സ്ത്രീ ശരീരത്തിൽ തൊടരുതാത്ത ആ ഇടം ഇതാണ്. സെക്‌സ് സ്ത്രീ പുരുഷ സുഖം നൽകുമ്പോഴും സ്ത്രീ ശരീരത്തിൽ സെക്‌സിനിടെ പുരുഷൻ സ്പർശിയ്ക്കരുതാത്ത ചില ഇടങ്ങളുണ്ട്. പലപ്പോഴും ഇവിടുത്തെ സ്പർശനം പല ആരോഗ്യപരമായ പ്രശ്‌നങ്ങൾക്കും വേദനകൾക്കുമെല്ലാം വഴിയൊരുക്കുന്നു. സ്ത്രീയുടേയും പുരുഷന്റേയും ശരീര പ്രകൃതം വ്യത്യസ്തമാണ്. സ്ത്രീകളുടെ ശരീര പ്രകൃതം പുരുഷന്റേതിനെ അപേക്ഷിച്ചേറെ വ്യത്യസ്തമാണെന്നു പറയാം. നിഗൂഢതകൾ നിറഞ്ഞ ഒരിടമാണ് സ്ത്രീ ശരീരം. പ്രത്യുൽപാദനത്തിന് ചുക്കാൻ പിടിയ്ക്കുന്ന ഇടം.  നേർത്തൊരു കനാലാണ് ഈ ഭാഗം വജൈനയെ യൂട്രസുമായി ബന്ധിപ്പിയ്ക്കുന്നൊരു ഭാഗം. ഇതിനാൽ തന്നെ ഈ ഭാഗത്ത് സ്പർശനം അരുതെന്നു തന്നെ വേണം, പറയുവാൻ. സെർവിക്‌സ് അഥവാ ഗർഭാശയ മുഖമാണ് ഇത്തരം ഒരിടം. ഈ ഭാഗത്ത് ചിലപ്പോൾ ഡീപ് പെനിട്രേഷനിലൂടെ സ്പർശനമുണ്ടാകുമ്പോൾ ഇതു സ്ത്രീയ്ക്ക വേദന നൽകുന്നു.


   സ്ത്രീ ശരീരം ഉത്തേജിതമാകുമ്പോൾ യൂട്രസ് ഭാഗം സ്വാഭാവികമായി ഉയർന്നു വരും. ഇതോടെ വജൈനൽ കനാൽ കൂടുതൽ ആഴത്തിലുള്ളതായി മാറുന്നു. ഇതു കൊണ്ടു തന്നെ അവിടെ സ്പർശനമെത്താൻ എളുപ്പമല്ല. ഇത് വേദനയോ ഇത്തരത്തിലെ പ്രശ്‌നങ്ങളോ അണുബാധകളോ ഉണ്ടാക്കുന്നില്ല.സെക്‌സിലെ ഫോർപ്ലേ പ്രധാനമെന്നു പറയുന്നതിന്റെ ഒരു കാരണവും ഈ ഭാഗവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. പ്രത്യേകിച്ചും ഉത്തേജിതമാകുമ്പോൾ. ഇതു കൊണ്ടു തന്നെ ഈ ഭാഗത്തു കാഠിന്യമേറിയ സ്പർശനമെങ്കിൽ വേദനയുണ്ടാക്കും. ഈ ഭാഗത്തെ നാഡീവ്യൂഹമാണ് ഉത്തേജനത്തിനു സഹായിക്കുന്നതും വേദന പെട്ടെന്നറിയാൻ കാരണമാകുന്നതും.


  വജൈനയിലെ ക്ലിറ്റോറിസ് ഉത്തേജനം സ്ത്രീ സെക്‌സിനു സഹായിക്കുന്ന ഒരിടമാണ്. സ്ത്രീയുടെ പിൻഭാഗത്തിലൂടെയുള്ള സെക്‌സും പലർക്കും താൽപര്യമുണ്ടാകും. എന്നാൽ ഈ ഭാഗവും ഏറെ സെൻസിറ്റീവാണ്. അണുബാധകൾക്കും വേദനയ്ക്കും മുറിവിനുമെല്ലാം സാധ്യതയുളള ഒരിടം. ഇതു കൊണ്ടു തന്നെ നല്ല ലൂബ്രിക്കേഷനില്ലാതെ ഇത്തരം സെക്‌സിനും സ്പർശനത്തിനുമൊന്നും ശ്രമിയ്ക്കരുത്. പ്രത്യേകിച്ചും സ്ത്രീയുടെ താൽപര്യമില്ലാതെ. എന്നാൽ അതേ സമയം ഈ ഭാഗം വളരെ സെൻസിറ്റീവുമാണ്.ഇതു പോലെ സോക്‌സിട്ടു സെക്‌സ് സ്ത്രീയ്ക്കും പുരുഷനും ഒരേ പോലെ ഓർഗാസത്തിന് സഹായിക്കുമെന്നു ജോൺ ഹോപ്കിൻസ് സർവകലാശാല നടത്തിയ പഠനം വ്യക്തമാക്കുന്നു. പാദത്തിലെ അലോസരം സ്ത്രിയ്ക്കു ചിലപ്പോൾ ആകെ അലോസരം സൃഷ്ടിയ്ക്കുന്നു.പാദങ്ങളുടെ അടി ഭാഗത്തെ സ്പർശനം സ്ത്രീയ്ക്കു താൽപര്യമുണ്ടാക്കുമെങ്കിലും ഓർഗാസത്തിന് തടസം നിൽക്കും. 

మరింత సమాచారం తెలుసుకోండి: