നിഖിലയും മാത്യുവും '18 പ്ല'സിലൂടെ വീണ്ടുമെത്തുന്നു! ചിത്രത്തിന്റെ ചിത്രീകരണം വടകരയിൽ തുടങ്ങി. അരുൺ ഡി ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോ ആൻഡ് ജോ എന്ന ചിത്രത്തിന് ശേഷം അരുൺ ഒരുക്കുന്ന ചിത്രം കൂടിയാണിത്. മാറ്റം അനിവാര്യമാണ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. നസ്‌ലിൻ, മാത്യു തോമസ്, നിഖില വിമൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 18 പ്ലസ്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ക്രിസ്റ്റോ സേവ്യറാണ് സംഗീതമൊരുക്കുന്നത്. എ ഡി ജെ, രവീഷ് നാഥ് എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്നു. എഡിറ്റർ- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- നിമീഷ് താന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്, കോസ്റ്റ്യൂം ഡിസൈനർ- സുജിത് സി എസ്, മേക്കപ്പ്- സിനൂപ്‌രാജ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- ശ്രീക്കുട്ടൻ ധനേശൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- റെജിവാൻ അബ്ദുൾ ബഷീർ, സ്റ്റിൽസ്- അർജുൻ സുരേഷ്, പരസ്യകല- യെല്ലോടൂത്ത്,
പിആർഒ- എഎസ് ദിനേശ്. ബിനു പപ്പു, സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യു, ശ്യാം മോഹൻ, കുമാർ സുനിൽ, ബാബു അന്നൂർ, ഉണ്ണിരാജ, പ്രിയ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഫലൂദ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. നസ്‌ലൻ, മാത്യു തോമസ്, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി. ജോസ് സംവിധാനം ചെയ്യുന്ന ’18+’ എന്ന ചിത്രത്തിന്റെ ചിത്രീകരണം വടകരയിൽ ആരംഭിച്ചു. ജോ ആൻഡ് ജോ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് അരുൺ ഡി ജോസ്. അരുണിന്റെ 18 പ്ലസിലും നസ്‌ലെനും മാത്യു തോമസും നിഖില വിമലുമായിരുന്നു പ്രധാന താരങ്ങളായി എത്തുന്നത്.
മാറ്റം ഒഴിവാക്കാനാവാത്തതാണ് എന്നാണ് സിനിമയുടെ ടാഗ് ലൈൻ. ബിനു പപ്പു, ശ്യാം മോഹൻ,സാഫ് ബ്രോസ്, മീനാക്ഷി, മനോജ് കെ യു, കുമാർ സുനിൽ, ബാബു അന്നൂർ, ഉണ്ണിരാജ, പ്രിയ എന്നിവരാണ് 18 പ്ലസിലെ മറ്റ് പ്രധാന അഭിനേതാക്കൾ. എ ഡി ജെ, രവീഷ് നാഥ് എന്നിവർ ചേർന്നാണ് 18 പ്ലസ് എന്ന സിനിമയുടെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സതീഷ് കുറുപ്പാണ്.
ഫലൂദ എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം, പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യർ, എഡിറ്റിംഗ് ചമൻ ചാക്കോ.വസ്ത്രാലങ്കാരം സുജിത് സി എസ്, മേക്കപ്പ് സിനൂപ് രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ റെജിവാൻ അബ്ദുൾ ബഷീർ, സ്റ്റിൽസ് അർജുൻ സുരേഷ്,പ്രൊഡക്ഷൻ ഡിസൈനിംഗ് നിമീഷ് താന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്.പ്രാഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ ധനേശൻ.
Find out more: