ലേഖ ശ്രീകുമാറിനൊപ്പം സിന്ധു കൃഷ്ണയുടെ ചിത്രങ്ങൾ വൈറലാകുന്നു! യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പോസ്റ്റിലൂടെയുമൊക്കെയായി എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖ ശ്രീകുമാർ സോഷ്യൽമീഡിയയിൽ സജീവമാണ്. സ്‌നേഹത്തിന് പ്രാധാന്യം കൊടുത്ത് ജീവിക്കുന്നവരാണ് ഞങ്ങളെന്ന് ലേഖയും എംജിയും പറഞ്ഞിരുന്നു. ആളുകൾ ഞങ്ങളെ വിമർശിക്കുന്നതൊന്നും മുഖവിലക്ക് എടുത്തിരുന്നില്ല. ലിവിങ് റ്റുഗദറിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്. ഞങ്ങൾ ലിവിങ് റ്റുഗദറിലായിരുന്നെങ്കിലും ഇപ്പോൾ അത് ആർക്കും നിർദേശിക്കില്ലെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ലിവിങ് റ്റുഗദറും കല്യാണവും രണ്ടാണ്. ലിവിങ് റ്റുഗദറിൽ നിന്നും വിവാഹത്തിലേക്കെത്തിയപ്പോൾ ഞങ്ങൾ കുറേക്കൂടി മെച്വേർഡായി. 





  അഡ്ജസ്റ്റ് ഉണ്ടെങ്കിലേ വിവാഹ ജീവിതം സുഗമമായി പോവുകയുള്ളൂവെന്നും ഇരുവരും പറഞ്ഞിരുന്നു. സിന്ധുവിനും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് ലേഖ ശ്രീകുമാർ. ലേഖയെപ്പോലെ തന്നെ സിന്ധുവും യൂട്യൂബ് ചാനലുമായി സജീവമാണ്. വീട്ടിൽ എല്ലാവർക്കും യൂട്യൂബ് ചാനലുണ്ടെന്ന് കൃഷ്ണകുമാറും പറഞ്ഞിരുന്നു. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും പ്രേക്ഷകർക്ക് പരിചിതയാണ്. സിന്ധുവിനും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് ലേഖ ശ്രീകുമാർ. 




  ലേഖയെപ്പോലെ തന്നെ സിന്ധുവും യൂട്യൂബ് ചാനലുമായി സജീവമാണ്. വീട്ടിൽ എല്ലാവർക്കും യൂട്യൂബ് ചാനലുണ്ടെന്ന് കൃഷ്ണകുമാറും പറഞ്ഞിരുന്നു. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും പ്രേക്ഷകർക്ക് പരിചിതയാണ്.  കഴിഞ്ഞ ദിവസമായിരുന്നു ഹൻസികയുടെ റിസൽട്ട് വന്നത്. പ്രതീക്ഷിച്ചത് പോലെയൊന്നും പരീക്ഷ എഴുതാൻ കഴിഞ്ഞിരുന്നില്ല. ഏറ്റവും ഇഷ്ടപ്പെട്ട വിഷയത്തിൽ വരെ പ്രതീക്ഷയില്ലായിരുന്നു. ഇടയ്ക്ക് പരീക്ഷ കഴിഞ്ഞ് വന്ന് കരഞ്ഞതിനെക്കുറിച്ചും ഹൻസിക പറഞ്ഞിരുന്നു. അമ്മയും മക്കളും കൂടി എങ്ങോട്ടാണ് യാത്രയെന്നായിരുന്നു പുത്തൻ ചിത്രങ്ങൾ കണ്ടവർ ചോദിച്ചത്. യാത്രാവിശേഷങ്ങളും മക്കളെക്കുറിച്ചും വീട്ടിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് സിന്ധു എത്താറുണ്ട്. നിമിഷനേരം കൊണ്ടായിരുന്നു ഇവരുടെ ചിത്രങ്ങൾ വൈറലായി മാറിയത്.  




ഞങ്ങൾ ലിവിങ് റ്റുഗദറിലായിരുന്നെങ്കിലും ഇപ്പോൾ അത് ആർക്കും നിർദേശിക്കില്ലെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ലിവിങ് റ്റുഗദറും കല്യാണവും രണ്ടാണ്. ലിവിങ് റ്റുഗദറിൽ നിന്നും വിവാഹത്തിലേക്കെത്തിയപ്പോൾ ഞങ്ങൾ കുറേക്കൂടി മെച്വേർഡായി. അഡ്ജസ്റ്റ് ഉണ്ടെങ്കിലേ വിവാഹ ജീവിതം സുഗമമായി പോവുകയുള്ളൂവെന്നും ഇരുവരും പറഞ്ഞിരുന്നു. സിന്ധുവിനും മക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളുമായെത്തിയിരിക്കുകയാണ് ലേഖ ശ്രീകുമാർ. ലേഖയെപ്പോലെ തന്നെ സിന്ധുവും യൂട്യൂബ് ചാനലുമായി സജീവമാണ്. വീട്ടിൽ എല്ലാവർക്കും യൂട്യൂബ് ചാനലുണ്ടെന്ന് കൃഷ്ണകുമാറും പറഞ്ഞിരുന്നു.

Find out more: