ഡിഗ്രി കോഴ്‌സിന് പ്രവേശനം ലഭിച്ചില്ല, സഹോദരി നോക്കിനിൽക്കെ 18കാരി കിണറ്റിൽ ചാടി. അംഗഡിമുഗർ ബാഡൂർ നൈമുഗർ സ്വദേശി ബാലകൃഷ്ണ റൈ സുമതി ദമ്പതികളുടെ മകൾ ദീക്ഷ റൈ(18) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴുമണിയോടെ സഹോദരി സന്ധ്യയുമായി സംസാരിച്ചിരിക്കേ പെട്ടെന്നോടി പോയി കിണറ്റിൽ ചാടുകയായിരുന്നു.ബുധനാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം. പ്ലസ്ടു കഴിഞ്ഞ ദീക്ഷ മംഗൂരു യൂനിവേഴ്‌സിറ്റി കോളജിൽ ഡിഗ്രിക്ക് ചേരാൻ അപേക്ഷ നൽകിയിരുന്നു. കൊമേഴ്‌സിനാണ് അപേക്ഷ നൽകിയിരുന്നതെങ്കിലും ഒപ്പം തന്നെ അപേക്ഷിച്ച ബിഎ ഇക്കണോമിക്‌സിലാണ് പ്രവേശനം ലഭിച്ചത്. ആഴമുള്ള കിണറായതിനാൽ നല്ല വെള്ളമുണ്ടായിരുന്നു. ചാടിയ ദീക്ഷയെ രക്ഷിക്കാൻ വീട്ടുകാരും നാട്ടുകാരും നടത്തിയ ശ്രമം വിജയിച്ചില്ല.


 കാസർകോട് ഫയർഫോഴ്‌സ് എത്തി പെൺകുട്ടികുട്ടിയെ പുറത്തെടുക്കുമ്പോഴെക്കും മരിച്ചിരുന്നു.ഏറെ ആഗ്രഹിച്ച ഡിഗ്രി കോഴ്‌സിന് പ്രവേശനം ലഭിക്കാത്തതിലുള്ള മനോവിഷമത്തിൽ പെൺകുട്ടി കിണറ്റിൽ ചാടി ജീവനൊടുക്കി. ഡിഗ്രിക്ക് ഇഷ്ടവിഷയത്തിന് പ്രവേശനം ലഭിക്കാതിൽ ദീക്ഷ കുറച്ചുനാളായി കടുത്ത മനോവിഷത്തിലായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. ഇൻക്വസ്റ്റ് നടപികൾക്ക് ശേഷം മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുമ്പള പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം അന്വേഷണം തുടരുമെന്ന് പോലീസ് പറഞ്ഞു.



 ആഴമുള്ള കിണറായതിനാൽ നല്ല വെള്ളമുണ്ടായിരുന്നു. ചാടിയ ദീക്ഷയെ രക്ഷിക്കാൻ വീട്ടുകാരും നാട്ടുകാരും നടത്തിയ ശ്രമം വിജയിച്ചില്ല. കാസർകോട് ഫയർഫോഴ്‌സ് എത്തി പെൺകുട്ടികുട്ടിയെ പുറത്തെടുക്കുമ്പോഴെക്കും മരിച്ചിരുന്നു. അതേസമയം, പിടിഎ നൽകുന്ന തുച്ഛമായ വേതനം കൊണ്ട് ജീവിക്കാൻ പാടുപെടുമ്പോഴും കുട്ടികളുടെ കളിചിരികളിൽ സന്തോഷം കണ്ടെത്തുകയാണ് ഒരു കൂട്ടം അധ്യാപികമാർ. ക്ലാസുകളെല്ലാം സോഷ്യൽമീഡിയയിൽ വൈറലാകുമ്പോഴും ദുരിതജീവിതത്തിൽ നിന്നും അവർക്ക് കര കയറാനാവുന്നില്ല.



 2012 വരെ നിയമിച്ച അധ്യാപികമാർക്ക് മാത്രമാണ് സർക്കാർ ഹോണറേറിയം നൽകിവരുന്നത്. അതിന് ശേഷം നിയമിച്ച അധ്യാപികമാർക്ക് നിലവിൽ തുച്ഛമായ ഹോണറേറിയം നൽകിവരുന്നത് അതാത് സ്‌കൂളുകളിലെ പിടിഎ കമ്മിറ്റികളാണ്. ഇത് നൽകാൻ പോലും പലപ്പോഴും കുട്ടികളുടെ പക്കൽ നിന്നും പിരിവെടുത്തിട്ടാണെന്നതാണ് മറ്റൊരു വസ്തുത. ആദിവാസി വിദ്യാർത്ഥികളാണ് കൂടുതലുള്ളതെങ്കിലും, അവരുടെ രക്ഷിതാക്കൾക്ക് സാമ്പത്തികസഹായം നൽകാൻ സാഹചര്യമില്ല. അതുകൊണ്ട് മറ്റ് കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നുമാണ് അധ്യാപികമാർക്ക് വേതനം നൽകുന്നതിനായി പൈസ പിരിക്കുന്നത്.  

మరింత సమాచారం తెలుసుకోండి: