എൻഐഎ അറസ്റ്റ് ചെയ്തത് ഹിറ്റ് സ്ക്വാഡ് അംഗം ഷെഫീഖിനെ പിടികൂടിയത് കൊല്ലത്ത് നിന്ന്! കൊല്ലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ പിഎഫ്ഐയുടെ ഹിറ്റ് സ്ക്വാഡ് അംഗമാണെന്ന് എൻഐഎ അറിയിച്ചു. ഷെഫീഖാണ് പിഎഫ്ഐ നേതൃത്വവുമായി ഗൂഢാലോചന നടത്തിയതെന്ന് കണ്ടെത്തി.  പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പിടിയിൽ. മലപ്പുറം സ്വദേശി ഷെഫീഖാണ് പിടിയിലായത്. ശ്രീനിവാസൻ കൊല്ലപ്പെട്ടതിന് പിന്നാലെ ഷെഫീഖ് ഒളിവിൽ പോയിരുന്നു. ഗൂഢാലോചനയിൽ പങ്കാളിയായവർ ഉൾപ്പെടെ 71 പേരെ പ്രതികളാക്കിയാണ് എൻഐഎ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞ ഏപ്രിൽ പതിനാറിനാണ് ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ അക്രമികൾ വെട്ടിക്കൊന്നത്. 






മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗസംഘമാണ് കടയിൽ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടാണ് അടുത്ത ദിവസം തന്നെ ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. 24 മണിക്കൂറിനുള്ളിൽ പ്രതികാരം ചെയ്യണമെന്ന തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ശ്രീനിവാസൻ്റെ കൊലപാതകമെന്ന് കേരളാ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. ആദ്യം ലോക്കൽ പോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ച ശ്രീനിവാസൻ കൊലക്കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടാണ് അടുത്ത ദിവസം തന്നെ ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. 






24 മണിക്കൂറിനുള്ളിൽ പ്രതികാരം ചെയ്യണമെന്ന തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ശ്രീനിവാസൻ്റെ കൊലപാതകമെന്ന് കേരളാ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. ആദ്യം ലോക്കൽ പോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ച ശ്രീനിവാസൻ കൊലക്കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ശ്രീനിവാസൻ കേസിലെ അറുപത്തിയഞ്ചാം പ്രതിയാണ് ഷെഫീഖ്. കേസിലെ ഒന്നാം പ്രതിയായ കെപി അഷ്റഫിനെ കൃത്യത്തിന് നിയോഗിച്ചത് ഷെഫീഖാണെന്ന് എൻഐഎ അറിയിച്ചു. സംഭവശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ശ്രീനിവാസൻ വധക്കേസിൽ ഉൾപ്പെട്ട 72 പേരെ തിരിച്ചറിഞ്ഞതായി എൻഐഎ വ്യക്തമാക്കി. പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പിടിയിൽ. മലപ്പുറം സ്വദേശി ഷെഫീഖാണ് പിടിയിലായത്. കൊല്ലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാൾ പിഎഫ്ഐയുടെ ഹിറ്റ് സ്ക്വാഡ് അംഗമാണെന്ന് എൻഐഎ അറിയിച്ചു. 





ഷെഫീഖാണ് പിഎഫ്ഐ നേതൃത്വവുമായി ഗൂഢാലോചന നടത്തിയതെന്ന് കണ്ടെത്തി. ആദ്യം ലോക്കൽ പോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ച ശ്രീനിവാസൻ കൊലക്കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടാണ് അടുത്ത ദിവസം തന്നെ ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. 24 മണിക്കൂറിനുള്ളിൽ പ്രതികാരം ചെയ്യണമെന്ന തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ശ്രീനിവാസൻ്റെ കൊലപാതകമെന്ന് കേരളാ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. ആദ്യം ലോക്കൽ പോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ച ശ്രീനിവാസൻ കൊലക്കേസ് പിന്നീട് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. ശ്രീനിവാസൻ കേസിലെ അറുപത്തിയഞ്ചാം പ്രതിയാണ് ഷെഫീഖ്. കേസിലെ ഒന്നാം പ്രതിയായ കെപി അഷ്റഫിനെ കൃത്യത്തിന് നിയോഗിച്ചത് ഷെഫീഖാണെന്ന് എൻഐഎ അറിയിച്ചു.

మరింత సమాచారం తెలుసుకోండి: