32 വർഷം പഴക്കമുള്ള കൊലക്കേസിൽ മുക്താർ അൻസാരി ഇനി ജയിലിൽ തന്നെ തുടരും! ഇയാൾക്ക് ജീവപര്യന്തം ശിക്ഷയും 1,00,000 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്. ഉത്തർ പ്രദേശിലെ വാരണാസി കോടതിയാണ് ഇയാൾക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. ജയിലിൽ കിടക്കുന്ന ഗുണ്ടാത്തലവൻ മുക്താർ അൻസാരിക്ക് 32 വർഷം പഴക്കമുള്ള കൊലക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തി.  1991ൽ ഒരു പ്രമുഖ കോൺഗ്രസ് നേതാവിനെ കൊന്നകുറ്റത്തിനാണ് മാഫിയാ തലവൻ കൂടിയായ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. 1991 ഓഗസ്റ്റ് മൂന്നിന് കോൺഗ്രസ് നേതാവ് അജയ് റായ്‍യുടെ സഹോദരൻ അവദേശ് റായെ കൊന്ന കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വാരണാസിയിലെ റായിയുടെ വീടിന് മുന്നിൽ വച്ച് വെടിയുതിർക്കുകയായിരുന്നു. 





ഈ കുറ്റകൃത്യം ചെയ്യുന്ന സമയത്ത് മുക്താർ ജനപ്രതിനിധി ആയിരുന്നില്ല. ഇയാൾക്കെതിരെ 61 ക്രിമിനൽ കേസുകളാണുള്ളത്. ഇതിൽ ആറാമത്തെ ശിക്ഷയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാ‍യി 20 മറ്റ് കേസുകൾ വിചാരണയും കാത്തുനിൽക്കുന്നത്. അഞ്ചുവട്ടം എംഎൽഎ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട് കുറ്റവാളിയായ മുക്താർ അൻസാരി‍. സുഹൽദേവ് ഭാരതീയ സമാജ് പാർട്ടിയെ പ്രതിനിധീകരിച്ചാണ് ഇയാൾ നിയമസഭയിൽ എത്തിയത്. കോടതി വിധിയെ സ്വാഗതം ചെയ്ത് അജയ് റായ് രംഗത്തുവന്നു. കുപ്രസിദ്ധ കുറ്റവാളിയായ 32 വർഷം നീണ്ട നിയമപോരാട്ടത്തിനാണ് അവസാനമാകുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഞാനും, എന്റെ മാതാപിതാക്കളും, അവധേഷിന്റെ മകളും, കുടുംബം മുഴുവനും ക്ഷമയോടെ നിന്നിരുന്നു. 





സർക്കാരുകൾ വന്നു പോയി, മുഖ്താർ സ്വയം ശക്തിപ്പെട്ടുകൊണ്ടിരുന്നു. എന്നാൽ, ഞങ്ങൾ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ഞങ്ങളുടെ അഭിഭാഷകരുടെ ശ്രമഫലമായി, ഇന്ന് എന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ മുക്താർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയെന്നും റായ് കൂട്ടിച്ചേർത്തു. 1991ൽ ഒരു പ്രമുഖ കോൺഗ്രസ് നേതാവിനെ കൊന്നകുറ്റത്തിനാണ് മാഫിയാ തലവൻ കൂടിയായ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്. 1991 ഓഗസ്റ്റ് മൂന്നിന് കോൺഗ്രസ് നേതാവ് അജയ് റായ്‍യുടെ സഹോദരൻ അവദേശ് റായെ കൊന്ന കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വാരണാസിയിലെ റായിയുടെ വീടിന് മുന്നിൽ വച്ച് വെടിയുതിർക്കുകയായിരുന്നു. ഈ കുറ്റകൃത്യം ചെയ്യുന്ന സമയത്ത് മുക്താർ ജനപ്രതിനിധി ആയിരുന്നില്ല.



ഈ കുറ്റകൃത്യം ചെയ്യുന്ന സമയത്ത് മുക്താർ ജനപ്രതിനിധി ആയിരുന്നില്ല. ഇയാൾക്കെതിരെ 61 ക്രിമിനൽ കേസുകളാണുള്ളത്. ഇതിൽ ആറാമത്തെ ശിക്ഷയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലാ‍യി 20 മറ്റ് കേസുകൾ വിചാരണയും കാത്തുനിൽക്കുന്നത്. അഞ്ചുവട്ടം എംഎൽഎ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട് കുറ്റവാളിയായ മുക്താർ അൻസാരി‍. സുഹൽദേവ് ഭാരതീയ സമാജ് പാർട്ടിയെ പ്രതിനിധീകരിച്ചാണ് ഇയാൾ നിയമസഭയിൽ എത്തിയത്. കോടതി വിധിയെ സ്വാഗതം ചെയ്ത് അജയ് റായ് രംഗത്തുവന്നു. കുപ്രസിദ്ധ കുറ്റവാളിയായ 32 വർഷം നീണ്ട നിയമപോരാട്ടത്തിനാണ് അവസാനമാകുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഞാനും, എന്റെ മാതാപിതാക്കളും, അവധേഷിന്റെ മകളും, കുടുംബം മുഴുവനും ക്ഷമയോടെ നിന്നിരുന്നു. സർക്കാരുകൾ വന്നു പോയി, മുഖ്താർ സ്വയം ശക്തിപ്പെട്ടുകൊണ്ടിരുന്നു.   

Find out more: