ആത്മസംതൃപ്തിക്കായി അവർ അടികൂടിയിട്ടുണ്ട്;ഷോബി തിലകൻ! ഒരു കാര്യോം ഇല്ലാതെ തമ്മിൽ തർക്കിക്കും അതിൽ എന്തോ ആത്മസംതൃപ്തി ഇവർക്ക് രണ്ടാൾക്കും കിട്ടുന്നുണ്ട് എന്ന് തോന്നിയിട്ടുണ്ട്. ഇവരുടെ വഴക്കുകൾ നേരിട്ട് കണ്ടാൽ പോലും താൻ പ്രതികരിക്കാറില്ലായിരുന്നു, കാരണം എനിക്ക് അറിയാം അത് മിനിറ്റുകൾ മാത്രം നിൽക്കുന്ന വഴക്ക് മാത്രമാണെന്ന്- ഷോബി തിലകൻ പറയുന്നു. മമ്മുക്കയും അച്ഛനുമായി ചെറിയ ചില ഈഗോ ക്ലാഷുകൾ മാത്രമാണ് നിലനിന്നത് എന്ന് തിലകന്റെ മകൻ ഷോബി തിലകൻ. തച്ചിലേടത്തുചുണ്ടൻ സിനിമയുടെ ഷൂട്ടിങ് സെറ്റിൽ വച്ചുണ്ടായ തർക്കങ്ങൾ വെറുതെ അവർ നടത്തിയതാണ്.  ഉദാഹരണം പറഞ്ഞാൽ, അവർ ഇരുവരും കസേരകളിൽ ഇരിക്കുന്നു എന്ന് കരുതുക, ചായ കൊണ്ടുവരുന്നുണ്ട്. 





രണ്ടുപേർക്കും കട്ടൻ ചായ കൊടുത്തു. മമ്മുക്ക, ഈ കട്ടൻ കസേരയുടെ കൈയ്യിൽ വച്ചിട്ട് ഇങ്ങനെ ഇരിക്കുകയാണ്. ഉടനെ അച്ഛൻ ചോദിക്കും ഇപ്പോൾ ഒരു ഇടി മിന്നൽ വന്നാൽ താൻ എന്ത് ചെയ്യും എന്ന്. ഇത് ചോദിക്കേണ്ട ഒരു കാര്യവും അച്ഛന് ഉണ്ടാവില്ല. എന്നാലുംചോദിക്കും. ഇടി മിന്നൽ വരും മുൻപേ ഒരു പ്രകാശം ഉണ്ടാകുമല്ലോ, അപ്പോൾ ഞാൻ കപ്പ് മാറ്റും എന്നാണ് മമ്മുക്കയുടെ മറുപടി. മമ്മൂട്ടിയും അച്ഛനും തമ്മിൽ എപ്പോളും വഴക്ക് ആയിരുന്നു. ഇവർ തമ്മിലുള്ള വഴക്ക് നേരിട്ട് കണ്ടിട്ടുമുള്ള ആളാണ് ഞാൻ. തച്ചിലേടത്തു ചുണ്ടൻ എന്ന സിനിമയുടെ ലൊക്കേഷനിൽ അച്ഛന്റെ ഒപ്പം തുടർച്ചയായി ഞാൻ ഉണ്ടായിരുന്നു. അന്ന് സെറ്റിൽ വച്ച് ഇവർ തമ്മിൽ ഇടഞ്ഞു. ഒരു കാര്യോം ഉള്ള കാര്യത്തിന് ഒന്നുമല്ല തല്ലുകൂടുക. കാരണം ഇവർ രണ്ടുപേരും ഒരേ സ്വഭാവം ഉള്ള ആളുകളാണ്. ഒരേ സ്വഭാവക്കാർ ആകുന്നതുകൊണ്ടുള്ള ചില പൊട്ടലുകൾ അത്രേ ഉള്ളൂ. ഉദാഹരണം പറഞ്ഞാൽ, അവർ ഇരുവരും കസേരകളിൽ ഇരിക്കുന്നു എന്ന് കരുതുക, ചായ കൊണ്ടുവരുന്നുണ്ട്. രണ്ടുപേർക്കും കട്ടൻ ചായ കൊടുത്തു. 




മമ്മുക്ക, ഈ കട്ടൻ കസേരയുടെ കൈയ്യിൽ വച്ചിട്ട് ഇങ്ങനെ ഇരിക്കുകയാണ്. ഉടനെ അച്ഛൻ ചോദിക്കും ഇപ്പോൾ ഒരു ഇടി മിന്നൽ വന്നാൽ താൻ എന്ത് ചെയ്യും എന്ന്. ഇത് ചോദിക്കേണ്ട ഒരു കാര്യവും അച്ഛന് ഉണ്ടാവില്ല. എന്നാലുംചോദിക്കും. ഇടി മിന്നൽ വരും മുൻപേ ഒരു പ്രകാശം ഉണ്ടാകുമല്ലോ, അപ്പോൾ ഞാൻ കപ്പ് മാറ്റും എന്നാണ് മമ്മുക്കയുടെ മറുപടി.
 അച്ഛനും അമ്മ സംഘടനയുമായുള്ള പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും, മമ്മുക്കയുമായി ഭീകര പ്രശ്നങ്ങൾ ആണ് എന്ന് മറ്റുള്ളവർ ചിത്രീകരിക്കുമ്പോൾ പോലും ഈ പറയുന്ന ഉസ്താദ് ഹോട്ടലിൽ അച്ഛൻ ആണ് ദുൽഖറിന് ഒപ്പം വന്നത്. കാരണം ദുൽഖർ അന്ന് തുടക്കക്കാരൻ ആണ്. അച്ഛന് ഒപ്പം അദ്ദേഹം അഭിനയിക്കുമ്പോൾ കിട്ടുന്ന പോസിറ്റിവ് എനെര്ജിക്ക് വേണ്ടി മാത്രമാണ് ദുൽഖറിന് ഒപ്പം അച്ഛനെ പരിഗണിച്ചത്. അതും മമ്മുക്കയുടെ അറിവോടെ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്- ഷോബി പറയുന്നു. ഉടനെ അച്ഛൻ ചോദിക്കും ഇപ്പോൾ ഒരു ഇടി മിന്നൽ വന്നാൽ താൻ എന്ത് ചെയ്യും എന്ന്. ഇത് ചോദിക്കേണ്ട ഒരു കാര്യവും അച്ഛന് ഉണ്ടാവില്ല.




എന്നാലുംചോദിക്കും. ഇടി മിന്നൽ വരും മുൻപേ ഒരു പ്രകാശം ഉണ്ടാകുമല്ലോ, അപ്പോൾ ഞാൻ കപ്പ് മാറ്റും എന്നാണ് മമ്മുക്കയുടെ മറുപടി. മമ്മൂട്ടിയും അച്ഛനും തമ്മിൽ എപ്പോളും വഴക്ക് ആയിരുന്നു. ഇവർ തമ്മിലുള്ള വഴക്ക് നേരിട്ട് കണ്ടിട്ടുമുള്ള ആളാണ് ഞാൻ. തച്ചിലേടത്തു ചുണ്ടൻ എന്ന സിനിമയുടെ ലൊക്കേഷനിൽ അച്ഛന്റെ ഒപ്പം തുടർച്ചയായി ഞാൻ ഉണ്ടായിരുന്നു. അന്ന് സെറ്റിൽ വച്ച് ഇവർ തമ്മിൽ ഇടഞ്ഞു. ഒരു കാര്യോം ഉള്ള കാര്യത്തിന് ഒന്നുമല്ല തല്ലുകൂടുക. കാരണം ഇവർ രണ്ടുപേരും ഒരേ സ്വഭാവം ഉള്ള ആളുകളാണ്. ഒരേ സ്വഭാവക്കാർ ആകുന്നതുകൊണ്ടുള്ള ചില പൊട്ടലുകൾ അത്രേ ഉള്ളൂ. ഉദാഹരണം പറഞ്ഞാൽ, അവർ ഇരുവരും കസേരകളിൽ ഇരിക്കുന്നു എന്ന് കരുതുക, ചായ കൊണ്ടുവരുന്നുണ്ട്. രണ്ടുപേർക്കും കട്ടൻ ചായ കൊടുത്തു. മമ്മുക്ക, ഈ കട്ടൻ കസേരയുടെ കൈയ്യിൽ വച്ചിട്ട് ഇങ്ങനെ ഇരിക്കുകയാണ്.


Find out more: