ഗബ്രിയുടെ ചിത്രവും മാലയും എടുത്തുമാറ്റി ജാസ്മിന്റെ ഉപ്പ: ഇതാണ് റിയാലിറ്റി! അന്യഭാഷകളിൽ മാത്രം കണ്ട തരത്തിലുള്ള പലപുതുമകളും ഇത്തവണത്തെ ഷോയിൽ സംഘാടകർ നിറച്ചിരുന്നു.. അതിൽ ഏറ്റവും വ്യത്യസ്തം ആയിരുന്നു പവർറൂം. പത്തൊൻപതു വ്യത്യസ്ഥ സ്വഭാവങ്ങളിൽ പെട്ട ആളുകളിൽ പലരുംവീട്ടിൽ നിന്നും പുറത്തുപോകേണ്ടിവന്നു. ചിലർ ഫിനാലെയിലേക്ക്കടക്കും എന്ന പ്രതീക്ഷയിക്കൽ ആണ്. ബിഗ് ബോസ് സീസൺ 6 മറ്റുള്ള സീസണുകളിൽ നിന്നും വ്യത്യസ്തം ആയിട്ടാണ് പ്രേക്ഷരിലേക്ക് എത്തിയത്.ഒട്ടുമിക്ക കുടുംബക്കാരുംവീട്ടിലേക്ക് എത്തിക്കഴിഞ്ഞു. അതിൽ പലരും ഇമോഷണൽ ആകുമ്പോൾ മറ്റു ചിലർ ഉപദേശങ്ങൾ പങ്കുവച്ചാണ് മടങ്ങിയത്. ഇത് വരെ വീട്ടിലേക്ക് എത്താത്ത കുടുംബം ആണ് രസ്മിന്റെയും ജാസ്മിന്റെയും കുടുംബം. ഓരോ ദിവസം വീട്ടിലേക്ക് എത്തും എന്ന പ്രതീക്ഷയിൽ ആയിരുന്നു ജാസ്മിൻ. പൊതുവെ തുടക്കം മുതൽ വിഷയങ്ങൾ ആയിരുന്നത് കൊണ്ടുതന്നെ വീട്ടുകാരെ കണ്ടേ മതിയാകൂ എന്ന അവസ്ഥയിൽ ആണ് ജാസ്മിൻ. എന്നാൽ മല്ലു രേവതി ചാനൽ അടക്കമുള്ള ചാനൽ റിപ്പോർട്ടുകൾ പ്രകാരം ഇന്നാകും ജാസ്മിന്റെയും രസ്മിന്റെയും കുടുംബം വീട്ടിലേക്ക് എത്തുക.

ആരൊക്കെ വാഴും ആരൊക്കെ വീഴുമെന്നു അറിയാനുള്ള ആകാംക്ഷയിൽ ആണ് കാണികളും . ഇതിനിടയിൽ ആണ് എല്ലാവരുടെയും കുടുംബം ഈ വീക്കിൽ വീട്ടിലേക്ക് എത്തുന്നത്. പൊട്ടാനുള്ള കുരു ഒക്കെപോട്ടട്ടെ. ജാസ്മിൻ ഫാമിലി ആണ് ഇത. എന്റെ എതിർപ്പ് ജാസ്മിനോടല്ല, ജാസ്മിന്റെ P. R ടീം എന്ന് പറഞ്ഞു നടക്കുന്നവോരോടാണ്. ഇത് അവർക്കുള്ള മറുപടി ആണ്.....സിബിൻ കുറിച്ചു. ഇതവണത്തേയും കഴിഞ്ഞ സീസണുകളിലെയും മിക്ക ആളുകളും ചിത്രത്തിന് കമന്റുകൾ പങ്കിട്ടുകൊണ്ട് എത്തിയിട്ടുണ്ട് . ചിത്രം വിവിധ ബിഗ് ബോസ് ഫാൻസ്‌ ഗ്രൂപുകളിൽ വൈറലാണ് . പൊട്ടാനുള്ള കുരു ഒക്കെപോട്ടട്ടെ. ജാസ്മിൻ ഫാമിലി ആണ് ഇത. എന്റെ എതിർപ്പ് ജാസ്മിനോടല്ല, ജാസ്മിന്റെ P. R ടീം എന്ന് പറഞ്ഞു നടക്കുന്നവോരോടാണ്. ഇത് അവർക്കുള്ള മറുപടി ആണ്.....സിബിൻ കുറിച്ചു. ഇതവണത്തേയും കഴിഞ്ഞ സീസണുകളിലെയും മിക്ക ആളുകളും ചിത്രത്തിന് കമന്റുകൾ പങ്കിട്ടുകൊണ്ട് എത്തിയിട്ടുണ്ട് .

 ചിത്രം വിവിധ ബിഗ് ബോസ് ഫാൻസ്‌ ഗ്രൂപുകളിൽ വൈറലാണ് .സംഭവബഹുലമായ നിമിഷങ്ങൾ ആകും ഇന്ന് വീട്ടിൽ നടക്കാൻ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഗബ്രി വിഷയത്തിൽ രോഷത്തിലാണ് ജാസ്മിന്റെ കുടുംബം. ആ രോഷത്തിൽ തന്നെയാണ് അവർ വീട്ടിലേക്ക് കയറിയത്. ഉമ്മയും ഉപ്പയും വീട്ടിലേക്ക് കയറിയെന്നും മകളെ ഉപദേശിക്കുന്നതും മറ്റു ചില നാടകീയ രംഗങ്ങൾക്ക് കൂടി വീട് സാക്ഷി ആകുന്നുണ്ട് എന്നുമാണ് റിപ്പോർട്ട്.മാത്രവുമല്ല, ജാസ്മിന്റെ പക്കലുള്ള ഗബ്രിയുടെ ഫോട്ടോ ഉപ്പ കീറി കളഞ്ഞു എന്നും, മാല നശിപ്പിച്ചുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.ഇതിലൊക്കെ രസകരമായ മറ്റൊരു വസ്തുത ഇത്തവണ സീസണിൽ നിന്നും പുറത്തായ സിബിൻ പങ്കുവച്ച പോസ്റ്റാണ്. ഓരോ ദിവസം വീട്ടിലേക്ക് എത്തും എന്ന പ്രതീക്ഷയിൽ ആയിരുന്നു ജാസ്മിൻ.


പൊതുവെ തുടക്കം മുതൽ വിഷയങ്ങൾ ആയിരുന്നത് കൊണ്ടുതന്നെ വീട്ടുകാരെ കണ്ടേ മതിയാകൂ എന്ന അവസ്ഥയിൽ ആണ് ജാസ്മിൻ. എന്നാൽ മല്ലു രേവതി ചാനൽ അടക്കമുള്ള ചാനൽ റിപ്പോർട്ടുകൾ പ്രകാരം ഇന്നാകും ജാസ്മിന്റെയും രസ്മിന്റെയും കുടുംബം വീട്ടിലേക്ക് എത്തുക.ആരൊക്കെ വാഴും ആരൊക്കെ വീഴുമെന്നു അറിയാനുള്ള ആകാംക്ഷയിൽ ആണ് കാണികളും . ഇതിനിടയിൽ ആണ് എല്ലാവരുടെയും കുടുംബം ഈ വീക്കിൽ വീട്ടിലേക്ക് എത്തുന്നത്. പൊട്ടാനുള്ള കുരു ഒക്കെപോട്ടട്ടെ.

Find out more: