പൂർണ്ണിമയും സുപ്രിയയും അമ്മായിഅമ്മയുടെ കാര്യത്തിൽ ഭാഗ്യവതികളാണ്! മല്ലിക സുകുമാരന്റെ തഗ് മറുപടി വൈറൽ!  കൊച്ചുമകളെക്കുറിച്ച് വാചാലയായുള്ള മല്ലിക സുകുമാരന്റെ അഭിമുഖങ്ങളും വൈറലായി മാറാറുണ്ട്. അലംകൃതയുടെ ഇംഗ്ലീഷിനെക്കുറിച്ച് പറഞ്ഞുള്ള അച്ഛമ്മയുടെ വാക്കുകൾ വീണ്ടും ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു മല്ലിക സുകുമാരൻ കൊച്ചുമകളുടെ വിശേഷങ്ങളും പങ്കിട്ടത്. പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും മകളായ അലംകൃതയും പ്രേക്ഷകർക്ക് പരിചിതയാണ്. അഭിനയിക്കാതെ തന്നെ താരമായി മാറുകയായിരുന്നു അല്ലി. മകളുടെ വിശേഷങ്ങളെല്ലാം പൃഥ്വിയും സുപ്രിയയും സോഷ്യൽമീഡിയയിലൂടെ പങ്കിടാറുണ്ട്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് അലംകൃത പഠിക്കുന്നത്. 




  ആ കോമ്പൗണ്ടിൽ കയറിയാൽത്തന്നെ ഇംഗ്ലീഷ് പറയണം. അവിടെ കുട്ടികളും പേരൻസുമെല്ലാം അങ്ങനെയാണ്. ഞാൻ പോയാലും അതിനകത്ത് കയറിയാൽ ഇംഗ്ലീഷ് സംസാരിക്കണം. അച്ഛമ്മയെ കാണുമ്പോൾ മലയാളം സംസാരിക്കണമെന്ന് രാജു മോളോട് പറയാറുണ്ട്. മാതൃഭാഷ തീരെയില്ലാതായിപ്പോവരുതല്ലോ. മോളേ ഇങ്ങോട്ട് വന്നേയെന്ന് വിളിച്ചാലും അവൾക്ക് ഇംഗ്ലീഷേ വരുള്ളൂ.രണ്ട് ദിവസത്തെ വർക്കിനൊക്കെ ഇവിടെ ഇരിക്കുമ്പോൾ ചിന്തിക്കാറുണ്ട്. എനിക്ക് വേറൊരു വീടുകൂടിയുണ്ട്. അത് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. അവിടെ തെങ്ങിൻതോപ്പൊക്കെയുണ്ട്. പടവും പപ്പടവുമൊന്നുമില്ലെങ്കിൽ ഇങ്ങോട്ട് പോരൂ. 




  കഞ്ഞിയും ചമ്മന്തിയുമൊക്കെ അമ്മ തരാമെന്ന് പറഞ്ഞ് ഞാനവരെ കളിയാക്കാറുണ്ട്. അരയ്ക്കാനുള്ള തേങ്ങയൊക്കെ കിട്ടും. അതൊക്കെ ഞാൻ ആസ്വദിക്കാറുണ്ട്. എന്നെപ്പോലെ നല്ലൊരു അമ്മായിഅമ്മയെ പൂർണിമയ്ക്കും സുപ്രിയയ്ക്കും കിട്ടാനില്ല. ഞാൻ ഒന്നിനും വരുന്നില്ല. ആ ജില്ലയിലേക്കേ വരുന്നില്ല. നിങ്ങളായി നിങ്ങളുടെ പാടായി. അഭിനയിക്കുകയോ സംവിധാനം ചെയ്യുകയോ എന്താന്ന് വെച്ചാൽ നന്നായിരിക്കട്ടെ. ഓണത്തിനും പിറന്നാളിനുമെല്ലാം സാരിയും സ്വർണ്ണവുമൊക്കെ വാങ്ങിച്ച് തരാറുണ്ട്. പൃഥ്വിരാജിന്റെയും സുപ്രിയ മേനോന്റെയും മകളായ അലംകൃതയും പ്രേക്ഷകർക്ക് പരിചിതയാണ്. അഭിനയിക്കാതെ തന്നെ താരമായി മാറുകയായിരുന്നു അല്ലി. മകളുടെ വിശേഷങ്ങളെല്ലാം പൃഥ്വിയും സുപ്രിയയും സോഷ്യൽമീഡിയയിലൂടെ പങ്കിടാറുണ്ട്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് അലംകൃത പഠിക്കുന്നത്. ആ കോമ്പൗണ്ടിൽ കയറിയാൽത്തന്നെ ഇംഗ്ലീഷ് പറയണം. അവിടെ കുട്ടികളും പേരൻസുമെല്ലാം അങ്ങനെയാണ്.  





  സന്തോഷം എന്നുമായിരുന്നു മല്ലിക സുകുമാരൻ പറഞ്ഞത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തിയത്. രണ്ട് ദിവസത്തെ വർക്കിനൊക്കെ ഇവിടെ ഇരിക്കുമ്പോൾ ചിന്തിക്കാറുണ്ട്. എനിക്ക് വേറൊരു വീടുകൂടിയുണ്ട്. അത് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. അവിടെ തെങ്ങിൻതോപ്പൊക്കെയുണ്ട്. പടവും പപ്പടവുമൊന്നുമില്ലെങ്കിൽ ഇങ്ങോട്ട് പോരൂ. കഞ്ഞിയും ചമ്മന്തിയുമൊക്കെ അമ്മ തരാമെന്ന് പറഞ്ഞ് ഞാനവരെ കളിയാക്കാറുണ്ട്. അരയ്ക്കാനുള്ള തേങ്ങയൊക്കെ കിട്ടും. അതൊക്കെ ഞാൻ ആസ്വദിക്കാറുണ്ട്.

Find out more: