നിപ്പ വ്യാജ സൃഷ്ടി; കൊയിലാണ്ടിയിൽ യുവാവിനെതിരെ കേസ്! കൊയിലാണ്ടിക്കടുത്ത് പെരുവട്ടൂർ സ്വദേശി ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്നും ഇതിനുപിന്നിൽ വൻകിട ഫാർമസി കമ്പനികളാണെന്നും ആരോപിക്കുന്നതായിരുന്നു അനിൽകുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. സംഭവം ചർച്ചയായതിനു പിന്നാലെ പോസ്റ്റ് പിൻവലിച്ചെങ്കിലും പോലീസ് കേസെടുക്കുകയായിരുന്നു. നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെതിരെ കേസ്. വ്യാജവാർത്തകൾ സൃഷ്ടിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും അറിയിച്ചിട്ടുണ്ട്. ഇന്നലെ വ്യാജപ്രചാരണം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് കോർപറേഷനിലെ രണ്ട് കൗൺസിലർമാർ ചേവായൂർ പോലീസിൽ പരാതി നൽകിയിരുന്നു. നിപയുമായി ബന്ധപ്പെട്ട വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആദ്യഘട്ടത്തിൽ തന്നെ പോലീസിന് നിർദേശം നൽകിയിരുന്നു. സോഷ്യൽമീഡിയയിലും മറ്റും നടക്കുന്ന തെറ്റായ പ്രചാരണങ്ങൾ സൃഷ്ടിക്കുന്ന പരിഭ്രാന്തിയുടെ പ്രത്യാഘാതം വലുതായിരിക്കുമെന്നും അതിനാൽ ഇത്തരക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു.





  ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ഐടി നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെയാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. നിപയുമായി ബന്ധപ്പെട്ട വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ആദ്യഘട്ടത്തിൽ തന്നെ പോലീസിന് നിർദേശം നൽകിയിരുന്നു. സോഷ്യൽമീഡിയയിലും മറ്റും നടക്കുന്ന തെറ്റായ പ്രചാരണങ്ങൾ സൃഷ്ടിക്കുന്ന പരിഭ്രാന്തിയുടെ പ്രത്യാഘാതം വലുതായിരിക്കുമെന്നും അതിനാൽ ഇത്തരക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെതിരെ കേസ്. കൊയിലാണ്ടിക്കടുത്ത് പെരുവട്ടൂർ സ്വദേശി ചെട്ട്യാംകണ്ടി അനിൽ കുമാറിനെതിരെയാണ് കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. 





നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്നും ഇതിനുപിന്നിൽ വൻകിട ഫാർമസി കമ്പനികളാണെന്നും ആരോപിക്കുന്നതായിരുന്നു അനിൽകുമാറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. സംഭവം ചർച്ചയായതിനു പിന്നാലെ പോസ്റ്റ് പിൻവലിച്ചെങ്കിലും പോലീസ് കേസെടുക്കുകയായിരുന്നു. നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെതിരെ കേസ്. വ്യാജവാർത്തകൾ സൃഷ്ടിക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കുമെതിരെ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും അറിയിച്ചിട്ടുണ്ട്. ഇന്നലെ വ്യാജപ്രചാരണം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് കോർപറേഷനിലെ രണ്ട് കൗൺസിലർമാർ ചേവായൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ഐടി നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെയാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

Find out more: