മലയാളക്കര വേദനാണ് വച്ച നടിമാർ ആരൊക്കെ: ആ 4 നടിമാർ ആരെല്ലാം?  അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞ് പലരും തന്നെ ഒഴിവാക്കി വിട്ടു എന്നും, നല്ല സിനിമകളൊന്നും തന്നിലേക്ക് എത്തിയിരുന്നില്ല എന്നും അനുപമ പറഞ്ഞു. ഇനി മലയാളത്തിൽ ചെയ്യുന്നുണ്ട് എങ്കിൽ നല്ല സിനിമകൾ മാത്രമേ ചെയ്യൂ എന്ന നിബന്ധനയോടെ കാത്തിരിക്കുമ്പോഴാണ് ജെ എസ് കെ തന്നിലേക്ക് വന്നത്, അത്രയും ശക്തമായ റോൾ തന്നെ വിശ്വസിച്ച് നൽകിയതിന് നന്ദി എന്ന് അനുപമ പരമേശ്വരൻ പറഞ്ഞു. ജെ എസ് കെ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വച്ചാണ് അനുപമ പരമേശ്വരൻ തനിക്ക് മലയാളത്തിൽ നിന്നും നേരിട്ട അവഗണനയെ കുറിച്ച് തുറന്നു സംസാരിച്ചത്. വേദിയിൽ അനുപമയുടെ അഭിനയത്തെ കുറിച്ച് വാചാലനായ സുരേഷ് ഗോപി, നടിയെ നല്ല രീതിയിൽ ആശ്വസിപ്പിയ്ക്കുകയും ചെയ്യുന്നുണ്ട്. അത്രയും മികച്ച അഭിനയമായിരുന്നു അനുപമ പരമേശ്വരന്റേത്, ഈ സിനിമയിലൂടെ തീർച്ചയായും അനുപമയ്ക്ക് ഒരു പുരസ്കാരവും ലഭിക്കും എന്ന് സുരേഷ് ഗോപി ഉറപ്പിച്ച് പറയുന്നു, നല്ല സിനിമകൾ അനുപമയ്ക്ക് കിട്ടിനായി പ്രാർത്ഥിക്കുന്നതയും മലയാളത്തിന്റെ ആക്ഷൻ ഹീറോ സുരേഷ് ഗോപി പറഞ്ഞു.





ഇതിൽ പെടാത്ത നാലാമത്തെ നടിയാണ് വിദ്യ ബാലൻ. പാലക്കാട്ടുകാരിയായ വിദ്യ ബാലൻ തുടക്കം കുറിച്ചതും മലയാള സിനിമയിലൂടെയാണ്യ ചക്രം എന്ന ചിത്രത്തിൽ മോഹൻലാലിനും ദിലീപിനുമൊപ്പമായിരുന്നു പ്ലാൻ ചെയ്തിരുന്നത്. എന്നാൽ സിനിമ മുടങ്ങിപ്പോയി. രണ്ടാമത്തെ സിനിമയും ഷൂട്ടിങ് തുടങ്ങി മുടങ്ങിയതോടെ, വിദ്യ ബാലനെ രാശിയില്ലാത്ത നടിയെന്ന് പറഞ്ഞ് മാറ്റി നിർത്തി. അവിടെ നിന്നാണ് ബോളിവുഡിലെ വിദ്യാ ജി ആയി വിദ്യ ബാലന്റെ ഉയർച്ച. ഡേർട്ടി പിക്ചർ, കഹാനി തുടങ്ങിയ സിനിമകളിലൂടെ വിദ്യ ബോളിവുഡിൽ തന്റേതായ ഐഡന്റിറ്റി നിലനിർത്തി. അതുപോലെ അസിന് ഒരു നടിയെന്ന നിലയിൽ സ്വീകരണം ലഭിച്ചതും അന്യഭാഷയിലാണ്. നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെ അഭിമുഖമായ നടി പിന്നീട് ഗജിനി, പോക്കിരി, ദശാവതാരം പോലുള്ള സിനിമകളിലൂടെ തമിഴിൽ നമ്പർ വൺ നായികയായി. 





അതിലൂടെ ബോളിവുഡിലേക്ക് കടന്ന അസിൻ അവിടെയും പേരും പുകഴും നേടി. മലയാളം വിട്ടതിന് ശേഷമാണ് നയൻതാരയ്ക്കും സൂപ്പർ ലേഡി എന്ന പട്ടം കിട്ടിയത്.മലയാളികൾ അവഹേളിച്ചുവിട്ട നടിമാർ എല്ലാം മറ്റ് ഭാഷകളിൽ സൂപ്പർ താരങ്ങളായിട്ടുണ്ട് എന്നും, അതുകൊണ്ട് അനുമപയ്ക്കും തീർച്ചയായും അതുപോലൊരു നല്ല ഭാവി ഉണ്ടാവും എന്ന് പറഞ്ഞ സുരേഷ് ഗോപി മൂന്ന് നടിമാരുടെ പേര് പറയുന്നുണ്ട്. അതിൽ പെടാത്ത ഒരു നടിയെ പ്രേക്ഷകരും കണ്ടെത്തി. സിമ്രൻ, അസിൻ, നയൻതാര എന്നീ മൂന്ന് പേരുകളാണ് സുരേഷ് ഗോപി പറഞ്ഞത്. സിമ്രനെ മലയാള സിനിമ ഒഴിവാക്കി വിട്ടതിന് ശേഷ്,



അവരൊരു സൂപ്പർസ്റ്റാറായി മാറിയപ്പോൾ ഡേറ്റിന് വേണ്ടി പിന്നാലെ നടന്ന സംവിധായകനെ എനിക്കറിയാം എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.വേദിയിൽ അനുപമയുടെ അഭിനയത്തെ കുറിച്ച് വാചാലനായ സുരേഷ് ഗോപി, നടിയെ നല്ല രീതിയിൽ ആശ്വസിപ്പിയ്ക്കുകയും ചെയ്യുന്നുണ്ട്. അത്രയും മികച്ച അഭിനയമായിരുന്നു അനുപമ പരമേശ്വരന്റേത്, ഈ സിനിമയിലൂടെ തീർച്ചയായും അനുപമയ്ക്ക് ഒരു പുരസ്കാരവും ലഭിക്കും എന്ന് സുരേഷ് ഗോപി ഉറപ്പിച്ച് പറയുന്നു, നല്ല സിനിമകൾ അനുപമയ്ക്ക് കിട്ടിനായി പ്രാർത്ഥിക്കുന്നതയും മലയാളത്തിന്റെ ആക്ഷൻ ഹീറോ സുരേഷ് ഗോപി പറഞ്ഞു.


Find out more: