പ്രായത്തെ ബഹുമാനിച്ചത് കൊണ്ടാണ് വിരൽ ഞൊടിച്ചതെന്ന് അക്ഷര! തമിഴ് ബിഗ്ഗ് ബോസ് സീസൺ 5 ഇപ്പോൾ വൻ റേറ്റിങ് ഓടെ മുന്നേറി ക്കൊണ്ടിരയ്ക്കുകയാണ്. 37 ആം ദിവസത്തിലേക്ക് കടക്കുമ്പോൾ പുതിയ പ്രമോ വീഡിയോ പുറത്ത് വിട്ട് ചാനൽ. ഇമ്മാൻ അണ്ണാച്ചിയും അക്ഷരയും തമ്മിലുള്ള പ്രശ്‌നമാണ് പ്രമോ വീഡിയോയിൽ കാണിയ്ക്കുന്നത്. ഷോയിൽ ഏറ്റവും അധികം ആരാധകരുള്ള മത്സരാർത്ഥിയാണ് അക്ഷര. പുതിയ പ്രമോ വീഡിയോ കണ്ടതോടെ അക്ഷരയോടുള്ള സ്‌നേഹം കൂടുകയാണ് ആരാധകർക്ക്. അക്ഷര നീലാംബരി എന്ന കഥാപാത്രമായി എത്തിയത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.
അവർക്ക് നീലാംബരി എന്ന കഥാപാത്രത്തെ അറിയാമോ എന്നും, സത്യത്തിൽ അവർ ആ സിനിമ കണ്ടിട്ടുണ്ടോ എന്നും ഞാൻ കരുതുന്നില്ല എന്നാണ് ഇമ്മാൻ അണ്ണാച്ചി പറഞ്ഞത്. വീഡിയോയിൽ, കഴിഞ്ഞ ദിവസം നടന്ന സിനിമ സിനിമ ഡാൻസ് മാരത്തോൺ എന്ന ടാസ്‌കിനെ കുറിച്ച് എല്ലാവരോടും സംസാരിക്കുന്ന ഇമ്മാൻ അണ്ണാച്ചിയെയാണ് കാണിയ്ക്കുന്നത്. അപ്പോഴേക്കും അക്ഷരയുടെ കണ്ണുകൾ നിറഞ്ഞു. മറ്റ് ഹൗസ്‌മേറ്റ്‌സ് എല്ലാം അക്ഷരയെ സമാധാനപ്പെടുത്താൻ ശ്രമിയ്ക്കുമ്പോൾ, നിങ്ങൾ നീലാംബരിയെ പോലെ എന്നോട് സംസാരിക്കാത്തത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത് എന്ന് അണ്ണാച്ചി പറയുന്നു. അവർക്ക് നീലാംബരി എന്ന കഥാപാത്രത്തെ അറിയാമോ എന്നും, സത്യത്തിൽ അവർ ആ സിനിമ കണ്ടിട്ടുണ്ടോ എന്നും ഞാൻ കരുതുന്നില്ല എന്നാണ് ഇമ്മാൻ അണ്ണാച്ചി പറഞ്ഞത്. വീഡിയോയിൽ, കഴിഞ്ഞ ദിവസം നടന്ന സിനിമ സിനിമ ഡാൻസ് മാരത്തോൺ എന്ന ടാസ്‌കിനെ കുറിച്ച് എല്ലാവരോടും സംസാരിക്കുന്ന ഇമ്മാൻ അണ്ണാച്ചിയെയാണ് കാണിയ്ക്കുന്നത്. അപ്പോഴേക്കും അക്ഷരയുടെ കണ്ണുകൾ നിറഞ്ഞു. മറ്റ് ഹൗസ്‌മേറ്റ്‌സ് എല്ലാം അക്ഷരയെ സമാധാനപ്പെടുത്താൻ ശ്രമിയ്ക്കുമ്പോൾ, നിങ്ങൾ നീലാംബരിയെ പോലെ എന്നോട് സംസാരിക്കാത്തത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത് എന്ന് അണ്ണാച്ചി പറയുന്നു.
എന്നാൽ സിനിമയിൽ നീലാംബരി വിരൽ ഞൊടിച്ച് വിളിയ്ക്കുന്നത് പോലെ, പ്രായത്തിൽ മുതിർന്ന നിങ്ങളെ പോലെ ഒരാളെ അത് പോലെ വിളിക്കാൻ എനിക്ക് തോന്നിയില്ല. അത് ശരിയല്ല എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ വിളിക്കാതിരുന്നത് എന്ന് അക്ഷര പറയുന്നു. 2013 ൽ നടന്ന കേസുമായി ബന്ധപ്പെട്ട് നടന്ന ആരോപണങ്ങളിലും ആരാധകർ അക്ഷരയ്‌ക്കൊപ്പം നിന്നു. ഇതിനോടകം അക്ഷരയുടെ പേരിൽ ഫാൻസ് പേജുകളും ആരംഭിച്ചു കഴിഞ്ഞു. മോഡിലിങിലൂടെയാണ് അക്ഷര ശ്രദ്ധിയ്ക്കപ്പെട്ടത്. നേരത്തെ അക്ഷര രൂപവും പേരും മാറ്റി ബിഗ്ഗ് ബോസിൽ എത്തിയതാണ് എന്ന തരത്തിലുള്ള കഥകൾ പുറത്ത് വന്നിരുന്നു.
Find out more: