ലോകായുക്ത ഭേദഗതിയടക്കം 11 ഓർഡിനൻസുകൾ അസാധു! ഓർഡിനൻസുകളിൽ കണ്ണടച്ച് ഒപ്പിടാനില്ലെന്നും ഓർഡിനൻസ് ഭരണം അനുവദിക്കില്ലെന്നും ഗവർണർ പ്രഖ്യാപിച്ചിരുന്നെങ്കിലും രാത്രി വൈകിയെങ്കിലും ഒപ്പിടുമെന്ന പ്രതീക്ഷയിലായിരുന്നു നിയമവകുപ്പ്. എന്നാൽ ഗവർണർ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ വന്നതോടെ 11 ഓർഡിനൻസുകളും അസാധുവായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാതെ വന്നതോടെ തിങ്കളാഴ്ച അർധരാത്രി 11 ഓർഡിനൻസുകൾ അസാധുവായി. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചതുൾപ്പെടെയുള്ള ഓർഡിനൻസുകളാണ് ഗവർണർ- സർക്കാർ പോര് തുടരുന്നതിനിടെ അസാധുവായത്.
ഗവർണറെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓർഡിനൻസ് ഉടൻ കൊണ്ടുവന്നേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. വിസി നിയമനത്തിൽ സർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിയെ സർക്കാർ നോമിനേറ്റ് ചെയ്യാനുള്ള ഓർഡിനൻസ് അന്തിമ ഘട്ടത്തിലായിരുന്നു.ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതത്വത്തിൽ നടത്തിയ അനുന നീക്കവും ഫലം കാണാതെ വന്നതോടെ സർക്കാരും കടുത്ത സമ്മർദ്ദത്തിലായിരിക്കുകയാണ്. അതേസമയം ഗവർണറെ അനുനയിപ്പിച്ച് മുൻകാല പ്രാബല്യത്തോടെ പുതിയ ഓർഡിനൻസുകൾ ഇറക്കാമെന്ന പ്രതീക്ഷയാണ് സർക്കാരിന് മുന്നിൽ നിലവിലുള്ളത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാതെ വന്നതോടെ തിങ്കളാഴ്ച അർധരാത്രി 11 ഓർഡിനൻസുകൾ അസാധുവായി. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചതുൾപ്പെടെയുള്ള ഓർഡിനൻസുകളാണ് ഗവർണർ- സർക്കാർ പോര് തുടരുന്നതിനിടെ അസാധുവായത്. ഗവർണറെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓർഡിനൻസ് ഉടൻ കൊണ്ടുവന്നേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. വിസി നിയമനത്തിൽ സർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിയെ സർക്കാർ നോമിനേറ്റ് ചെയ്യാനുള്ള ഓർഡിനൻസ് അന്തിമ ഘട്ടത്തിലായിരുന്നു.
ഓർഡിനൻസുകൾ അസാധുവായതോടെ ലോകായുക്തയിലെ നിയമഭേദഗതിയും അസാധുവായതായി വാദമുണ്ട്. മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്തയുടെ പരിഗണനയിലുള്ള സാഹചര്യത്തിൽ ഇത് വീണ്ടും ചർച്ചയാകാനും സാധ്യതയുണ്ട്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചതുൾപ്പെടെയുള്ള ഓർഡിനൻസുകളാണ് ഗവർണർ- സർക്കാർ പോര് തുടരുന്നതിനിടെ അസാധുവായത്.ഗവർണറെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓർഡിനൻസ് ഉടൻ കൊണ്ടുവന്നേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.
വിസി നിയമനത്തിൽ സർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിയെ സർക്കാർ നോമിനേറ്റ് ചെയ്യാനുള്ള ഓർഡിനൻസ് അന്തിമ ഘട്ടത്തിലായിരുന്നു.മുഖ്യമന്ത്രിക്കെതിരായ കേസ് ലോകായുക്തയുടെ പരിഗണനയിലുള്ള സാഹചര്യത്തിൽ ഇത് വീണ്ടും ചർച്ചയാകാനും സാധ്യതയുണ്ട്. അതേസമയം ഗവർണറെ അനുനയിപ്പിച്ച് മുൻകാല പ്രാബല്യത്തോടെ പുതിയ ഓർഡിനൻസുകൾ ഇറക്കാമെന്ന പ്രതീക്ഷയാണ് സർക്കാരിന് മുന്നിൽ നിലവിലുള്ളത്.
Find out more: