പൊതുയോഗങ്ങളിൽ 1000 പേർ, റാലികൾക്കും റോഡ് ഷോകൾക്കും വിലക്ക് തുടരും; തെരഞ്ഞെുപ്പ് കമ്മീഷൻ! ഫെബ്രുവരി 11 വരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധനം നീട്ടിയിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് റാലികൾക്കും, റോഡ് ഷോകൾക്കും ഏർപ്പെടുത്തിയ വിലക്ക് നീട്ടി.  കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് നീട്ടിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. 






   തുറസായ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ ആയിരം പേർക്ക് പങ്കെടുക്കാം. നേരത്തെ ഇത് 500 ആയിരുന്നു. അല്ലെങ്കിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ആളുകളുടെ പകുതി പേർ എന്ന നിലയിലായിരുന്നു. അതേസമയം പരിപാടികൾ സംഘടിപ്പിക്കുന്നതിന് ചില ഇളവുകളും കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. വീടു കയറിയുള്ള പ്രചാരണണത്തിന് ഇനിമുതൽ ഇരുപതുപേർക്ക് പങ്കെടുക്കാം. നേരത്തെ പത്ത് മാത്രമായിരുന്നു. ഇത് രാഷ്ട്രീയ നേതാക്കളുടെ സുരക്ഷാ ജീവനക്കാർക്ക് പുറമെയാണെന്നും ഔദ്യോഗിക പ്രസ്താവനയിലുണ്ട്. ഫെബ്രുവരി ഒന്ന് മുതലാണ് ഇളവുകൾ നിലവിൽ വരിക. 






  യുപിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വീടു കയറി പ്രചാരണം നടത്തുന്നുണ്ട്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, എസ്പി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവരും സമാന രീതിയിലുള്ള പ്രചാരണമാണ് നയിക്കുന്നത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിയിൽ വെർച്വൽ റാലികളും ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായും, സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായും ചർച്ച നടത്തിയ ശേഷമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. നിലവിൽ പ്രധാന പാർട്ടികളെല്ലാം വീടു കയറിയുള്ള പ്രചാരണമാണ് നയിക്കുന്നത്. നേരത്തെ പത്ത് മാത്രമായിരുന്നു. ഇത് രാഷ്ട്രീയ നേതാക്കളുടെ സുരക്ഷാ ജീവനക്കാർക്ക് പുറമെയാണെന്നും ഔദ്യോഗിക പ്രസ്താവനയിലുണ്ട്. ഫെബ്രുവരി ഒന്ന് മുതലാണ് ഇളവുകൾ നിലവിൽ വരിക. യുപിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വീടു കയറി പ്രചാരണം നടത്തുന്നുണ്ട്. 






 പരിപാടികൾ സംഘടിപ്പിക്കുന്നതിന് ചില ഇളവുകളും കമ്മീഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താൻ ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. തുറസായ സ്ഥലങ്ങളിൽ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങളിൽ ആയിരം പേർക്ക് പങ്കെടുക്കാം. നേരത്തെ ഇത് 500 ആയിരുന്നു. അല്ലെങ്കിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്ന ആളുകളുടെ പകുതി പേർ എന്ന നിലയിലായിരുന്നു.

Find out more: