ഐ.എസ്.എല്ലിൽ ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ ജംഷേദ്പുര്‍ എഫ്.സിക്കെതിരേ എ.ടി.കെ ഒന്നിനെതിരേ രണ്ടു ഗോളിനു മുന്നിൽ. 57-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ക്യാപ്റ്റൻ കൃഷ്ണയാണ് എ.ടി.കെയെ മുന്നിലേക്ക് നയിച്ചത്.
എ.ടി.കെയുടെ മുന്നേറ്റം കണ്ട ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങൾ പലതും ഗോളാക്കാൻ അവർക്ക് സാധിച്ചില്ല. എ.ടി.കെയ്ക്ക് വേണ്ടി സൂസെയ് രാജ് മികച്ച പ്രകടനമാണ് ആദ്യ പകുതിയിൽ പുറത്തെടുത്തത്
click and follow Indiaherald WhatsApp channel