കുഞ്ഞിനെ കൈയ്യിലെടുത്ത് കൊഞ്ചിക്കുന്ന നയൻസിന്റെ ചിത്രം പങ്കു വച്ച് വിക്കി! സിനിമാ വിശേഷങ്ങൾ മാത്രമല്ല, തന്റെ കുടുംബ വിശേഷങ്ങളും നിരന്തരമായി പങ്കുവയ്ക്കുന്നതിന് വിക്കിയ്ക്ക് യാതൊരു മടിയുമില്ല. സോഷ്യൽ മീഡിയയുടെ പരിസരത്ത് പോലും വരാത്ത നടിയാണ് നയൻതാര. എന്നാൽ ഭർത്താവ് വിഘ്നേശ് ശിവൻ ഇൻസ്റ്റഗ്രാമിൽ ആയാലും ഫേസ്ബുക്കിലാണെങ്കിലും ട്വിറ്ററിലാണെങ്കിലും വളരെ സജീവമാണ്. മക്കളായതിന് ശേഷം മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവയ്ക്കും. പക്ഷെ മുഖം കാണിക്കില്ലെന്നു മാത്രം. ഇപ്പോഴിതാ ഇന്നലത്തെ (ഞായറാഴ്ച) ദിവസം എങ്ങനെയായിരുന്നു എന്നുപറഞ്ഞുകൊണ്ടാണ് ഇപ്പോൾ വിക്കി എത്തിയിരിക്കുന്നത്. തന്റെ തന്നെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിലും അധികം ഭാര്യ നയൻതാരയുടെ ചിത്രങ്ങളാണ് വിക്കി കൂടുതലും ഫങ്കുവയ്ക്കുന്നത്. 





   ഫോട്ടോ സൂപ്പർ, നയൻതാര കൂടുതൽ സുന്ദരിയായി തോന്നുന്നു, ഉലകം എവിടെ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള ധാരാളം കമന്റുകളും ചിത്രത്തിന് താഴെ വന്നിട്ടുണ്ട്. ഹോ സെലിബ്രിറ്റികളുടെ കമന്റിനല്ലേ മറുപടി നൽകൂ, നമ്മളൊക്കെ കമന്റിട്ടാൽ ലൈക്ക് പോലും തരില്ലല്ലോ എന്നു പരിഭവിക്കുന്ന കമന്റുകളും വിഘ്നേശിന്റെ പോസ്റ്റിന് താഴെ കാണാം. എന്റെ ഉയിരുകൾ. ഞായറാഴ്ച നല്ല രീതിയിൽ പോയി. ഒരുപാട് സ്നേഹവും ഒരുപാട് ഇതുപോലെ ലളിതമായ നിമിഷങ്ങളും മാത്രം- എന്നാണ് ചിത്രത്തിന് വിക്കി കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷൻ. ചിത്രത്തിന് താഴെ കമന്റ് ചെയ്തവരുടെ കൂട്ടത്തിലുള്ള സെലിബ്രിറ്റികളിൽ ഒരേയൊരാൾ ശ്രുതി ഹാസനാണ്. ലവ് ഇമോജിയാണ് ശ്രുതി പങ്കുവച്ചരിയ്ക്കുന്നത്. ശ്രുതി ഹസനെ ടാഗ് ചെയ്ത് ആ സ്നേഹം തിരിച്ചറിയിച്ച് വിക്കിയും റിപ്ലേ ബോക്സിലെത്തി. 





മകൻ ഉയിരിനെ കൈയ്യിലെടുത്ത് നയൻ താലോലിക്കുന്ന ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. കൈവള്ളയിൽ കുഞ്ഞിനെ എടുത്ത് കൊഞ്ചിക്കുകയാണ് നയൻ, കുഞ്ഞാകട്ടെ നയൻതാരയുടെ കഴുത്തിലെ മാല വലിച്ച് കളിക്കുന്നു. നയൻതാര കുഞ്ഞിനെ എടുത്തത് കണ്ടാൽ തന്നെയറിയാം പ്രസവച്ചില്ലെങ്കിലും മക്കലെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന കൈവഴക്കം നടിക്ക് വന്നിട്ടുണ്ട്- എന്ന തരത്തിലാണ് കമന്റുകൾ. മക്കളായതിന് ശേഷം മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവയ്ക്കും. പക്ഷെ മുഖം കാണിക്കില്ലെന്നു മാത്രം. ഇപ്പോഴിതാ ഇന്നലത്തെ (ഞായറാഴ്ച) ദിവസം എങ്ങനെയായിരുന്നു എന്നുപറഞ്ഞുകൊണ്ടാണ് ഇപ്പോൾ വിക്കി എത്തിയിരിക്കുന്നത്.  



പക്ഷെ മുഖം കാണിക്കില്ലെന്നു മാത്രം. ഇപ്പോഴിതാ ഇന്നലത്തെ (ഞായറാഴ്ച) ദിവസം എങ്ങനെയായിരുന്നു എന്നുപറഞ്ഞുകൊണ്ടാണ് ഇപ്പോൾ വിക്കി എത്തിയിരിക്കുന്നത്. തന്റെ തന്നെ ചിത്രങ്ങൾ പങ്കുവയ്ക്കുന്നതിലും അധികം ഭാര്യ നയൻതാരയുടെ ചിത്രങ്ങളാണ് വിക്കി കൂടുതലും ഫങ്കുവയ്ക്കുന്നത്. ഫോട്ടോ സൂപ്പർ, നയൻതാര കൂടുതൽ സുന്ദരിയായി തോന്നുന്നു, ഉലകം എവിടെ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള ധാരാളം കമന്റുകളും ചിത്രത്തിന് താഴെ വന്നിട്ടുണ്ട്. ഹോ സെലിബ്രിറ്റികളുടെ കമന്റിനല്ലേ മറുപടി നൽകൂ, നമ്മളൊക്കെ കമന്റിട്ടാൽ ലൈക്ക് പോലും തരില്ലല്ലോ എന്നു പരിഭവിക്കുന്ന കമന്റുകളും വിഘ്നേശിന്റെ പോസ്റ്റിന് താഴെ കാണാം. എന്റെ ഉയിരുകൾ. ഞായറാഴ്ച നല്ല രീതിയിൽ പോയി. ഒരുപാട് സ്നേഹവും ഒരുപാട് ഇതുപോലെ ലളിതമായ നിമിഷങ്ങളും മാത്രം- എന്നാണ് ചിത്രത്തിന് വിക്കി കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷൻ. ചിത്രത്തിന് താഴെ കമന്റ് ചെയ്തവരുടെ കൂട്ടത്തിലുള്ള സെലിബ്രിറ്റികളിൽ ഒരേയൊരാൾ ശ്രുതി ഹാസനാണ്. ലവ് ഇമോജിയാണ് ശ്രുതി പങ്കുവച്ചരിയ്ക്കുന്നത്. ശ്രുതി ഹസനെ ടാഗ് ചെയ്ത് ആ സ്നേഹം തിരിച്ചറിയിച്ച് വിക്കിയും റിപ്ലേ ബോക്സിലെത്തി. 

Find out more: