതിനെ വിലയിരുത്തരുത് എന്ന ക്യാപ്ഷനോടെ പിന്നീട് സിനിമ പ്രമോട്ട് ചെയ്യുകയായിരുന്നു. എ സർട്ടിഫിക്കറ്റോടുകൂടെ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നത്.ഹോട്‌സ്‌പോട്ട് എന്ന ചിത്രത്തിലെ കല്യാണ രംഗം ഷൂട്ട് ചെയ്യുമ്പോൾ എടുത്ത ചിത്രത്തിനൊപ്പം ജാു പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. 'റാമും ജാനുവും മറ്റൊരു ലോകത്ത്. ഞങ്ങൾ വീണ്ടും ഒന്നിക്കുന്നു. നാളെ ഹോട്‌സ്‌പോട്ട് റിലീസ് ചെയ്യുന്നു' എന്ന് പറഞ്ഞാണ് ഗൗരി ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്.





പെട്ടന്ന് ഫോട്ടോ കണ്ടപ്പോൾ നിങ്ങൾ ശരിക്കും വിവാഹിതരായി എന്ന് കരുതി എന്ന് പറഞ്ഞാണ് കമന്റുകൾ വരുന്നത്. ഒരു നിമിഷം പകച്ചുപോയി എന്ന് പറഞ്ഞു വരുന്ന കമന്റുകളാണ് കൂടുതലും. വിഘ്‌നേശ് കാർത്തിക് സംവിധാനം ചെയ്യുന്ന ഹോട്‌സ്‌പോട്ട് ഇന്ന് റിലീസ് ആവുമ്പോൾ, ഗൗരി കിഷനെ സംബന്ധിച്ച് അതിൽ മറ്റൊരു ഇൻട്രസ്റ്റിക് പാർട്ട് കൂടെയുണ്ട്. 96 എന്ന ചിത്രത്തിൽ വിജയ് സേതുപതിയുടെ കൗമാര കാലത്തെ അവതരിപ്പിച്ച നടനും, ഗൗരിയുടെ പെയറും ആയിരുന്ന ആദിത്യ ഭാസ്‌കർ തന്നെയാണ് ഈ സിനിമിലും താരത്തിന്റെ പെയർ. 96 ൽ, ഒന്നിച്ചു കാണാൻ ആഗ്രഹിച്ച പ്രേക്ഷകർക്ക് ഇതൊരു ആശ്വാസമാണ്. ജാനു (തൃഷ കൃഷ്ണ) വിന്റെ കൗമാര കാലത്തെ അവതരിപ്പിച്ച കഥാപാത്രം ഹിറ്റാവുകയായിരുന്നു. അതിന് ശേഷം അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടി നിരവധി സിനിമകൾ ചെയ്തു. ഏറ്റവും പുതിയ ചിത്രമായ ഹോട്‌സ്‌പോട്ട് ഇന്ന്, മാർച്ച് 29 റിലീസ് ആവുകയാണ്.

మరింత సమాచారం తెలుసుకోండి: