63 പാക് അഭയാർത്ഥി ഹിന്ദു കുടുംബങ്ങൾക്ക് വീടും സ്ഥലവും നൽകി യോഗി സർക്കാർ! ചൊവ്വാഴ്ചയാണ് കുടുംബങ്ങൾക്ക് വീടും സ്ഥലവും അനുവദിച്ചത്. നാല് പതിറ്റാണ്ടത്തെ കാത്തിരിപ്പിനു ശേഷം പാകിസ്ഥാനിൽ നിന്നും അഭയാർത്ഥികളാക്കപ്പെട്ട 63 ഹിന്ദു കുടുംബങ്ങൾക്ക് വീടും കൃഷി സ്ഥലവും നൽകി യോഗി ആദിത്യനാഥ് സർക്കാർ.കൂടാതെ 200 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പുരയിടവും കുടുംബങ്ങൾക്ക് അനുവദിച്ചിട്ടുണ്ട്. ഇത്തരം കുടുംബങ്ങളുടെ ദുരവസ്ഥയ്ക്ക് മുൻ സർക്കാരുകളാണ് ഉത്തരവാദികളെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. കൃഷി ആവശ്യത്തിനായി ഓരോ കുടുംബങ്ങൾക്കും രണ്ട് ഏക്കർ സ്ഥലം വീതമാണ് നൽകിയിരിക്കുന്നത്. 1984ൽ ഈ മില്ലുകൾ അടച്ചുപൂട്ടി.
അവരിൽ ചില കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. എന്നാൽ അതിൽ 63 കുടുംബങ്ങൾ പുനരധിവാസത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. കിഴക്കൻ പാകിസ്ഥാനിൽ (ഇപ്പോൾ ബംഗ്ലാദേശ്) നിന്നും ഇന്ത്യയിലേക്ക് കുടിയേറിയവരാണ് കുടുംബങ്ങൾ. അവർക്ക് 1970ൽ മീററ്റ് ഹസ്തിനപുരിയിലെ തുണിമില്ലിൽ ജോലി ലഭിച്ചു. "നിങ്ങളുടെ 38 വർഷത്തെ കാത്തിരിപ്പിന് വിരാമമാകുകയാണ്." ഈ കുടുംബങ്ങൾ മുൻ സർക്കാരുകളെ സമീപിച്ചെങ്കിലും അരൊന്നും കുടുംബങ്ങളുടെ പ്രശ്നങ്ങൾ ഗൗരവത്തോടെയെടുത്തില്ലെന്ന് യോഗി പറഞ്ഞു. പാവപ്പെട്ടവരെക്കുറിച്ച് സംസാരിക്കുന്നവർ മുസഹർ സമുദായത്തിൽപ്പെട്ട കുടുംബങ്ങളുടെ പ്രശ്നങ്ങൾ എന്തുകൊണ്ട് പരിഗണിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം അനുമതിയില്ലാതെ മതഘോഷയാത്രകളും മാർച്ചുകളും സംഘടിപ്പിക്കരുതെന്ന് ഉത്തരവിറക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പരമ്പരാഗതമായ മതഘോഷയാത്രകൾക്ക് മാത്രമേ അനുമതി നൽകൂ എന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. ഹനുമാൻ ജയന്തി ആഘോഷത്തിനിടെ ഡൽഹിയിൽ ഇരു വിഭാഗങ്ങൾ ഏറ്റുമുട്ടുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. നിലവിൽ മൈക്ക് ഉപയോഗിക്കാൻ അനുമതിയുള്ള സ്ഥലങ്ങളിൽ ശബ്ദം മറ്റുള്ളവർക്ക് ശല്യമാകുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം ഉപയോഗിക്കാവുന്നതാണ്. എന്നാൽ മറ്റ് സ്ഥലങ്ങളിൽ മൈക്ക് ഉപയോഗത്തിന് അനുമതിയില്ല.
നിയുക്ത സ്ഥലങ്ങളിൽ മാത്രമേ ആഘോഷം സംഘടിപ്പിക്കാൻ പാടുള്ളൂ. ഗതാഗതം തടസപ്പെടുത്താൻ പാടില്ലെന്നും സർക്കാർ വ്യക്തമാക്കി. മതഘോഷയാത്രകൾക്ക് അനുമതിക്ക് അപേക്ഷിക്കുമ്പോൾ ഐക്യവും സമാധാനവും നിലനിർത്തുമെന്ന് സംഘടനകൾ സത്യവാങ്മൂലം നൽകണം. പരമ്പരാഗതമായ ആഘോഷങ്ങൾക്കു മാത്രമേ അനുമതി നൽകൂ എന്നും പുതിയ പരിപാടികൾക്ക് അനുമതി നൽകില്ലെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
Find out more: