നടി രംഭയല്ലേ ഇത്: മകളുമൊത്ത് പുത്തൻ സന്തോഷം പങ്കുവച്ച് രംഭ! വൈവിദ്യമുള്ള ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് തെന്നിന്ത്യൻ സിനിമകളിൽ തന്റെതായ ഒരു ഇടം കണ്ടെത്താൻ രംഭയ്ക്ക് കഴിഞ്ഞു. നാടൻ വേഷങ്ങളിൽ നിന്നും ഗ്ലാമറസ് വേഷങ്ങളിലേക്ക് മാറിയ രംഭയുടെ ആദ്യ സിനിമാ പ്രവേശനം തെലുഗു ചിത്രമായ ആ ഒക്കാട്ടി അടക്കു എന്ന സിനിമയിലൂടെ ആയിരുന്നു.സോഷ്യൽമീഡിയയിൽ സജീവമായ രംഭ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. രംഭ ഇടയ്ക്ക് കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് രംഭ തന്റെ മൂത്ത മകൾ ലാന്യയുടെ ചിത്രം പങ്കുവച്ചിരുന്നു. അമ്മയെപ്പോലെ സുന്ദരിയാണ് മകൾ എന്നും രംഭയുടെ കുട്ടിക്കാല ചിത്രം ആണെന്ന് വിചാരിച്ചു എന്നൊക്കെ ആയിരുന്നു ആ ചിത്രത്തിന്റെ കമന്റുകൾ.





 ഇപ്പോഴിതാ മകൾക്കൊപ്പം ഉള്ള ഒരു വീഡിയോ ആണ് രംഭ പങ്കുവച്ചിരിക്കുന്നത്. സർഗം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ നടിയാണ് രംഭ. സന്തോഷത്തോടെ മകളെ ചേർത്ത് പിടിച്ചു നിൽക്കുന്ന വീഡിയോ "ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്നു" എന്ന തലക്കെട്ടോടെ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ലാന്യയ്ക്ക് അഭിനന്ദനങ്ങളുമായി നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് താഴെ എത്തുന്നത്.നിങ്ങളെ രണ്ടുപേരെയും കണ്ടാൽ സിസ്റ്റേഴ്സ് ആണെന്നേ പറയുള്ളു എന്നും നിങ്ങൾക്ക് ഇത്ര വലിയൊരു മോൾ ഉണ്ടെന്നൊന്നും നിങ്ങളെ കണ്ടാൽ പറയില്ല എന്നുമൊക്കെയാണ് ആരാധകർ പറയുന്നത്. ലാന്യ ഇന്ദ്രകുമാർ എന്ന രംഭയുടെ മൂത്ത മകളെ കണ്ടാൽ രംഭയുടെ തനിപകർപ്പ് ആണ് എന്നും വേദിയിൽ നിന്ന് സംസാരിക്കുന്നതും പൂക്കൾ കയ്യിൽ പിടിച്ച് നിൽക്കുന്നതും ഒക്കെ കണ്ടാൽ അമ്മയെ പോലെ തന്നെയാണ്,






 അതേ മൂക്ക് അതേ കണ്ണ് അതേ ഭാവങ്ങൾ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.  അഭിനയം അവസാനിപ്പിച്ചെങ്കിലും ചില റിയാലിറ്റി ഷോകളിൽ ഗസ്റ്റ് ആയി എത്തികൊണ്ട് പ്രേക്ഷക മനസ്സിൽ എന്നും നിലനിക്കുകയാണ് താരം. കൈവിട്ടു പോകുമെന്ന് കരുതിയ ജീവിതം പൊരുതി തിരികെ നേടിയ ആളാണ് രംഭ.രംഭയുമായി ഒന്നിച്ച് കഴിയാനാവില്ലെന്നും ഡിവോഴ്‌സ് വേണമെന്നും ഭർത്താവ് ആവശ്യപ്പെട്ടിരുന്നു എന്ന് മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. അതിനു ശേഷം കൗൺസലിങിന് വിധേയരായ ഇരുവരും തങ്ങൾക്കിടയിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് ഒന്നിച്ച് മുന്നോട്ട് പോവുകയായിരുന്നു. 2010 ൽ സിനിമാ ജീവിതം അവസാനിപ്പിച്ച രംഭ കാനഡയിൽ ബിസിനസുകാരനായ ഇന്ദ്രൻ പത്മാനന്തനെ വിവാഹം കഴിച്ച് ടോറോന്റോയിലേക്ക് താമസം മാറുകയായിരുന്നു.



കുറച്ചു ദിവസങ്ങൾക്ക് മുൻപ് രംഭ തന്റെ മൂത്ത മകൾ ലാന്യയുടെ ചിത്രം പങ്കുവച്ചിരുന്നു. അമ്മയെപ്പോലെ സുന്ദരിയാണ് മകൾ എന്നും രംഭയുടെ കുട്ടിക്കാല ചിത്രം ആണെന്ന് വിചാരിച്ചു എന്നൊക്കെ ആയിരുന്നു ആ ചിത്രത്തിന്റെ കമന്റുകൾ. ഇപ്പോഴിതാ മകൾക്കൊപ്പം ഉള്ള ഒരു വീഡിയോ ആണ് രംഭ പങ്കുവച്ചിരിക്കുന്നത്. സർഗം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ നടിയാണ് രംഭ. സന്തോഷത്തോടെ മകളെ ചേർത്ത് പിടിച്ചു നിൽക്കുന്ന വീഡിയോ "ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്നു" എന്ന തലക്കെട്ടോടെ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ലാന്യയ്ക്ക് അഭിനന്ദനങ്ങളുമായി നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് താഴെ എത്തുന്നത്.നിങ്ങളെ രണ്ടുപേരെയും കണ്ടാൽ സിസ്റ്റേഴ്സ് ആണെന്നേ പറയുള്ളു എന്നും നിങ്ങൾക്ക് ഇത്ര വലിയൊരു മോൾ ഉണ്ടെന്നൊന്നും നിങ്ങളെ കണ്ടാൽ പറയില്ല എന്നുമൊക്കെയാണ് ആരാധകർ പറയുന്നത്. ലാന്യ ഇന്ദ്രകുമാർ എന്ന രംഭയുടെ മൂത്ത മകളെ കണ്ടാൽ രംഭയുടെ തനിപകർപ്പ് ആണ് എന്നും വേദിയിൽ നിന്ന് സംസാരിക്കുന്നതും പൂക്കൾ കയ്യിൽ പിടിച്ച് നിൽക്കുന്നതും ഒക്കെ കണ്ടാൽ അമ്മയെ പോലെ തന്നെയാണ്, അതേ മൂക്ക് അതേ കണ്ണ് അതേ ഭാവങ്ങൾ തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.  അഭിനയം അവസാനിപ്പിച്ചെങ്കിലും ചില റിയാലിറ്റി ഷോകളിൽ ഗസ്റ്റ് ആയി എത്തികൊണ്ട് പ്രേക്ഷക മനസ്സിൽ എന്നും നിലനിക്കുകയാണ് താരം.  

Find out more: