അനുഭവിച്ച അപമാനങ്ങളുടെയും വേദനകളുടെയും റിസൾട്ട് ആണ് കാതൽ; സുധി കോഴിക്കോട് പറയുന്നു! സ്വവർഗ അനുരാഗികളായവർക്ക് സമൂഹം നൽകുന്ന വിലക്കിൽ നിന്നും സ്വന്തം സ്വത്വം മറ്റുള്ളവർക്ക് മുന്നിൽ ധൈര്യമായി തുറന്നുകാട്ടാൻ പ്രചോദനമാവുകയാണ് കാതൽ. കാതൽ മുന്നോട്ട് വയ്ക്കുന്ന നിലപാടുകളും രാഷ്ട്രീയവും അംഗീകരിക്കാൻ ഇന്നത്തെ തലമുറ ഒരുക്കമാണ് എന്നതിന്റെ തെളിവ് തന്നെയാണ് കാതൽ സിനിമയുടെ വിജയവും. വിജയകരമായി തീയറ്ററിൽ പ്രദർശനം തുടരുന്ന കാതൽ ഒരു പുതിയ ചരിത്രമാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. കാതലിന്റെ വിജയവും തന്റെ അഭിനയ ജീവിതത്തിലെ വിശേഷങ്ങളും സുധി കോഴിക്കോട് സമയം മലയാളത്തിനൊപ്പം പങ്കുവയ്ക്കുകയാണ്. കാതൽ സിനിമ കണ്ട ഒരാളും മറക്കാത്ത ഒരു മുഖമാണ് തങ്കൻ ആയി അഭിനയിച്ച മമ്മൂക്കയുടെ സ്വന്തം 'കാതൽ' ആയി അഭിനയിച്ച സുധി കോഴിക്കോട്. 

ജിയോ ബേബിയ്ക്ക് എന്നെ കൊണ്ട് ആ കഥാപാത്രം ചെയ്യിപ്പിക്കാൻ വളരെ താല്പര്യം ആയിരുന്നു. പക്ഷെ എന്റെ പേടി മമ്മൂക്കയ്ക്ക് ഇഷ്ടപ്പെടുമോ, എഴുത്തുകാർക്ക് ഇഷ്ടപ്പെടുമോ എന്നൊക്കെ ആയിരുന്നു. ടെൻഷൻ അടിച്ച് ചെയ്ത സീൻ ആയിരുന്നു ഇന്റർവെൽ സീൻ. ഇന്റിമസി സീനുകൾ കാണിച്ചിരുന്നെങ്കിൽ അത് സ്പൂൺ ഫീഡിങ് പോലെ ആയേനെ എന്ന് തോന്നിയിട്ടുണ്ട്. പ്രണയാർദ്രമായ നോട്ടം കൊണ്ടുപോലും ആ സിനിമയിൽ അത് പറഞ്ഞു വയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അങ്ങിനെ ഒരു സീനിന്റെ ആവശ്യം ഉള്ളതായി തോന്നിയില്ല. അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന് പറയുംപോലെ ആണ് ഇതിനെതിരെ വരുന്ന സൈബർ അറ്റാക്കുകൾ ഒക്കെ. ഞാൻ അതിൽ കൂടുതൽ കാര്യമായി അതിനെ കാണുന്നില്ല. സമൂഹം മാറേണ്ടത് ആവശ്യമാണ്. ഇത്തരം ഒരു വിഭാഗത്തോടുള്ള അവഗണനകൾ മാറുന്നുണ്ട്. അതിന്റെ തെളിവാണ് ആളുകൾ തങ്കന്റെ ഭാഗത്ത് നിന്നും ചിന്തിക്കുന്നത്. 

സിനിമയുടെ വിജയം എന്ന് പറയുന്നത് വിപ്ലവകരമായ രാഷ്ട്രീയ മാറ്റം ആണ്. എന്റെ കുടുംബം സിനിമ കണ്ടിട്ട് എന്നെ വിളിച്ചു. എന്റെ ചെറിയ മോൻ എന്നെ ഫോൺ വിളിച്ചിട്ട് അച്ഛാ ഞാൻ സിനിമ കണ്ടു എന്ന് പറഞ്ഞു. മോൻ സിനിമ കണ്ടിട്ട് കരഞ്ഞോ എന്ന് ഞാൻ ചോദിച്ചപ്പോൾ കരഞ്ഞിട്ടൊന്നും ഇല്ല എന്നാലും എനിക്ക് വിഷമം ആയിന്നു പറഞ്ഞു. അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന് പറയുംപോലെ ആണ് ഇതിനെതിരെ വരുന്ന സൈബർ അറ്റാക്കുകൾ ഒക്കെ. ഞാൻ അതിൽ കൂടുതൽ കാര്യമായി അതിനെ കാണുന്നില്ല. സമൂഹം മാറേണ്ടത് ആവശ്യമാണ്. ഇത്തരം ഒരു വിഭാഗത്തോടുള്ള അവഗണനകൾ മാറുന്നുണ്ട്. അതിന്റെ തെളിവാണ് ആളുകൾ തങ്കന്റെ ഭാഗത്ത് നിന്നും ചിന്തിക്കുന്നത്. സിനിമയുടെ വിജയം എന്ന് പറയുന്നത് വിപ്ലവകരമായ രാഷ്ട്രീയ മാറ്റം ആണ്. 

എന്റെ കുടുംബം സിനിമ കണ്ടിട്ട് എന്നെ വിളിച്ചു. എന്റെ ചെറിയ മോൻ എന്നെ ഫോൺ വിളിച്ചിട്ട് അച്ഛാ ഞാൻ സിനിമ കണ്ടു എന്ന് പറഞ്ഞു. മോൻ സിനിമ കണ്ടിട്ട് കരഞ്ഞോ എന്ന് ഞാൻ ചോദിച്ചപ്പോൾ കരഞ്ഞിട്ടൊന്നും ഇല്ല എന്നാലും എനിക്ക് വിഷമം ആയിന്നു പറഞ്ഞു. പാലേരി മാണിക്യം സിനിമയിൽ പതിമൂന്നു ദിവസത്തോളം അഭിനയിച്ച സീനുകൾ ഉണ്ടായിരുന്നു. സിനിമ വന്നപ്പോൾ അതൊക്കെ കട്ട് ചെയ്ത് പോയിരുന്നു. ആ വേദനയേക്കാൾ ഒരുപാട് സെറ്റുകളിൽ പോയി പലരും അപമാനിച്ച് ഇറക്കി വിട്ട വേദനകൾ ഉണ്ടായിട്ടുണ്ട്. അത് ഒന്നും അല്ലാതെ എന്നെ സഹായിച്ചവരും ഉണ്ട്. ആരുടേയും പേര് പറയുന്നില്ല. വേദനിപ്പിച്ചവരെ ഞാൻ കുറ്റപ്പെടുത്തുന്നുമില്ല. അത്രയേറെ വേദനകൾ അനുഭവിച്ചു വന്നതുകൊണ്ട് തന്നെ നല്ല സന്തോഷത്തിലാണ് ഇപ്പോൾ. ഈ സിനിമയിൽ വരും മുൻപ് മമ്മൂക്കയോടൊപ്പം മൂന്നു സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. പാലേരി മാണിക്യവും, ബാവൂട്ടിയുടെ നാമത്തിലും അങ്കിളും ആണ് ആ മൂന്നു ചിത്രങ്ങൾ. മമ്മൂക്കയുടെ കൂടെ ഈ ചിത്രത്തിൽ കോമ്പിനേഷൻ സീനുകൾ കുറവായിരുന്നു.

Find out more: