നടൻ ഷിയാസ് ക്രീമിനെതിരെയുള്ള ആരോപണം; താരത്തിന്റെ ഭാര്യയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ! താരത്തിന്റെ പേരിൽ ഒരു കേസ് വന്നു എന്നതിന് പിന്നാലെ വിവാഹ ഫോട്ടോകളും പുറത്തുവന്നു. അതോടെ വിവാദം ആളിക്കത്തി. കഴിഞ്ഞ രണ്ടു ദിവസമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ഷിയാസ് കരീം.അവിടെ കേസ് ഇവിടെ കല്യാണം എന്ന തരത്തിൽ പല വിമർശനങ്ങളും ട്രോളുകളും വന്നു. ആ കേസ് തീർത്തും വ്യാജമാണെന്ന് പറഞ്ഞ് ഷിയാസ് കരീം സോഷ്യൽ മീഡിയയിൽ എത്തിയതും വാർത്തയായിരുന്നു. ഇപ്പോഴിതാ വിവാദങ്ങൾക്കുള്ള മറുപടിയെന്നോണം ഷിയാസ് കരമീന്റെ ഭാര്യ രഹ്‌ന പങ്കുവച്ച ഫോട്ടോസും ക്യാപ്ഷനും വൈറലാവുന്നു. ഈ പ്രണയ ബന്ധം ആർക്കും, ഒന്നിനും തകർക്കാൻ കഴിയില്ല എന്നാണ് രഹ്നയുടെ പോസ്റ്റ്. ഇപ്പോഴിതാ വിവാദങ്ങൾക്കുള്ള മറുപടിയെന്നോണം ഷിയാസ് കരമീന്റെ ഭാര്യ രഹ്‌ന പങ്കുവച്ച ഫോട്ടോസും ക്യാപ്ഷനും വൈറലാവുന്നു. ഈ പ്രണയ ബന്ധം ആർക്കും, ഒന്നിനും തകർക്കാൻ കഴിയില്ല എന്നാണ് രഹ്നയുടെ പോസ്റ്റ്.
നാലാം തിയ്യതിയായിരുന്നു നിക്കാഹ് കഴിഞ്ഞത് എന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. നിക്കാഹിന് ശേഷം വീട്ടിലെത്തിയപ്പോൾ എടുത്ത ഏതാനും ചിത്രങ്ങളും ഷിയാസ് കരീമിനെ ടാഗ് ചെയ്ത് രഹ്ന പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏതൊരു ഷോയിൽ പോയാലും, അഭിമുഖത്തിലും ഷിയാസിന്റെ കല്യാണത്തെ കുറിച്ചുള്ള ചോദ്യം മസ്റ്റാണ്. അപ്പോഴൊക്കെ നടക്കുമ്പോൾ അറിയിക്കാം എന്നാണ് ഷിയാസ് പറഞ്ഞിരുന്നത്. ഷിയാസ് കരീമിന്റെ വിവാഹം താരത്തിന്റെ ആരാധകർ കാത്തിരുന്ന ഒന്നായിരുന്നു. എന്നിട്ടും നാലാം തിയ്യതി കല്യാണം കഴിഞ്ഞിട്ടും അതിന്റെ ഒരു സൂചന പോലും ഇതുവരെ തന്നില്ലല്ലോ എന്ന പരിഭവം നടന്റെ ആരാധകർക്കുണ്ട്. ഭാര്യ രഹ്ന ഡെന്റൽ ഡോക്ടാണ്. അവിടെ കേസ് ഇവിടെ കല്യാണം എന്ന തരത്തിൽ പല വിമർശനങ്ങളും ട്രോളുകളും വന്നു. ആ കേസ് തീർത്തും വ്യാജമാണെന്ന് പറഞ്ഞ് ഷിയാസ് കരീം സോഷ്യൽ മീഡിയയിൽ എത്തിയതും വാർത്തയായിരുന്നു.
ഇപ്പോഴിതാ വിവാദങ്ങൾക്കുള്ള മറുപടിയെന്നോണം ഷിയാസ് കരമീന്റെ ഭാര്യ രഹ്‌ന പങ്കുവച്ച ഫോട്ടോസും ക്യാപ്ഷനും വൈറലാവുന്നു. ഈ പ്രണയ ബന്ധം ആർക്കും, ഒന്നിനും തകർക്കാൻ കഴിയില്ല എന്നാണ് രഹ്നയുടെ പോസ്റ്റ്. ഇപ്പോഴിതാ വിവാദങ്ങൾക്കുള്ള മറുപടിയെന്നോണം ഷിയാസ് കരമീന്റെ ഭാര്യ രഹ്‌ന പങ്കുവച്ച ഫോട്ടോസും ക്യാപ്ഷനും വൈറലാവുന്നു. ഈ പ്രണയ ബന്ധം ആർക്കും, ഒന്നിനും തകർക്കാൻ കഴിയില്ല എന്നാണ് രഹ്നയുടെ പോസ്റ്റ്.
നാലാം തിയ്യതിയായിരുന്നു നിക്കാഹ് കഴിഞ്ഞത് എന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. നിക്കാഹിന് ശേഷം വീട്ടിലെത്തിയപ്പോൾ എടുത്ത ഏതാനും ചിത്രങ്ങളും ഷിയാസ് കരീമിനെ ടാഗ് ചെയ്ത് രഹ്ന പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏതൊരു ഷോയിൽ പോയാലും, അഭിമുഖത്തിലും ഷിയാസിന്റെ കല്യാണത്തെ കുറിച്ചുള്ള ചോദ്യം മസ്റ്റാണ്.
Find out more: