ഹെയർട്രാൻസ് പ്ലാന്റ് സർജറി കഴിഞ്ഞ് വിജയ് മാധവ്; പുതിയ പ്ലാനുമായി താരങ്ങൾ! ഗായകൻ വിജയ് മാധവ് താൻ ലുക്കിലൊരു ചെറിയ മാറ്റം വരുത്താൻ തീരുമാനിച്ചു, ഹെയർ ട്രാൻസ്പ്ലാന്റ് സർജറി ചെയ്തു എന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചതിന് തൊട്ടു പിന്നാലെയാണ് ഈ വാർത്തയും പുറത്ത് വന്നത്. അതോടെ വിജയ് മാധവിന്റെ ഹെയർ ട്രാൻസ്പ്ലാന്റ് സർജറിയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തയായിരുന്നു . ഇപ്പോഴിതാ, എന്താണ് നിലവിൽ വിജയ് മാധവിന്റെ അവസ്ഥ എന്ന് ഭാര്യ ദേവിക നമ്പ്യാർ നേരിട്ട് കാണിട്ടു തരുന്നു. ഒരു ഡേ ഇൻ മൈ ലൈഫ് വീഡിയോ ആണ് വിജയ് മാധവ് എന്ന യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ ഏറ്റവും ഒടുവിൽ പങ്കുവച്ചത്. അതിലാണ് എങ്ങനെയൊക്കെയാമ് സർജറിയ്ക്ക് ശേഷം വിജയ് മാധവിനെ പരിപാലിക്കുന്നത് എന്ന് ദേവിക പറയുന്നത്. ഹെയർ ട്രാൻസ്പ്ലാന്റ് സർജറി ചെയ്ത ആൾക്ക് ജീവൻ പോലും നഷ്ടപ്പെടുന്ന തരത്തിൽ മാരകമായ അസുഖം വന്ന വാർത്തകൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തെറ്റായ സർജറി കാരണം, സഹിക്കാൻ കഴിയാത്ത തല വേദനയും, പഴുപ്പും വന്നതോടെയാണ് രോഗം തിരിച്ചരിഞ്ഞത്.
ഇപ്പോൾ വിജയ് മാധവിന്റെ തലയിൽ ചെറിയ മുടി വളർച്ച എത്തിയിട്ടുണ്ട്. ഈ ലുക്കിൽ കുഞ്ചാക്കോ ബോബനെ പോലെയുണ്ട് എന്നാണ് ദേവികയുടെ അഭിപ്രായം. ആ ലുക്കും, നോട്ടവും കാണുമ്പോൾ ഓഫീസർ ഓൺ ഡ്യൂട്ടിയിലെ ചാക്കോച്ചനാണ് എന്ന് തോന്നും. മുടി വളർന്നതിന് ശേഷം സിനിമയിൽ ഒന്ന് അഭിനയിക്കണം എന്നാണ് വിജയ് മാധവിന്റെ പ്ലാൻ. വെറുതേ ചില ആഗ്രഹങ്ങൾ എന്ന് വിജയ് മാധവ് പറയുന്നു. ഹെയർ ട്രാൻസ്പ്ലാന്റ് എന്നാൽ ചെറിയ സംഭവം ആയിരിക്കും എന്നാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ ഇത് ചെറിയ സർജറിയല്ല, ഒരു മേജർ സർജറി തന്നെയാണ്. ശ്രദ്ധിക്കേണ്ടത് പോലെ ശ്രദ്ധിച്ചില്ല എങ്കിൽ വലിയ പ്രശ്നങ്ങളുണ്ടാവും. സാധാരണ ഹെയർട്രാൻസ്പ്ലാന്റ് അല്ലേ എന്ന് കരുതി അതോടെ വിട്ടുകളയരുത്.
അതിന് ശേഷമാണ കൂടുതൽ ശ്രദ്ധിക്കേണ്ടത്. ദിവസവും രണ്ട് നേരം ഇളം ചൂടുള്ള വെള്ളത്തിൽ കോട്ടൻ മുക്കി തുടച്ച് വൃത്തിയാക്കി ഓയിൻമെന്റ് പുരട്ടണം. ശരിയായ വിശ്രമം ആവശ്യമാണ്. ചുരുങ്ങിയത് പത്ത് ദിവസം എങ്കിലും നന്നായ് വിശ്രമിക്കണം, ഉറങ്ങണം. പക്ഷേ അത് മാത്രം ഇവിടെ നടക്കുന്നില്ല, ബാക്കി എല്ലാം നല്ല രീതിയിൽ പോകുന്നു എന്ന് ദേവിക പറഞ്ഞു. ഒരു ഡേ ഇൻ മൈ ലൈഫ് വീഡിയോ ആണ് വിജയ് മാധവ് എന്ന യൂട്യൂബ് ചാനലിലൂടെ ഇപ്പോൾ ഏറ്റവും ഒടുവിൽ പങ്കുവച്ചത്. അതിലാണ് എങ്ങനെയൊക്കെയാമ് സർജറിയ്ക്ക് ശേഷം വിജയ് മാധവിനെ പരിപാലിക്കുന്നത് എന്ന് ദേവിക പറയുന്നത്.
തെറ്റായ സർജറി കാരണം, സഹിക്കാൻ കഴിയാത്ത തല വേദനയും, പഴുപ്പും വന്നതോടെയാണ് രോഗം തിരിച്ചരിഞ്ഞത്. ഇപ്പോൾ വിജയ് മാധവിന്റെ തലയിൽ ചെറിയ മുടി വളർച്ച എത്തിയിട്ടുണ്ട്. ഈ ലുക്കിൽ കുഞ്ചാക്കോ ബോബനെ പോലെയുണ്ട് എന്നാണ് ദേവികയുടെ അഭിപ്രായം. ആ ലുക്കും, നോട്ടവും കാണുമ്പോൾ ഓഫീസർ ഓൺ ഡ്യൂട്ടിയിലെ ചാക്കോച്ചനാണ് എന്ന് തോന്നും. മുടി വളർന്നതിന് ശേഷം സിനിമയിൽ ഒന്ന് അഭിനയിക്കണം എന്നാണ് വിജയ് മാധവിന്റെ പ്ലാൻ. വെറുതേ ചില ആഗ്രഹങ്ങൾ എന്ന് വിജയ് മാധവ് പറയുന്നു. ഹെയർ ട്രാൻസ്പ്ലാന്റ് എന്നാൽ ചെറിയ സംഭവം ആയിരിക്കും എന്നാണ് ഞാൻ ആദ്യം കരുതിയത്. എന്നാൽ ഇത് ചെറിയ സർജറിയല്ല, ഒരു മേജർ സർജറി തന്നെയാണ്.
Find out more: