ജി20 ഉച്ചകോടിക്ക് തുടക്കം! ആഫ്രിക്കൻ യൂണിയനും ജി ട്വൻറിയിൽ! ഉച്ചകോടിയുടെ അധ്യക്ഷൻ കൂടിയായ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി ലോക നേതാക്കളെ സ്വീകരിച്ചു. 18ാമത് ജി20 ഉച്ചകോടിക്ക് ഡൽഹിയിൽ തുടക്കമായി. ലോകനേതാക്കൾ എല്ലാവരും പ്രധാന വേദിയായ പ്രദഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിൽ 9.30 ഓടെ എത്തിച്ചേർന്നു. ജി20 അംഗരാജ്യങ്ങൾ, ക്ഷണിക്കപ്പെട്ട എട്ട് രാജ്യങ്ങൾ, 14 അന്താരാഷ്ട്ര സംഘടനകൾ എന്നിവയുടെ തലവന്മാരും പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കാനായി ഡൽഹിയിൽ എത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക വികസനം, ചെറിയവരുമാനമുള്ള രാജ്യങ്ങൾക്ക് മേലുള്ള ബാധ്യധ, ഭക്ഷ്യ വളം പണപ്പെരുപ്പം അടക്കമുള്ള വിഷയങ്ങൾ ഉച്ചകോടിയിൽ ചർ‌ച്ചയാകും. ഉച്ചകോടിയുടെ ഉദ്ഘാടനത്തിന് ശേഷം ഒരുഭൂമി എന്ന വിഷയത്തിൽ ചർച്ചയും തുടങ്ങിയിട്ടുണ്ട്.

    ഉച്ചയ്ക്ക് ശേഷം ഒരു കുടുംബം എന്ന വിഷയത്തിലും ചർച്ച നടക്കും. ഉച്ചകോടിയുടെ രണ്ടാം ദിവസമായ ഞായറാഴ്ച ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ നടക്കും. ഈ സെഷനുകൾക്ക് ശേഷം ഉഭയകക്ഷി ചർച്ചകൾക്കായി 45 മിനിട്ടും മാറ്റിവച്ചിട്ടുണ്ട്. ആഫ്രിക്കൻ യൂണിയൻ ജി20യിൽ സ്ഥിരാംഗമായി ഉൾപ്പെടുത്തി. 55 ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആഫ്രിക്കൻ യൂണിയൻ. രണ്ടാമത്തെ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഇത്. ഇന്ത്യയുടെ അധ്യക്ഷതയിലുണ്ടായ ഉച്ചകോടിയുടെ വലിയ നേട്ടമെന്ന് പ്രധാനമന്ത്രി മോദി. ഇന്ന് വൈകിട്ട് രാഷ്ട്രതലവന്മാർക്കും മറ്റ് പ്രമുഖർക്കുമായി രാഷ്ട്രപതി അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്. വൈകിട്ട് ഏഴിനാണ് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ അത്താഴവിരുന്നുള്ളത്. വിരുന്നിലേക്ക് കേന്ദ്രമന്ത്രിമാർക്കും സംസ്ഥാന മുഖ്യമന്ത്രിമാർക്കും ക്ഷണമുണ്ട്. 

ഉച്ചകോടിയുടെ ഉദ്ഘാടനത്തിന് ശേഷം ഒരുഭൂമി എന്ന വിഷയത്തിൽ ചർച്ചയും തുടങ്ങിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ഒരു കുടുംബം എന്ന വിഷയത്തിലും ചർച്ച നടക്കും. ഉച്ചകോടിയുടെ രണ്ടാം ദിവസമായ ഞായറാഴ്ച ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ നടക്കും. ഈ സെഷനുകൾക്ക് ശേഷം ഉഭയകക്ഷി ചർച്ചകൾക്കായി 45 മിനിട്ടും മാറ്റിവച്ചിട്ടുണ്ട്.ഞായറാഴ്ച സമാപനയോഗത്തിന് പിന്നാലെ ജി20 രാജ്യങ്ങളുടെ സംയുക്ത പ്രസ്താവനയുണ്ടാകും. അതിന് പിന്നാലെ സംയുക്ത വാർത്താസമ്മേളനവും ഉണ്ടാകും. അടുത്തവർഷം അധ്യക്ഷപദവി അലങ്കരിക്കുന്ന ബ്രസീലിന് പ്രതീകാത്മകമായി ഇന്ത്യ ജി20 ബാറ്റൺ കൈമാറും. അതിന് പുറമെ, സമ്മേളനത്തിന്റെ ഓർമയ്ക്കായി രാഷ്ട്രതലവന്മാർ വൃക്ഷത്തൈ നടും.

Find out more: