തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു; വേദനയോടെ ലാൽ ജോസ് എഴുതിയത്! വെള്ളിയാഴ്ച സിനിമ റിലീസാവാൻ ഇരിക്കവെയാണ് തിരക്കഥാകൃത്തിന്റെ അന്ത്യം. നാൽപ്പത്തിയൊൻപത് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്. പത്തനംതിട്ട കടമനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടറായിരുന്നു നിസാം റാവുത്തർ.സിനിമയുടെ പേരിന്റെ പേരിൽ സെൻസർ ബോർഡ് കട്ട് പറഞ്ഞ സിനിമയായിരുന്നു ഒരു സർക്കാർ ഉത്പന്നം. ഒരു ഭാരത സർക്കാർ ഉത്പന്നം എന്നായിരുന്നു ആദ്യം സിനിമയ്ക്ക് പേരിട്ടിരുന്നത്. എന്നാൽ ഭാരതം എന്ന വാക്ക് മാറ്റണം എന്ന് സെൻസർ ബോർഡ് നിർദ്ദേശിച്ചു. അതിനെ തുടർന്ന് ഒരു സർക്കാർ ഉത്പന്നം എന്നാക്കി തിരുത്തി, സെൻസർ ബോർഡ് യു സർട്ടിഫിക്കറ്റോടുകൂടെ ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാൻ ഇരിക്കുകയായിരുന്നു. 





ഒരു സർക്കാർ ഉത്പന്നം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു. നാളത്തെ ഒരു ദിവസം കഴിഞ്ഞാൽ,നിസാം റാവുത്തറുടെ മരണ വാർത്ത അറിഞ്ഞ് താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. 'ഒരുപാട് സ്വപ്‌നങ്ങൾ ബാക്കിയാത്തി നിസാം റാവുത്തർ യാത്രയായി. വിട. ആദരാഞ്ജലികൾ' എന്നാണ് ലാൽ ജോസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒരുപാട് കാത്തിരുന്നതിന് ശേഷം തിരക്കഥാകൃത്ത് മരണപ്പെട്ടതിനെ കുറിച്ച് നായിക ഷെല്ലിയും ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.ടിവി രഞ്ജിത്താണ് സിനിമ സംവിധാനം ചെയ്യുന്നത്. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് ജഗന്നാഥൻ, ടിവി കൃഷ്ണൻ തുരുത്തി, രഘുനാഥൻ കെസി എന്നിവർ ചേർന്ന് നിർമിയ്ക്കുന്ന സിനിമയിൽ, ലാൽ ജോസ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുബീഷ് സുധിയാണ് നായകൻ.




 ഷെല്ലി നായികയാകുന്നു. അജു വർഗ്ഗീസ്, ഗൗരി ജി കിഷൻ, ദർശന എസ് നായർ, ജാഫർ ഇടുക്കി തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്.സിനിമയുടെ പേരിന്റെ പേരിൽ സെൻസർ ബോർഡ് കട്ട് പറഞ്ഞ സിനിമയായിരുന്നു ഒരു സർക്കാർ ഉത്പന്നം. ഒരു ഭാരത സർക്കാർ ഉത്പന്നം എന്നായിരുന്നു ആദ്യം സിനിമയ്ക്ക് പേരിട്ടിരുന്നത്. എന്നാൽ ഭാരതം എന്ന വാക്ക് മാറ്റണം എന്ന് സെൻസർ ബോർഡ് നിർദ്ദേശിച്ചു. അതിനെ തുടർന്ന് ഒരു സർക്കാർ ഉത്പന്നം എന്നാക്കി തിരുത്തി, സെൻസർ ബോർഡ് യു സർട്ടിഫിക്കറ്റോടുകൂടെ ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യാൻ ഇരിക്കുകയായിരുന്നു.



നാളത്തെ ഒരു ദിവസം കഴിഞ്ഞാൽ,നിസാം റാവുത്തറുടെ മരണ വാർത്ത അറിഞ്ഞ് താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. 'ഒരുപാട് സ്വപ്‌നങ്ങൾ ബാക്കിയാത്തി നിസാം റാവുത്തർ യാത്രയായി. വിട. ആദരാഞ്ജലികൾ' എന്നാണ് ലാൽ ജോസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒരുപാട് കാത്തിരുന്നതിന് ശേഷം തിരക്കഥാകൃത്ത് മരണപ്പെട്ടതിനെ കുറിച്ച് നായിക ഷെല്ലിയും ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.ടിവി രഞ്ജിത്താണ് സിനിമ സംവിധാനം ചെയ്യുന്നത്. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത്ത് ജഗന്നാഥൻ, ടിവി കൃഷ്ണൻ തുരുത്തി, രഘുനാഥൻ കെസി എന്നിവർ ചേർന്ന് നിർമിയ്ക്കുന്ന സിനിമയിൽ, ലാൽ ജോസ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുബീഷ് സുധിയാണ് നായകൻ. ഷെല്ലി നായികയാകുന്നു. അജു വർഗ്ഗീസ്, ഗൗരി ജി കിഷൻ, ദർശന എസ് നായർ, ജാഫർ ഇടുക്കി തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 

మరింత సమాచారం తెలుసుకోండి: