ലോകത്തിലെ ഏറ്റവും മോശം വായുനിലവാരമുള്ള ഇന്ത്യൻ നഗരം: ഡൽഹി! ഏറ്റവും മേശമായ നഗരം ഡൽഹി സ്വന്തമാക്കിയപ്പോൾ ഏറ്റവും മോശം വായുനിലവാരമുള്ള മെട്രോ സിറ്റിയായി ബിഹാറിലെ ബെഗുസരായി മാറി. ലോകത്തിലെ ഏറ്റവും മേശമായ വായുനിലവാരമുള്ള തലസ്ഥാന നഗരമായി ഡൽഹി. ഐക്യരാഷ്ട്ര സംഘടനയുമായി യോജിച്ച് ഗവേഷണങ്ങൾ നടത്തുന്ന സ്വിസ് സ്ഥാപനമായ ഐക്യു എയർ ആണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.  2018 മുതൽ നാല് തവണ ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടിക പുറത്തുവിട്ടിരുന്നു. 2022ൽ, ഒരു ക്യൂബിക് മീറ്ററിന് 53.3 മൈക്രോഗ്രാം എന്ന ശരാശരി പിഎം 2.5 സാന്ദ്രതയുള്ള എട്ടാമത്തെ ഏറ്റവും മലിനമായ രാജ്യമായി ഇന്ത്യ പട്ടികയിൽ ഇടം പിടിച്ചിരുന്നു.





 ബിഹാറിലെ ബെഗുസരായ് ആണ് ലോകത്തിലെ ഏറ്റവും മലിനമായ മെട്രോപൊളിറ്റൻ പ്രദേശം. ലോകാരോഗ്യ സംഘടന ശിപാർശ ചെയ്യുന്ന വാർഷിക ഗൈഡ്‌ലൈൻ ലെവൽ ക്യൂബിക് മീറ്ററിന് 5 മൈക്രോഗ്രാം പി.എം 2.5 സാന്ദ്രതയാണ്. ഇന്ത്യയിൽ 1.36 ബില്യൺ ആളുകൾ ഇതിൽ കൂടുതൽ മലിനമായ വായു ശ്വസിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. ലോകത്ത് പ്രതിവർഷം 40 ലക്ഷം പേർ അന്തരീക്ഷ മലീനികരണത്തിൻറെ പ്രത്യക്ഷമോ പരോക്ഷമോ ആയ ആഘാതം മൂലം മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ . ഏഴ് ദശലക്ഷം മരണങ്ങൾ ആണ് ലോകത്ത് വായുമലിനീകരണം മൂലം സംഭവിക്കുന്നത്. കൂടാതെ നിരവധി പേർക്ക് ആസ്മ, കാൻസർ, സ്ട്രോക്ക്, എന്നീ അസുഖങ്ങൾ വരും. ഏറ്റവും മോശം വായുനിലവാരമുള്ള രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ നിൽക്കുന്നത്.






134 രാജ്യങ്ങൾ ആണ് പട്ടികയിൽ ഉള്ളത്. ബംഗ്ലാദേശും പാകിസ്താനും ആണ് ഇന്ത്യയ്ക്ക് പിറകിലുള്ള രാജ്യം. 2022ൽ ലോകത്ത് മോശം വായുനിലവാരമുള്ള എട്ടാമത് രാജ്യമായിരുന്നു ഇന്ത്യ. ഇതാണ് ഇപ്പോൾ കൂടിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും മേശമായ വായുനിലവാരമുള്ള തലസ്ഥാന നഗരമായി ഡൽഹി. ഐക്യരാഷ്ട്ര സംഘടനയുമായി യോജിച്ച് ഗവേഷണങ്ങൾ നടത്തുന്ന സ്വിസ് സ്ഥാപനമായ ഐക്യു എയർ ആണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഏറ്റവും മേശമായ നഗരം ഡൽഹി സ്വന്തമാക്കിയപ്പോൾ ഏറ്റവും മോശം വായുനിലവാരമുള്ള മെട്രോ സിറ്റിയായി ബിഹാറിലെ ബെഗുസരായി മാറി.ബംഗ്ലാദേശും പാകിസ്താനും ആണ് ഇന്ത്യയ്ക്ക് പിറകിലുള്ള രാജ്യം.






 2022ൽ ലോകത്ത് മോശം വായുനിലവാരമുള്ള എട്ടാമത് രാജ്യമായിരുന്നു ഇന്ത്യ. ഇതാണ് ഇപ്പോൾ കൂടിയിരിക്കുന്നത്. 2022ൽ, ഒരു ക്യൂബിക് മീറ്ററിന് 53.3 മൈക്രോഗ്രാം എന്ന ശരാശരി പിഎം 2.5 സാന്ദ്രതയുള്ള എട്ടാമത്തെ ഏറ്റവും മലിനമായ രാജ്യമായി ഇന്ത്യ പട്ടികയിൽ ഇടം പിടിച്ചിരുന്നു. ബിഹാറിലെ ബെഗുസരായ് ആണ് ലോകത്തിലെ ഏറ്റവും മലിനമായ മെട്രോപൊളിറ്റൻ പ്രദേശം. ലോകാരോഗ്യ സംഘടന ശിപാർശ ചെയ്യുന്ന വാർഷിക ഗൈഡ്‌ലൈൻ ലെവൽ ക്യൂബിക് മീറ്ററിന് 5 മൈക്രോഗ്രാം പി.എം 2.5 സാന്ദ്രതയാണ്.

మరింత సమాచారం తెలుసుకోండి: