നടൻ സെയിഫ്  അലി ഖാന്‍. ഇപ്പോഴിതാ ആദ്യ ഭാര്യ അമൃത സിങ് ആണ് തന്റയെ വിജയത്തിന്റെ രഹസ്യമെന്ന് വെളിപ്പെടുത്തിരിക്കുകയാണ് നടൻ. ഒരു അഭമുഖത്തിനിടെയാണ് താരം ഈ കാര്യത്തെ കുറിച്ച് പറഞ്ഞത്.

”20ാം വയസിലാണ് ഞാന്‍ വിവാഹിതനാകുന്നത്. എന്റെ എല്ലാ വിജയത്തിന്റെ ക്രെഡിറ്റും ഞാന്‍ അമൃതക്കാണ് നല്‍കുന്നത്. ദില്‍ ചാഹ്താ ഹേ ചെയ്യുമ്പോള്‍ എന്റെ കഥാപാത്രം സമീറിനെ എങ്ങനെ അവതരിപ്പിക്കുമെന്ന ടെന്‍ഷനിലായിരുന്നു. ആമിര്‍ ഖാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പലരോടും അഭിപ്രായം ചോദിച്ചു. സമീറിനെ എന്റേതായ രീതിയില്‍ അവതരിപ്പിക്കാനായി അമൃത ഉപദേശിച്ചു” എന്ന് സെയ്ഫ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തെയും അഭിപ്രായം. 

Find out more: