ഐ.എസ്.എല്‍ പുതിയ സീസണില്‍ മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കും. കാസര്‍കോട് സ്വദേശിയായ റാഫി 2004-ല്‍ എസ്.ബി.ടിയിലൂടെയാണ് റാഫി പ്രൊഫെഷണൽ ഫുടബോളിൽ സജീജീവമാകുന്നത് . ബ്ലാസ്റ്റേഴ്‌സിലേക്ക് റാഫിയുടെ രണ്ടാം വരവാണ് ഇത്. ഐ.എസ്.എല്‍ മൂന്നാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ താരമായിരുന്നു റാഫി. ചെന്നൈയ്ന്‍ എഫ്.സിയില്‍ നിന്നുമാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തിയത്.
2015-ല്‍ ഐ.എസ്.എല്‍ എമര്‍ജിങ് പ്ലെയര്‍ പുരസ്‌കാരം നേടിയ റാഫി ചെന്നൈയ്ന്‍ എഫ്.സി, ചര്‍ച്ചില്‍ ബ്രദേഴ്സ്, മുംബൈ എഫ്.സി, ഡി.എസ്.കെ ശിവാജിയന്‍സ്, മുംബൈ ടൈഗേഴ്സ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.
2009-10 ഐ ലീഗ് സീസണില്‍ മഹീന്ദ്ര യുണൈറ്റഡിനായി ഒരു ഇന്ത്യന്‍ താരത്തിന്റെ റെക്കോഡ് ഗോള്‍നേട്ടമായ 14 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ച തരാം കൂടിയാണ് റാഫി.
click and follow Indiaherald WhatsApp channel