നിതിൻ ഗഡ്കരി ലോക്സഭയിൽ ക്ഷമ ചോദിച്ചത് എന്തിന്? കഴിഞ്ഞ ഒൻപതുവർഷമായി അപകടങ്ങൾ കുറയ്ക്കാൻ കഴിയുന്നത്ര ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ഏഴിന് പാർലമെൻ്റിലാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് റോഡപകടം വർധിക്കുന്നതിൽ ക്ഷമ ചോദിച്ച് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. റോഡ് അപകടം ഗുരുതര പ്രശ്നമാകുകയാണ്. ഇത് തൻ്റെ വകുപ്പിൻ്റെ വിജയകഥയല്ല. ഞാൻ ക്ഷമ ചോദിക്കുന്നു. ദൗർഭാഗ്യകരമെന്ന് പറയട്ടെ, ഇത് തൻ്റെ വകുപ്പിൻ്റെ വിജയകഥയല്ല. കഴിഞ്ഞ ഒൻപതുവർഷമായി അപകടങ്ങൾ കുറയ്ക്കാൻ കഴിയുന്നത്ര ശ്രമിക്കുന്നുണ്ട്. പക്ഷേ അതിന് സാധിച്ചിട്ടില്ല. മനുഷ്യൻ്റെ സ്വഭാവം മൂലം വരുത്തിവെക്കുന്ന വിനയാണിത്. അവർ നിയമം പാലിച്ചേ മതിയാകൂ."റോഡപകടം കുറയ്ക്കാൻ എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം ആവശ്യമാണ്.
ദൗർഭാഗ്യകരമെന്ന് പറയട്ടെ, ജിഡിപിയിൽ ഇതു വരുത്തിയ നഷ്ടം 3.14 ശതമാനമാണ്. കൂടാതെ, മരണപ്പെടുന്നവരിൽ 67 ശതമാനവും 18നും 45നും ഇടയിൽ പ്രായമുള്ളവരാണെന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണ്. ചെറുപ്പക്കാരാണ് ഈ പ്രശ്നം നേരിടുന്നത്.എക്സ്പ്രസ് ഹൈവേയിലെ വേഗത വർധിപ്പിക്കണമെന്ന ആവശ്യവുമായി നിരവധിപ്പേരാണ് രംഗത്തെത്തുന്നത്. ഡൽഹി - മുംബൈ എക്സ്പ്രസ് ഹൈവേയിൽ ചിലർ വാഹനമോടിക്കുന്നത് 140 ഉം 160 ഉം വേഗതയിലാണ്. വേഗതയുമായി ബന്ധപ്പെട്ട നിയമത്തിൽ ഇളവ് വരുത്തണമെന്നാണ് അത്തരക്കാർ തന്നോട് ആവശ്യപ്പെടുന്നത്. അതേസമയം അപകടങ്ങളുടെ എണ്ണം കൂടുന്നതിനാൽ മറ്റു ചിലർ വേഗത കുറയ്ക്കാനും ആവശ്യപ്പെടുന്നു. അവർ നിയമം പാലിച്ചേ മതിയാകൂ."റോഡപകടം കുറയ്ക്കാൻ എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം ആവശ്യമാണ്. ദൗർഭാഗ്യകരമെന്ന് പറയട്ടെ, ജിഡിപിയിൽ ഇതു വരുത്തിയ നഷ്ടം 3.14 ശതമാനമാണ്.
"റോഡ് അപകടം ഗുരുതര പ്രശ്നമാകുകയാണ്. 2021ൽ റോഡപകടങ്ങളുടെ എണ്ണം 4,12,432 ആണ്. 2022ൽ 4,61,312 അപകടങ്ങളുണ്ടായി. അതായത് അപകടങ്ങളുടെ എണ്ണത്തിൽ 12 ശതമാനം വർധന രേഖപ്പെടുത്തി. 2021ൽ അപകടങ്ങളെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം 1,53,972 ആണ്. നിലവിൽ ഇത് 1,68,491 ആണ്. അതായത് 10 ശതമാനം വർധിച്ചു. . റോഡ് അപകടം ഗുരുതര പ്രശ്നമാകുകയാണ്. ഇത് തൻ്റെ വകുപ്പിൻ്റെ വിജയകഥയല്ല. കഴിഞ്ഞ ഒൻപതുവർഷമായി അപകടങ്ങൾ കുറയ്ക്കാൻ കഴിയുന്നത്ര ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ഏഴിന് പാർലമെൻ്റിലാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്.
Find out more: