സംസ്ഥാന ഭരണകക്ഷിയായ ഡിഎംകെയുടെ പിന്തുണയോടുകൂടി സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച അംഗമാണ് കനകരാജ്.
പഞ്ചായത്ത് ഓഫീസിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം മാറ്റിയ സംഭവം വിവാദത്തിൽ തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലാണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായിരിക്കുന്നത്. ഫെബ്രുവരി അവസാനം തമിഴ്‌നാട്ടിൽ നടന്ന നഗര തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ബിജെപി ശക്തി പ്രാപിച്ചുവെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. ദ്രാവിഡ മുന്നേറ്റ കഴകത്തിനും അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിനും ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായി തങ്ങൾ ഉയർന്നുവെന്ന് ഒറ്റയ്ക്ക് മത്സരിച്ച ഭാരതീയ ജനതാ പാർട്ടി പറയുന്നത്. അടുത്തിടെ ഹിന്ദി വിരുദ്ധ പ്രതിഷേധങ്ങൾ തമിഴ്നാട്ടിൽ വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു.സംസ്ഥാന ഭരണകക്ഷിയായ ഡിഎംകെയുടെ പിന്തുണയോടുകൂടി സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച അംഗമാണ് കനകരാജ്.
പഞ്ചായത്ത് ഓഫീസിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം മാറ്റിയ സംഭവം വിവാദത്തിൽ തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലാണ് ഇത്തരത്തിൽ ഒരു സംഭവമുണ്ടായിരിക്കുന്നത്. ഫെബ്രുവരി അവസാനം തമിഴ്‌നാട്ടിൽ നടന്ന നഗര തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ബിജെപി ശക്തി പ്രാപിച്ചുവെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. ദ്രാവിഡ മുന്നേറ്റ കഴകത്തിനും അഖിലേന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിനും ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായി തങ്ങൾ ഉയർന്നുവെന്ന് ഒറ്റയ്ക്ക് മത്സരിച്ച ഭാരതീയ ജനതാ പാർട്ടി പറയുന്നത്.
click and follow Indiaherald WhatsApp channel