ലോക്ക് ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പൂജയും ആരാധനയും നടത്തിയതിന്

 

 

 

ആറേ പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

 

 

 

 

 

 

 

 

 

 

 

 

അമ്പലത്തിലെ പൂജാരിയും ജീവനക്കാരും ഭക്തരും ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

 

 

 

 

 

 

 

 

 

പെരിന്തല്‍മണ്ണയിലെ ഏറാന്തോട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച്ച വൈകീട്ടാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായത്.

 

 

 

 

 

 

 

 

 

 

 

 

 

പ്രദേശത്തെ പരിശോധനക്കിടെ പ ലരും ക്ഷേത്രത്തില്‍പ്പോയി മടങ്ങുകയാണെന്ന് അറിയിച്ചതിന്റെ

 

 

 

 

 

അടിസ്ഥാനത്തിലാണ് ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തിയതെന്ന് പെരിന്തല്‍മണ്ണ സിഐ ശശീന്ദ്രന്‍ വ്യക്തമാക്കി.

 

 

 

 

 

 

 

 

 

 

അന്വേഷണത്തില്‍ ക്ഷേത്രത്തില്‍ കൂടുതല്‍പ്പേര്‍ എത്തിയെന്നറിഞ്ഞതോടെ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുക്കുകയായിരുന്നു.

 

 

 

ലോക്ക് ഡൌൺ നു ശേഷം ഇത്തരം സംഭവങ്ങൾ പല സ്ഥലങ്ങളിലും ഉണ്ടാകുന്നതായി പോലീസ് ന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 

 

 

 

 

 

 

 

 

 

 

 

 

ആരോഗ്യ പ്രരവർത്തകരുടെ കർശന nനിർദ്ദേശം അവഗണിച്ചാണ് ഇത്തരക്കാർ പുറത്തു ഇറങ്ങുന്നത്. 

 

 

 

 

 

 

 

 

 

 

 

ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ഇനിയും കർശന നിയമ നടപടികളിലേക്

 

 

 

പോകേണ്ടി വരും എന്നും പോലീസ് അറിയിച്ചു. 

మరింత సమాచారం తెలుసుకోండి: