ഭാര്യക്ക് ശമ്പളം കൊടുക്കുന്നതിന്റെ സീക്രട്ട് വെളിപ്പെടുത്തി നടൻ ജോയി മാത്യു! പല സാഹചര്യങ്ങളിൽ സൗഹൃദം എന്നെ സഹായിച്ചിട്ടുണ്ട്. തന്റെ സിനിമകളിൽ സഹൃദത്തിനു അത്രത്തോളം പങ്കുണ്ടെന്നും ജോയ് മാത്യു പറയുന്നു. സൗഹൃദത്തിന് ഞാൻ അത്രയും വലിയ ബന്ധം കൊടുക്കുന്ന ആളാണ്. സഹോദരങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് വരുന്ന ആളുകളാണ്. സുഹൃത്തുക്കൾ അങ്ങനെയല്ല, നമ്മൾ തെരെഞ്ഞെടുക്കുന്നവരാണ്. അവർ നമ്മുടെ ഉയർച്ച താഴ്ചയ്ക്ക് ഒപ്പം നില്കുന്നവരാണ്. ഞാൻ ക്രൈസിസിൽ അകപ്പെട്ടാൽ എന്റെ കൂടെ നിൽക്കുന്നവരാണ് എന്റെ സുഹൃത്തുക്കൾ. ജീവിതം നിലനിന്നു പോകുന്നതിൽ സൗഹൃദത്തിന് നല്ലൊരു പങ്കുണ്ടെന്ന് നടൻ ജോയ് മാത്യു. പുള്ളിക്കാരിയുടെ നോട്ടം ഒരു കാറ്റ് തഴുകും പോലെയാണ്. കുറെ തമാശകൾ നമ്മൾ പറയും, ചില സമയം അപരിചിതനെ പോലെ പെരുമാറും. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഭയങ്കര സുന്ദരി. ചിലപ്പോ ഞാൻ പോകുമ്പോൾ സർവ്വാഭരണ വിഭൂഷിത ആയിട്ടിരിക്കും, ചിലപ്പോ മോശം വസ്ത്രങ്ങൾ അണിഞ്ഞിരിക്കും.



   സത്യത്തിൽ നമുക്ക് മനസിലാകാത്ത ഒരാളെ പോലെ. ഇത്തരം ഭ്രാന്ത് എനിക്ക് ഇഷ്ടമാണ്. നമ്മളൊക്കെ കണ്ടീഷൻഡ് ആണ്, പക്ഷെ മാധവിക്കുട്ടി അങ്ങനെയല്ല- മൈൽ സ്റ്റോണിന് നൽകിയ അഭിമുഖത്തിൽ ജോയ് മാത്യു പറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ അസ്സെറ്റ് ഭാര്യ ആണ്. എന്നെ പോലെ ഒരാൾക്ക് ഫാമിലിയുടെ പിന്തുണ ഇല്ലെങ്കിൽ വേറെ രീതിയാകും. ഞാൻ എന്റെ ഭാര്യയെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് എനിക്ക് അറിയില്ല. ഞാൻ ആയി ഒന്നും വാങ്ങി കൊടുക്കലില്ല. കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് അവളാണ്. എന്റെ ഇല്ലായ്മകളും അറിഞ്ഞു കൂടെ നിന്നയാളാണ്. ഭാര്യക്ക് കൃത്യമായി ഒരു അൻപതിനായിരം രൂപ സാലറി കൊടുക്കുന്ന ആളായിരുന്നു ഞാൻ. ആ ഒരു തീരുമാനത്തിലേക്ക് എത്തുന്നത് അവൾക്ക് ജോലി ഇല്ലാത്ത സമയമാണ്. അവൾക്ക് ദുബായിൽ എന്നെക്കാളും നല്ല ജോലി ഉണ്ടായിരുന്നു, എന്നാൽ കുടുംബം നോക്കാൻ വേണ്ടിയാണു അവൾ അത് വിടുന്നത്.





 എന്റെ ഷട്ടർ സിനിമ പ്രൊഡ്യൂസ് ചെയ്യുന്നത് തന്നെ എന്റെ ഭാര്യ ആണ്.ഈ അൻപതിനായിരം രൂപ അവൾ ഫുഡ് അടിച്ചു തീർക്കുകയല്ല, വീട്ടിലെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് അവളാണ്- ജോയ് മാത്യു പറഞ്ഞു. മാധവികുട്ടി അമ്മയോട് ഉള്ള ബന്ധത്തെക്കുറിച്ചും ജോയ് തുറന്നു പറയുന്നുണ്ട്. തനിക്ക് കോളേജ് കാലഘട്ടത്തിൽ തുടങ്ങിയ പ്രണയമായിരുന്നു അവരോട്. ബോധി ബുക്ക് ഹൗസ് നടത്തിയ സമയത്താണ് മാധവിക്കുട്ടിയിലേക്ക് താൻ അടുക്കുന്നത്. സൗഹൃദത്തിനെക്കാളും പ്രണയമായിരുന്നു, ആരെങ്കിലും ഉണ്ടോ മാധവികുട്ടിയെ പ്രണയിക്കാത്തത്. ഇടക്ക് ഒരു അപകടം സംഭവിച്ചു, ആംബുലൻസിൽ എന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോകുകയാണ്. 



ചാവക്കാട് സമീപം വച്ചാണ്. അപ്പോഴാണ് ഞാൻ എന്റെ സുഹൃത്തിനെ ഓർത്തത്. ഭാര്യയെ വിളിച്ച് അവനെ വിളിക്കാൻ ആണ് പറഞ്ഞത്. പതിനഞ്ച് മിനിറ്റിനുള്ളിൽ അവർ കാര്യങ്ങൾ എല്ലാം സെറ്റ് ആക്കി. സിപിഎം എക്സ് എം എൽ എ ആണ് അന്ന് പുള്ളി അവിടെ. ബന്ധങ്ങൾ നമ്മൾ സൂക്ഷിക്കുന്ന പോലെയാണ്, അവർക്കും ആവശ്യങ്ങൾ വന്നാൽ അതുപോലെ നിൽക്കണം. തനിക്ക് കോളേജ് കാലഘട്ടത്തിൽ തുടങ്ങിയ പ്രണയമായിരുന്നു അവരോട്. ബോധി ബുക്ക് ഹൗസ് നടത്തിയ സമയത്താണ് മാധവിക്കുട്ടിയിലേക്ക് താൻ അടുക്കുന്നത്. സൗഹൃദത്തിനെക്കാളും പ്രണയമായിരുന്നു, ആരെങ്കിലും ഉണ്ടോ മാധവികുട്ടിയെ പ്രണയിക്കാത്തത്. ഇടക്ക് ഒരു അപകടം സംഭവിച്ചു, ആംബുലൻസിൽ എന്നെ ആശുപത്രിയിലേക്ക് കൊണ്ട് പോകുകയാണ്. ചാവക്കാട് സമീപം വച്ചാണ്. അപ്പോഴാണ് ഞാൻ എന്റെ സുഹൃത്തിനെ ഓർത്തത്. ഭാര്യയെ വിളിച്ച് അവനെ വിളിക്കാൻ ആണ് പറഞ്ഞത്. പതിനഞ്ച് മിനിറ്റിനുള്ളിൽ അവർ കാര്യങ്ങൾ എല്ലാം സെറ്റ് ആക്കി.

Find out more: