തിന്നാനും കുടിക്കാനും തരുന്നില്ല; വീടുവിട്ടിറങ്ങിയ നടി ബീന ആശ്രയം തേടിയെത്തിയത് സീമ ജി! കല്യാണ രാമൻ എന്ന ചിത്രത്തിൽ സലിം കുമാർ ലവ് പ്രപ്പോസ് ചെയ്യുന്നത് ബീനയുടെ കഥാപാത്രത്തോടാണ്, ഇന്നും ട്രോൾ പേജുകളിൽ ബീനയുടെ മുഖം പരിചിതമാണ്. എന്നാൽ ഇപ്പോൾ ബീനയുടെ ജീവിതം അത്ര സുഖകരമല്ല. കഷ്ടപ്പെട്ട് നേടിയ വീട്ടിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടേണ്ടി വന്നു. നടി ബീന കുമ്പളങ്ങി എന്ന് പറഞ്ഞാൽ പെട്ടന്ന് തിരിച്ചറിയണം എന്നില്ല, എന്നാൽ ബീന ചെയ്തു വച്ച മിനിസ്‌ക്രീൻ - ബിഗ് സ്‌ക്രീൻ കഥാപാത്രങ്ങൾ പ്രേക്ഷകർ എക്കാലവും ഓർക്കുന്നതാണ്. നടി ബീന കുമ്പളങ്ങി എന്ന് പറഞ്ഞാൽ പെട്ടന്ന് തിരിച്ചറിയണം എന്നില്ല, എന്നാൽ ബീന ചെയ്തു വച്ച മിനിസ്‌ക്രീൻ - ബിഗ് സ്‌ക്രീൻ കഥാപാത്രങ്ങൾ പ്രേക്ഷകർ എക്കാലവും ഓർക്കുന്നതാണ്.
അനിയത്തിയുടെയും ഭർത്താവിന്റെയും പീഡനം സഹിക്കവയ്യാതെ സീമ ജി നായരുടെ ആശ്രയം തേടുകയായിരുന്നു ബീന കുമ്പളങ്ങി. അനുഭവിച്ച പീഡനങ്ങളെ കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ കുറന്ന് പറഞ്ഞു. പതിനെട്ടാം വയസ്സിൽ സിനിമയിൽ അഭിനയിക്കാൻ ഇറങ്ങിയതാണ് ഞാൻ. കഷ്ടപ്പെട്ട് എല്ലാവരെയും പഠിപ്പ് ഒരുവിധമാക്കി. കുടുംബ പ്രശ്‌നമായതുകൊണ്ട് ആദ്യം ഇടപെടാൻ മടിച്ചിരുന്നു എന്ന് സീമ ജി നായർ പറയുന്നു. എന്നാൽ ആത്മഹത്യയല്ലാതെ മറ്റ് മാർഗ്ഗമില്ല എന്ന് പറഞ്ഞപ്പോഴാണ് ഏറ്റെടുത്തത്. ഇപ്പോൾ അടൂർ മഹാത്മ ജനസേവന കേന്ദ്രമാണ് ബീനയെ ഏറ്റെടുത്തിരിക്കുന്നത്. അനിയത്തിയെയും മക്കളെയും ജയിലിലാക്കണം എന്നൊന്നും ബീനയ്ക്കില്ല.
അവരെ അവിടെ നിന്നും ഒഴിപ്പിച്ചു തന്നാൽ മതി. അതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സംഘാടകർ പറഞ്ഞു. എന്നാൽ ഇപ്പോൾ അനിയത്തിയുടെയും ഭർത്താവിന്റെയും ക്രൂര പീഡനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വീടും സ്ഥലവും അവരുടെ പേരിൽ എഴുതികൊടുക്കണം എന്ന് പറഞ്ഞ് പീഡിപ്പിക്കുകയാണ്. കഴിക്കാൻ ഭക്ഷണമോ മരുന്നോ, ഉടുക്കാൻ വസ്ത്രമോ പോലും തരുന്നില്ല. ഒന്ന് രണ്ട് തവണ ആത്മഹത്യയ്ക്കും ശ്രമിച്ചു. രക്ഷയില്ലാതെയാണ് വീടുവിട്ടിറങ്ങിയത് എന്ന് ബീന കുമ്പളങ്ങി പറയുന്നു. കല്യാണ രാമൻ എന്ന ചിത്രത്തിൽ സലിം കുമാർ ലവ് പ്രപ്പോസ് ചെയ്യുന്നത് ബീനയുടെ കഥാപാത്രത്തോടാണ്, ഇന്നും ട്രോൾ പേജുകളിൽ ബീനയുടെ മുഖം പരിചിതമാണ്. എന്നാൽ ഇപ്പോൾ ബീനയുടെ ജീവിതം അത്ര സുഖകരമല്ല. കഷ്ടപ്പെട്ട് നേടിയ വീട്ടിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടേണ്ടി വന്നു.
അനിയത്തിയുടെയും ഭർത്താവിന്റെയും പീഡനം സഹിക്കവയ്യാതെ സീമ ജി നായരുടെ ആശ്രയം തേടുകയായിരുന്നു ബീന കുമ്പളങ്ങി. അനുഭവിച്ച പീഡനങ്ങളെ കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ കുറന്ന് പറഞ്ഞു. പതിനെട്ടാം വയസ്സിൽ സിനിമയിൽ അഭിനയിക്കാൻ ഇറങ്ങിയതാണ് ഞാൻ. കഷ്ടപ്പെട്ട് എല്ലാവരെയും പഠിപ്പ് ഒരുവിധമാക്കി. കുടുംബ പ്രശ്‌നമായതുകൊണ്ട് ആദ്യം ഇടപെടാൻ മടിച്ചിരുന്നു എന്ന് സീമ ജി നായർ പറയുന്നു. എന്നാൽ ആത്മഹത്യയല്ലാതെ മറ്റ് മാർഗ്ഗമില്ല എന്ന് പറഞ്ഞപ്പോഴാണ് ഏറ്റെടുത്തത്. ഇപ്പോൾ അടൂർ മഹാത്മ ജനസേവന കേന്ദ്രമാണ് ബീനയെ ഏറ്റെടുത്തിരിക്കുന്നത്. അനിയത്തിയെയും മക്കളെയും ജയിലിലാക്കണം എന്നൊന്നും ബീനയ്ക്കില്ല. അവരെ അവിടെ നിന്നും ഒഴിപ്പിച്ചു തന്നാൽ മതി. അതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സംഘാടകർ പറഞ്ഞു. എന്നാൽ ഇപ്പോൾ അനിയത്തിയുടെയും ഭർത്താവിന്റെയും ക്രൂര പീഡനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വീടും സ്ഥലവും അവരുടെ പേരിൽ എഴുതികൊടുക്കണം എന്ന് പറഞ്ഞ് പീഡിപ്പിക്കുകയാണ്.
Find out more: