പോരാട്ടങ്ങൾ അവസാനിപ്പിച്ച് പരിസ്ഥിതി പ്രവർത്തകൻ സ്വയം തൂങ്ങി മരിച്ചു! 68 കാരനായ വീരാചാരി ആണ് താൻ നട്ടുവളർത്തിയ മരത്തിൽ തന്നെ ജീവനൊടുക്കിയത്. ഹരിഹർ താലൂക്കിലെ മിത്‍ലാക്കട്ടെയിലാണ് സംഭവം. കർണാടകത്തിലെ ദാവണഗെരെയിൽ പരിസ്ഥിതി പ്രവർത്തകൻ ആത്മഹത്യ ചെയ്തു. പൊതുവിതരണ സംവിധാനത്തിലെ വ്യാപക ക്രമക്കേടുകൾക്കെതിരെ വീരാചാരി നിരവധി തവണ ശബ്ദമുയർത്തിയിരുന്നു. വീരാചാരിയുടെ പരാതിയെ തുടർന്ന് ക്രമക്കേടുകൾ നടത്തിയ പൊതുവിതരണ കേന്ദ്രം ഉടമ സിദ്ധരാമപ്പയെ മൂന്നുതവണ സസ്പെൻഡ് ചെയ്തിരുന്നു. പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കാൻ കഴിയാത്തതും ഗ്രാമീണർക്ക് ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതും വീരാചാരിയെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നതായി ഗ്രാമവാസികൾ പറയുന്നു.
ദാവണഗെരെ, ഹരിഹർ എന്നിവിടങ്ങളിലെ റോഡരികുകളിൽ വീരാചാരി കഴിഞ്ഞ 30 വർഷത്തോളം കാലം ഏകദേശം 3000 മരങ്ങൾ നട്ടുവളർത്തിയിട്ടുണ്ട്. താൻ നട്ടുവളർത്തിയ മരം തന്നെയാണ് ജീവനൊടുക്കാനായി അദ്ദേഹം തിരഞ്ഞെടുത്തത്. 2019 ലെ കന്നഡ രാജ്യോത്സവ അവാർഡിന് അർഹനായിരുന്നു അദ്ദേഹം. ഭാര്യയ്ക്കും മക്കൾക്കും ഒപ്പമായിരുന്നു താമസം. തിങ്കളാഴ്ച വൈകുന്നേരം ദാവണഗെരെ ഡെപ്യൂട്ടി കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തിയ വീരാചാരി ക്രമക്കേടുകൾ നടത്തിയ സിദ്ധരാമപ്പയ്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ അതൃപ്തി അറിയിച്ചിരുന്നു.
സിദ്ധരാമപ്പയുടെ ലൈസൻസ് റദ്ദാക്കിയിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ ലഭിച്ചുവെന്നുമായിരുന്നു ഡെപ്യൂട്ടി കമ്മീഷണർ മറുപടി നൽകിയത്. വീരാചാരിയുടെ ആത്മഹത്യയിൽ ഹരിഹർ റൂറൽ പോലീസ് കേസെടുത്തു. ദാവണഗെരെ, ഹരിഹർ എന്നിവിടങ്ങളിലെ റോഡരികുകളിൽ വീരാചാരി കഴിഞ്ഞ 30 വർഷത്തോളം കാലം ഏകദേശം 3000 മരങ്ങൾ നട്ടുവളർത്തിയിട്ടുണ്ട്. താൻ നട്ടുവളർത്തിയ മരം തന്നെയാണ് ജീവനൊടുക്കാനായി അദ്ദേഹം തിരഞ്ഞെടുത്തത്. 2019 ലെ കന്നഡ രാജ്യോത്സവ അവാർഡിന് അർഹനായിരുന്നു അദ്ദേഹം. ഭാര്യയ്ക്കും മക്കൾക്കും ഒപ്പമായിരുന്നു താമസം. ഭാര്യയ്ക്കും മക്കൾക്കും ഒപ്പമായിരുന്നു താമസം.
പൊതുവിതരണ സംവിധാനത്തിലെ വ്യാപക ക്രമക്കേടുകൾക്കെതിരെ വീരാചാരി നിരവധി തവണ ശബ്ദമുയർത്തിയിരുന്നു. വീരാചാരിയുടെ പരാതിയെ തുടർന്ന് ക്രമക്കേടുകൾ നടത്തിയ പൊതുവിതരണ കേന്ദ്രം ഉടമ സിദ്ധരാമപ്പയെ മൂന്നുതവണ സസ്പെൻഡ് ചെയ്തിരുന്നു. പൊതുവിതരണ സംവിധാനം കാര്യക്ഷമമാക്കാൻ കഴിയാത്തതും ഗ്രാമീണർക്ക് ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യധാന്യങ്ങൾ നൽകുന്നതും വീരാചാരിയെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നതായി ഗ്രാമവാസികൾ പറയുന്നു.
Find out more: