ഇന്ത്യന്‍ സിനിമയിലെ കിംഗ് ഖാന് തലയെടുപ്പുള്ള ആശംസകൾ നേർന്ന് ബുര്‍ജ് ഖലീഫ. ബുര്‍ജ് ഖലീഫ കെട്ടിടത്തില്‍ വര്‍ണവിളക്കുകളാല്‍ ‘ഹാപ്പി ബെര്‍ത്ത്ഡേ ഷാരൂഖ് ഖാന്, ദ കിങ് ഓഫ് ബോളിവുഡ്’ എന്ന് അക്ഷരങ്ങളാല്‍ ദൃശ്യവത്കരിച്ചാണ് യു.എ.ഇ കിങ് ഖാനെ ആദരിച്ചത്. ആദ്യമായാണ് ഒരു സിനിമാതാരത്തിന്റെ പേര് ബുര്‍ജ് ഖലീഫയില്‍ തെളിയുന്നതെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. ലോകത്തിലെ പല പ്രമുഖരുടെയും പേരുകൾ ഇത്തരത്തിൽ തെളിച്ചിട്ട ഉണപേരുകൾ ഇത്തരത്തിൽ തെളിച്ചിട്ട ഉണ്ടെങ്കിലുംങ്കിലും ഇതാദ്യമായിട്ടാണ് ഒരു സിനിമാതാരത്തെ പേര് തെളിയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ലോകത്തെമ്പാടുമുള്ള ആരാധകർ അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു.
click and follow Indiaherald WhatsApp channel