ഭർത്താവിനൊപ്പം ലക്ഷ്മിപ്രിയയുടെ പുതിയ പോസ്റ്റ്; വേർപിരിയൽ ഇല്ലേ? സിനിമകളിൽ മാത്രമല്ല, സീരിയലുകളിലും ലക്ഷ്മിപ്രിയ മികച്ച ഒത്തിരി കഥാപാത്രങ്ങൾ ചെയ്തു. അഭിനേത്രി എന്നതിനപ്പുറം എഴുത്തുകാരികൂടെയാണ് ലക്ഷ്മിപ്രിയ. എന്നാൽ സമീപകാലത്ത് ലക്ഷ്മിപ്രിയ സോഷ്യൽ മീഡിയയിൽ എഴുതി പോസ്റ്റ് ചെയ്ത ഒരു ക്യാപ്ഷൻ നിമിഷ നേരങ്ങൾക്കൊണ്ട് വൈറലാവുന്നു. ഭർത്താവ് ജയേഷുമായി വേർപിരിയുന്നു, വിവാഹ മോചനത്തിലേക്ക് എന്ന സൂചന നൽകി പങ്കുവച്ച പോസ്റ്റ്, പെട്ടന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അതിനുള്ളിൽ തന്നെ ആ പോസ്റ്റിന്റെ സ്ക്രീൻ പ്രിന്റുകൾ പ്രചരിയ്ക്കുകയും, ലക്ഷ്മിപ്രിയ വിവാഹ മോചിതയാകുകയാണ് എന്ന വാർത്തകൾ വൈറലാവുകയും ചെയ്തു. നാടകങ്ങളിലൂടെ അഭിനയ ലോകത്തേക്ക് എത്തി, മലയാള സിനിമയിൽ ഒത്തിരി മികച്ച കഥാപാത്രങ്ങൾ ചെയ്ത നടിയാണ് ലക്ഷ്മിപ്രിയ. ഭർത്താവിനും മകൾക്കുമൊപ്പമുള്ള ഫോട്ടോ ആണ് പങ്കുവച്ചത്. സെൽഫി ചിത്രം എടുത്തത് ജയേഷ് ആണ്. അപ്പോൾ ജയേഷിനൊപ്പം ലക്ഷ്മിപ്രിയ ഹാപ്പിയാണ് എന്ന് വ്യക്തം.
പിന്നെ എന്തിനായിരുന്നു ആ പോസ്റ്റ് എന്നാണ് ഇപ്പോൾ ആളുകളുടെ കൺഫ്യൂഷൻ.ലക്ഷ്മിപ്രിയ നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് എങ്കിലും, ഒരു വ്യക്തി എന്ന നിലയിൽ നടിയെ ആളുകൾ മനസ്സിലാക്കിയത് ബിഗ്ബോസ് മലയാളം സീസൺ ഫോറിൽ മത്സരാർത്ഥിയായി എത്തിയതിന് ശേഷമാണ്. നൂറ് ദിവസം ഷോയിൽ തികച്ച ലക്ഷ്മിപ്രിയ, അവിടെ ഏറ്റവും അധികം സംസാരിച്ചതും ഭർത്താവ് ജയേഷ് നൽകുന്ന പിന്തുണയെ കുറിച്ചായിരുന്നു. ചെറുപ്പത്തിലെ തന്റെ ഒറ്റപ്പെടലിൽ നിന്ന് സ്നേഹവും സംരക്ഷണവും പിന്തുണയും നൽകി തന്നെ ഈ നിലയിൽ എത്തിച്ചത് ജയേഷേട്ടനാണെന്ന് എന്നും ലക്ഷ്മിപ്രിയ പറഞ്ഞിട്ടുണ്ട്.പിന്നാലെ ജയേഷ് പങ്കുവച്ച പോസ്റ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി. അപവാദങ്ങൾ സൃഷ്ടിക്കും, വിഡ്ഢികൾ അത് പ്രചരിപ്പിക്കും, മണ്ടന്മാർ വിശ്വസിക്കും- എന്നായിരുന്നു ജയേഷിന്റെ പോസ്റ്റ്.
വിവാഹ മോചന വാർത്തയുടെ സത്യാവസ്ഥ എന്താണെന്ന് വിശദീകരിക്കാതെയുള്ള ജയേഷിന്റെ പോസ്റ്റും ആളുകൾക്ക് കൺഫ്യൂഷനായിരുന്നു. പിന്നീട് ഇരുവരുടെയും പോസ്റ്റുകളും വിശദീകരണങ്ങളും ഒന്നും വന്നില്ല. ഇപ്പോഴിതാ പുതിയ ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാമ് ലക്ഷ്മിപ്രിയ.ഭർത്താവ് ജയേഷുമായി വേർപിരിയുന്നു, വിവാഹ മോചനത്തിലേക്ക് എന്ന സൂചന നൽകി പങ്കുവച്ച പോസ്റ്റ്, പെട്ടന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അതിനുള്ളിൽ തന്നെ ആ പോസ്റ്റിന്റെ സ്ക്രീൻ പ്രിന്റുകൾ പ്രചരിയ്ക്കുകയും, ലക്ഷ്മിപ്രിയ വിവാഹ മോചിതയാകുകയാണ് എന്ന വാർത്തകൾ വൈറലാവുകയും ചെയ്തു.
ഭർത്താവ് ജയേഷുമായി വേർപിരിയുന്നു, വിവാഹ മോചനത്തിലേക്ക് എന്ന സൂചന നൽകി പങ്കുവച്ച പോസ്റ്റ്, പെട്ടന്ന് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ അതിനുള്ളിൽ തന്നെ ആ പോസ്റ്റിന്റെ സ്ക്രീൻ പ്രിന്റുകൾ പ്രചരിയ്ക്കുകയും, ലക്ഷ്മിപ്രിയ വിവാഹ മോചിതയാകുകയാണ് എന്ന വാർത്തകൾ വൈറലാവുകയും ചെയ്തു. നാടകങ്ങളിലൂടെ അഭിനയ ലോകത്തേക്ക് എത്തി, മലയാള സിനിമയിൽ ഒത്തിരി മികച്ച കഥാപാത്രങ്ങൾ ചെയ്ത നടിയാണ് ലക്ഷ്മിപ്രിയ. ഭർത്താവിനും മകൾക്കുമൊപ്പമുള്ള ഫോട്ടോ ആണ് പങ്കുവച്ചത്. സെൽഫി ചിത്രം എടുത്തത് ജയേഷ് ആണ്. അപ്പോൾ ജയേഷിനൊപ്പം ലക്ഷ്മിപ്രിയ ഹാപ്പിയാണ് എന്ന് വ്യക്തം. പിന്നെ എന്തിനായിരുന്നു ആ പോസ്റ്റ് എന്നാണ് ഇപ്പോൾ ആളുകളുടെ കൺഫ്യൂഷൻ.
Find out more: