നെല്ല് സംഭരണവും വിതരണവും സപ്ലൈകോ തുടരും, 'കേന്ദ്രം തരാനുള്ളത് 644 കോടി! സഹകരണ സംഘങ്ങളെ നെല്ല് സംഭരണം ഏൽപ്പിക്കില്ല. 644 കോടി രൂപയാണ് കേന്ദ്രം നെല്ല് സംഭരണ ഇനത്തിൽ തരാനുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ നെല്ല് സംഭരണം സപ്ലൈകോ തന്നെ തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് എല്ലാ നാളുകളിലും പ്രശ്നങ്ങൾ ഉയരാറുണ്ട്. 2070 കോടി രൂപയുടെ നെല്ലാണ് കഴിഞ്ഞവർഷം സംഭരിച്ചത്. അതിൽ 1600 കോടി രൂപ വിതരണം ചെയ്യുന്നതിൽ തടസമൊന്നും ഉണ്ടായില്ല. അവസാനഘട്ടത്തിൽ ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട ചില തടസങ്ങൾ നേരിട്ടു. കേരള ബാങ്ക് ഉൾപ്പെടെ പല ബാങ്കുകളുമായി കർഷകർക്കായുള്ള വായ്പ സംബന്ധിച്ച ചർച്ചകൾ തുടരുകയാണെന്ന് മന്ത്രി പറഞ്ഞു. 




സംസ്ഥാനത്തെ നെല്ല് സംഭരണം സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് ഭക്ഷ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. നെല്ല് സംഭരിക്കാൻ സാധിക്കില്ലെന്ന് സഹകരണ വകുപ്പ് തന്നെ അറിയിച്ചു. നെല്ല് സംഭവരണവും വിതരണവും വിജയകരമായി നടത്താൻ സപ്ലൈകോയ്ക്ക് സാധിക്കും. കർഷകർക്ക് പണം നൽകാൻ തയ്യാറാണെന്ന് സഹകരണ വകുപ്പ് അറിയിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സംസ്ഥാനം കണക്കുകൾ നൽകുന്നില്ലെന്ന ആരോപണം തെറ്റാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വർഷം തോറും ഉദ്യോഗസ്ഥർ കേന്ദ്രത്തെ ധരിപ്പിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ ഓരോ വർഷവും പുറത്തിറക്കുന്ന നിബന്ധനകളാണ് കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. നെല്ല് സംഭരത്തിൽ 644 കോടി രൂപയാണ് കേന്ദ്രം നൽകാനുള്ളതെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. കേരളത്തിൽ രണ്ടരലക്ഷം കർഷകരിൽ നിന്നാണ് നെല്ല് സംഭരിക്കുന്നത്. 




കഴിഞ്ഞവർഷം കർഷകരിൽ നിന്ന് 7.26 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു. കഴിഞ്ഞതിന് മുൻ വർഷം 7.36 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു. സംസ്ഥാനത്തെ നെല്ല് സംഭരണം സപ്ലൈകോ തന്നെ തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സഹകരണ സംഘങ്ങളെ നെല്ല് സംഭരണം ഏൽപ്പിക്കില്ല. 644 കോടി രൂപയാണ് കേന്ദ്രം നെല്ല് സംഭരണ ഇനത്തിൽ തരാനുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാർ ഓരോ വർഷവും പുറത്തിറക്കുന്ന നിബന്ധനകളാണ് കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. നെല്ല് സംഭരത്തിൽ 644 കോടി രൂപയാണ് കേന്ദ്രം നൽകാനുള്ളതെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.


സംസ്ഥാനത്തെ നെല്ല് സംഭരണം സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് ഭക്ഷ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. നെല്ല് സംഭരിക്കാൻ സാധിക്കില്ലെന്ന് സഹകരണ വകുപ്പ് തന്നെ അറിയിച്ചു.   ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വർഷം തോറും ഉദ്യോഗസ്ഥർ കേന്ദ്രത്തെ ധരിപ്പിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ ഓരോ വർഷവും പുറത്തിറക്കുന്ന നിബന്ധനകളാണ് കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. നെല്ല് സംഭരത്തിൽ 644 കോടി രൂപയാണ് കേന്ദ്രം നൽകാനുള്ളതെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. കേരളത്തിൽ രണ്ടരലക്ഷം കർഷകരിൽ നിന്നാണ് നെല്ല് സംഭരിക്കുന്നത്. കഴിഞ്ഞവർഷം കർഷകരിൽ നിന്ന് 7.26 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചു. കഴിഞ്ഞതിന് മുൻ വർഷം 7.36 ലക്ഷം മെട്രിക് ടൺ നെല്ല് സംഭരിച്ചതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു. സംസ്ഥാനത്തെ നെല്ല് സംഭരണം സപ്ലൈകോ തന്നെ തുടരുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സഹകരണ സംഘങ്ങളെ നെല്ല് സംഭരണം ഏൽപ്പിക്കില്ല. 644 കോടി രൂപയാണ് കേന്ദ്രം നെല്ല് സംഭരണ ഇനത്തിൽ തരാനുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.

Find out more: