ഗുജറാത്തിൽ നാല് ഐഎസ് ഭീകരർ അറസ്റ്റിൽ! പിടിയാലായവരുടെ ഫോണുകൾ എടിഎസ് പിടിച്ചെടുത്തു. ഫോണുകളിൽനിന്ന് ചാറ്റുകൾ റിക്കവർ ചെയ്തിട്ടുണ്ട്. ശ്രീലങ്കയിൽനിന്ന് ചെന്നൈ വഴിയാണ് ഭീകരർ അഹമ്മദാഹാദിൽ എത്തിയതെന്നാണ് റിപ്പോർട്ട്. അതേസമയം ഐപിഎൽ മത്സരത്തിനായി മൂന്ന് ടീമുകൾ അഹമ്മദാബാദിൽ എത്താനിരിക്കെയാണ് ഭീകരർ പിടിയാലയത്. ഇവർ അഹമ്മദാബാദിൽ എത്തിയത് എന്തിനാണെന്ന കാര്യം വ്യക്തമല്ല. മെയ് 12ന് അഹമ്മദാബാദ് വിമാനത്താവളം ബോംബ് ഭീഷണി നേരിട്ടിരുന്നു. ഇമെയിൽ വഴി എത്തിയ ഭീഷണി സന്ദേശം പിന്നീട് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. അജ്ഞാത മെയിലിൽ നിന്നാണ് സന്ദേശം ലഭിച്ചത്.
സംഭവത്തിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്താവള പരിസരത്ത് വ്യാപക പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിരുന്നില്ല. ശ്രീലങ്കയിൽനിന്ന് ചെന്നൈ വഴിയാണ് ഭീകരർ അഹമ്മദാഹാദിൽ എത്തിയതെന്നാണ് റിപ്പോർട്ട്. പിടിയാലായവരുടെ ഫോണുകൾ എടിഎസ് പിടിച്ചെടുത്തു. ഫോണുകളിൽനിന്ന് ചാറ്റുകൾ റിക്കവർ ചെയ്തിട്ടുണ്ട്.
ഗുജറാത്തിൽ നാല് ഐഎസ് ഭീകരർ അറസ്റ്റിൽ! പിടിയാലായവരുടെ ഫോണുകൾ എടിഎസ് പിടിച്ചെടുത്തു. ഫോണുകളിൽനിന്ന് ചാറ്റുകൾ റിക്കവർ ചെയ്തിട്ടുണ്ട്. ശ്രീലങ്കയിൽനിന്ന് ചെന്നൈ വഴിയാണ് ഭീകരർ അഹമ്മദാഹാദിൽ എത്തിയതെന്നാണ് റിപ്പോർട്ട്. അതേസമയം ഐപിഎൽ മത്സരത്തിനായി മൂന്ന് ടീമുകൾ അഹമ്മദാബാദിൽ എത്താനിരിക്കെയാണ് ഭീകരർ പിടിയാലയത്. ഇവർ അഹമ്മദാബാദിൽ എത്തിയത് എന്തിനാണെന്ന കാര്യം വ്യക്തമല്ല. മെയ് 12ന് അഹമ്മദാബാദ് വിമാനത്താവളം ബോംബ് ഭീഷണി നേരിട്ടിരുന്നു. ഇമെയിൽ വഴി എത്തിയ ഭീഷണി സന്ദേശം പിന്നീട് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. അജ്ഞാത മെയിലിൽ നിന്നാണ് സന്ദേശം ലഭിച്ചത്. സംഭവത്തിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്താവള പരിസരത്ത് വ്യാപക പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിരുന്നില്ല. ശ്രീലങ്കയിൽനിന്ന് ചെന്നൈ വഴിയാണ് ഭീകരർ അഹമ്മദാഹാദിൽ എത്തിയതെന്നാണ് റിപ്പോർട്ട്. പിടിയാലായവരുടെ ഫോണുകൾ എടിഎസ് പിടിച്ചെടുത്തു. ഫോണുകളിൽനിന്ന് ചാറ്റുകൾ റിക്കവർ ചെയ്തിട്ടുണ്ട്. ഡൽഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലും ഏഴ് ആശുപത്രികളിലും ബോംബ് ഭീഷണി.
ഇ മെയിൽ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചത്. അടുത്തിടെ ഡൽഹിയിലെ 150 സ്കൂളുകളും ബോംബ് ഭീഷണി നേരിട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.അതേസമയം പരിശോധന തുടരുകയാണെന്ന് ഡൽഹി ഫയർ സർവീസസും പോലീസും അറിയിച്ചു. സ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് ഡോഗ് സ്ക്വാഡിനെ ഉൾപ്പെടെ എത്തിച്ചു നടത്തിയ പരിശോധനയ്ക്കു ശേഷം പോലീസ് അറിയിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ഇ മെയിൽ മുഖേന ആണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് ബുരാരി ആശുപത്രി അധികൃതരെ ഉദ്ധരിച്ചു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഭീഷണിക്കു പിന്നാലെ എല്ലാ സുരക്ഷാ പരിശോധനയും നടത്തിയെന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും അവർ പറഞ്ഞു. ആദ്യമായാണ് ഭീഷണി സന്ദേശം ലഭിക്കുന്നതെന്നും ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു. മൂന്നരയോടെയാണ് ഗുരു തേജ് ബഹദൂർ ആശുപത്രിയിൽ ഭീഷണി സന്ദേശം ലഭിച്ചത്. ആശുപത്രി അധികൃതർ വിവരമറിയിച്ചതനുസരിച്ചു ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.
Find out more: