നരബലിയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവതി പറയുന്നതിങ്ങനെ! കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു ഈയിടയ്ക്ക് ഇടം പിടിച്ച നരബലി. രണ്ട് സ്ത്രീകളെ ക്രൂരമായി പീഡ‍ിപ്പിച്ചു കൊല്ലുകയായിരുന്നു. കേസന്വേഷണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു പുറത്ത് വന്നത്. മന്ത്രവാദി എന്ന് പറഞ്ഞ് എത്തിയ ഷാഫി തന്നെയായിരുന്നു ഇലന്തൂർ കേസിൽ സ്ത്രീകളെയും എത്തിച്ചത്. ബ്ലൂ ഫിലിമിൽ അഭിനയിക്കാനെന്നു പറഞ്ഞായിരുന്നു സ്ത്രീകളെ എത്തിരുന്നത്. ഇനി ഇത്തരത്തിൽ ഒരു സംഭവം കേരളത്തിൽ നടക്കില്ലെന്ന് കരുതി ഇരിക്കുമ്പോഴാണ് മറ്റൊരു വാർത്ത കൂടി പുറത്ത് വരുന്നത്. ഇലന്തൂരിൽ ബ്ലൂ ഫിലിമിൽ അഭിനയിക്കാനാണ് യുവതികളെ എത്തിച്ചിരുന്നതെങ്കിൽ, ഇവിടെ യുവതിയെ എത്തിച്ചത് ഭർത്താവുമായുള്ള തർക്കം പരിഹരിക്കാൻ പൂജ നടത്താം എന്ന് പറഞ്ഞായിരുന്നു. 




   തിരുവല്ല കുറ്റപ്പുഴയിലാണ് ആഭിചാര കർമ്മം നടന്നത്. കളം വരച്ച് ശരീരത്തിൽ പൂമാലകൾ ചാർത്തി യുവതിയെ ഇരുത്തുകയായിരുന്നു. പിന്നാലെ മന്ത്രവാദി വാളെടുത്തു. നരബലി നടത്താൻ പോകുകയാണെന്ന് പറഞ്ഞ് വടിവാൾ എടുത്ത് വീശി.പത്തനംതിട്ട ജില്ലയിൽ തന്നെയാണ് വീണ്ടും നരബലി ശ്രമം നടന്നത്. ഡിസംബർ 8 ന് അർധരാത്രിയാണ് സംഭവം. തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസമാണെന്നും, ഇത് തന്റെ രണ്ടാം ജന്മമാണെന്നും യുവതി പറഞ്ഞതായി ട്വന്റി ഫോർ റിപ്പോർട്ട് ചെയ്യുന്നു. ട്വന്റിഫോർ ആണ് കേസ് ആദ്യം റിപ്പോർട്ട് ചെയ്തത്. 



     ഗുണ്ടകളുടെ കൈയിലുണ്ടാകുന്നത്പോലുള്ള വടിവാൾ കത്തിയാണ് മന്ത്രവാദിയുടെ കൈയ്യിൽ ഉണ്ടായിരുന്നതെന്ന് യുവതി പറയുന്നു. ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസമായിരുന്നു അത്. ഇത് തന്റെ രണ്ടാം ജന്മമാണെന്ന് യുവതി പറയുന്നു. അതിനിടയിയിൽ അമ്പിളിയുടെ വീടിന്റെ കോളിങ് ബെൽ ശബ്ദിച്ചു. മുന്നാമതൊരാൾ വന്നതോടെ എല്ലാ പദ്ധതിയും പാളി. മുറിയിൽ നിന്ന് ഇറങ്ങി ഓടിയ യുവതി മൂന്നാമനോട് രക്ഷിക്കണേ എന്ന് കേണപേക്ഷിച്ചു. മൂന്നാമൻ പുലരും വരെ യുവതിക്ക് കാവലായി നിൽക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്. അമ്പിളി എന്ന യുവതിയാണ് നരബലി ശ്രമത്തിന് ഇരയായ യുവതിയെ ആഭിചാര കർമ്മത്തിനായി എത്തിച്ചത്.


  


ഇലന്തൂരിൽ ബ്ലൂ ഫിലിമിൽ അഭിനയിക്കാനാണ് യുവതികളെ എത്തിച്ചിരുന്നതെങ്കിൽ, ഇവിടെ യുവതിയെ എത്തിച്ചത് ഭർത്താവുമായുള്ള തർക്കം പരിഹരിക്കാൻ പൂജ നടത്താം എന്ന് പറഞ്ഞായിരുന്നു. തിരുവല്ല കുറ്റപ്പുഴയിലാണ് ആഭിചാര കർമ്മം നടന്നത്. കളം വരച്ച് ശരീരത്തിൽ പൂമാലകൾ ചാർത്തി യുവതിയെ ഇരുത്തുകയായിരുന്നു. പിന്നാലെ മന്ത്രവാദി വാളെടുത്തു. നരബലി നടത്താൻ പോകുകയാണെന്ന് പറഞ്ഞ് വടിവാൾ എടുത്ത് വീശി.പത്തനംതിട്ട ജില്ലയിൽ തന്നെയാണ് വീണ്ടും നരബലി ശ്രമം നടന്നത്. ഡിസംബർ 8 ന് അർധരാത്രിയാണ് സംഭവം.




  തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസമാണെന്നും, ഇത് തന്റെ രണ്ടാം ജന്മമാണെന്നും യുവതി പറഞ്ഞതായി ട്വന്റി ഫോർ റിപ്പോർട്ട് ചെയ്യുന്നു. ട്വന്റിഫോർ ആണ് കേസ് ആദ്യം റിപ്പോർട്ട് ചെയ്തത്. ഗുണ്ടകളുടെ കൈയിലുണ്ടാകുന്നത്പോലുള്ള വടിവാൾ കത്തിയാണ് മന്ത്രവാദിയുടെ കൈയ്യിൽ ഉണ്ടായിരുന്നതെന്ന് യുവതി പറയുന്നു. ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസമായിരുന്നു അത്. ഇത് തന്റെ രണ്ടാം ജന്മമാണെന്ന് യുവതി പറയുന്നു.  

Find out more: