അദ്ദേഹം ഞങ്ങളുടെ അടുത്തുതന്നെയുണ്ട്; അച്ഛനെ കുറിച്ച് നടൻ ഷൈൻ ടോം! ബാംഗ്ളൂരിലേക്കുള്ള യാത്രയിലാണ് എനിക്ക് ഡാഡിയെ മിസ് ആകുന്നത്. ഒരിക്കലും നമ്മുടെ കൂടെ ഡാഡി ഇല്ലെന്ന് നമ്മൾ വിചാരിക്കുന്നില്ല. കൂടെ ഉണ്ടെന്നാണ് നമ്മൾ വിശ്വസിക്കുന്നത്.മരിച്ചാൽ നമ്മൾ യൂണിവേഴ്സലിലേക്ക് അലിഞ്ഞു ചേരുന്നു എന്നാണ് വിശ്വസിക്കുന്നത്. അപ്പോൾ മമ്മിയോടും ഞാൻ ഇത് തന്നെയാണ് പറയുക. ഡാഡികൂടെയുണ്ട് എന്ന് തന്നെയാണ് നമ്മൾ വിശ്വസിക്കുന്നത്. ബാംഗ്ലൂർ ഹൈ സിനിമയുടെ പൂജാ സമയത്ത് അദ്ദേഹത്തിന്റെ അച്ഛനെ കുറിച്ച് സംസാരിക്കുകയായിരുന്നു ഷൈൻ. സിനിമയുടെ സബ്‌ജെക്ടിൽ പറയുന്നത് പലതും തന്റെ ജീവിതവുമായി ബന്ധമുണ്ട്. ഒരിക്കലും ഞാൻ ഇതിനെക്കുറിച്ച് പറയാൻ യോഗ്യനല്ല.
ഡാഡി എങ്ങും പോയിട്ടില്ല ഒപ്പം തന്നെയെന്ന് ഷൈൻ ടോം ചാക്കോ. പുതിയ സിനിമയുടെ പൂജാ വേളയിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയം.ഇന്നത്തെ സമൂഹത്തിലെ ഒരു പ്രധാന പ്രശ്നമായ മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ച് ആണ് ചിത്രം സംസാരിക്കുന്നു. ക്വീൻ-ഫെയിം അശ്വിൻ ജോസ്, ബാബുരാജ്, ഷാൻവി ശ്രീവാസ്തവ എന്നിവരും ഇതിൽ അഭിനയിക്കുന്നു.ഡിറ്റക്ടീവ് ഉജ്ജ്വലനിൽ അവസാനമായി അഭിനയിച്ച സിജു, അഭിലാഷ് ആർ നായർ സംവിധാനം ചെയ്യുന്ന ഡോസ് എന്ന ത്രില്ലർ ചിത്രത്തിലും എത്തുന്നുണ്ട്. നവാഗതനായ നിഖിൽ ഗീതിന്റെ മുന്നോട്ട്, ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ, വിനയനൊപ്പമുള്ള ഒരു പ്രോജക്റ്റ്, അയ്യങ്കാളിയുടെ ജീവചരിത്രമായ കതിരവൻ എന്നിവയും അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമാണ്.
അച്ഛന്റെ വിയോഗത്തിനുശേഷം തിരിച്ചുവരവ് നടത്തുന്ന ഷൈൻ ടോം ചാക്കോബാംഗ്ലൂർ ഹൈ സിനിമയെ കൂടാതെ എംസി ജോസഫിന്റെ മീശയിലും അഭിനയിക്കുന്നുണ്ട്. അടിനാശ വെള്ളപ്പൊക്കം, ദി പ്രൊട്ടക്ടർ, അങ്കം അട്ടഹാസം തുടങ്ങിയ ചിത്രങ്ങളിലും ഷൈൻ നിറയുന്നുണ്ട്. ഇന്നത്തെ സമൂഹത്തിലെ ഒരു പ്രധാന പ്രശ്നമായ മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ച് ആണ് ചിത്രം സംസാരിക്കുന്നു. ക്വീൻ-ഫെയിം അശ്വിൻ ജോസ്, ബാബുരാജ്, ഷാൻവി ശ്രീവാസ്തവ എന്നിവരും ഇതിൽ അഭിനയിക്കുന്നു.നമ്മൾക്ക് ചെയ്യാനുള്ളത് എല്ലാം ചെയ്തിട്ട് അത് ചെയ്യാൻ പാടില്ല എന്ന് പറയുന്നത് പണ്ടുമുതൽക്കേ ഉള്ള രീതിയാണ്. എനിക്ക് അതിനുള്ള യോഗ്യത ഇല്ല. ഈ പടം ഇങ്ങനെ ഒരു അവസ്ഥയിൽ ചെയ്യുന്നത് അതും ഒരു പക്ഷേ അഡിക്ഷൻ ആയിരിക്കാം. ഡ്രഗ്സ് മാത്രമല്ല നമ്മൾക്ക് അഡിക്ഷൻ നൽകുന്നത്. പല പല കാര്യങ്ങൾക്കും അഡിക്ഷൻ സംഭവിക്കാം.; ഷൈൻ ടോം പറയുന്നു.
ഇന്നത്തെ സമൂഹത്തിലെ ഒരു പ്രധാന പ്രശ്നമായ മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ച് ആണ് ചിത്രം സംസാരിക്കുന്നു. ക്വീൻ-ഫെയിം അശ്വിൻ ജോസ്, ബാബുരാജ്, ഷാൻവി ശ്രീവാസ്തവ എന്നിവരും ഇതിൽ അഭിനയിക്കുന്നു.ഡിറ്റക്ടീവ് ഉജ്ജ്വലനിൽ അവസാനമായി അഭിനയിച്ച സിജു, അഭിലാഷ് ആർ നായർ സംവിധാനം ചെയ്യുന്ന ഡോസ് എന്ന ത്രില്ലർ ചിത്രത്തിലും എത്തുന്നുണ്ട്. നവാഗതനായ നിഖിൽ ഗീതിന്റെ മുന്നോട്ട്, ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ, വിനയനൊപ്പമുള്ള ഒരു പ്രോജക്റ്റ്, അയ്യങ്കാളിയുടെ ജീവചരിത്രമായ കതിരവൻ എന്നിവയും അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമാണ്.
Find out more: