
പാചക വീഡിയോയിലും ഇതേ ടീഷർട്ട് ധരിച്ച് സൂപ്പർ സ്റ്റാർ പ്രത്യക്ഷപ്പെട്ടത്രേ.ഇതോടെ മോഹൻലാൽ എന്ന ബ്രാൻഡും ബ്രാൻഡ് എൻഡോഴ്‍സ്മെൻറും വാർത്തകളിൽ നിറയുകയാണ്. മോഹൻലാൽ എന്ന പേരിലെ എംഎൽ.. അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രത്തിൽ ഈ ബ്രാൻഡിലെ ടീഷർട്ട് ധരിച്ചതാണ് ആരാധകർ കണ്ടെത്തിയത്.മോഹൻലാൽ ഇതേ ലോഗോയിൽ ടീഷർട്ട് അണിഞ്ഞിരിയ്ക്കുന്ന ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ അടുത്തിടെ പോസ്റ്റ് ചെയ്തത്. ഇതാണ് ബോളീവുഡ് താരങ്ങൾക്കൊപ്പം സ്വന്തം ബ്രാൻഡിലെ ഉത്പന്നങ്ങളുമായി ലാലേട്ടനും എത്തുന്നു എന്ന സൂചനകൾ നൽകുന്നത്.അതേസമയം ബോളിവുഡ് സൂപ്പർസ്റ്റാറുകളുടെ വീടുകൾ ആർക്കാണ് ഇഷ്ടമല്ലാത്തത്? ആഡംബരവും പുതു ഫാഷനും ഒക്കെ സമന്വയിപ്പിച്ച കിടിലൻ അപ്പാർട്ട്മെൻറുകളും വീടുകളും ഒക്കെയാണ് സെലിബ്രിറ്റികളുടേത്. ബോളിവുഡിലെ സൂപ്പർ ബോൾഡ് താരങ്ങളിൽ ഒരാളായ വിദ്യാ ബാലൻറെ വീട് ഒട്ടേറെ പ്രത്യേകതകൾ ഉള്ളതാണ്.
പാലക്കാട് വേരുകളുള്ള വിദ്യാബാലൻ അപ്പാർട്ട്മെൻറ് ഒരുക്കിയിരിക്കുന്നതും സൗത്ത് ഇന്ത്യൻ ശൈലിയിൽ തന്നെ. ഒരു പാലക്കാടൻ ടച്ച് ഒക്കെയുണ്ട് വീടിന്. ഭർത്താവ് സിദ്ധാർത്ഥ റായി കപൂറിനൊപ്പം മുംബൈയിലാണ് വിദ്യാബാലൻ താമസിക്കുന്നത്. മുംബൈയിലെ ജുഹുവിലാണ് ഏറെ വിശാലമായ ക്ലാസിക് ടച്ചോട് കൂടിയ ഈ വീട്. സമൂഹമാധ്യമങ്ങളിലും ഇടയ്ക്കിടെ ഈ വീട് പ്രത്യക്ഷപ്പെടാറുണ്ട്.സമുദ്രതീരത്തുള്ള ഈ വീടിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. ദക്ഷിണേന്ത്യൻ വാസ്തു ശൈലിയിലെ ഇൻറീരിയറും എക്സ്റ്റീരിയറും ഒക്കെ വീടിന് പൂർണ്ണമായി ക്ലാസിക് ടച്ച് നൽകുന്നു. ആകർഷകമായ സോപാനം.. വീടിനോടു ചേർന്നുള്ള വരാന്തകൾ . മുംബൈയിലെ തിരക്കേറിയ ജീവിതത്തിൽ നിന്ന് ഓടിയൊളിക്കാൻ സഹായകരമാണ് ഈ സൂപ്പർ വീട്. വിശാലമായ ലിവിങ് റൂം ആണ് ഒരു പ്രധാന ആകർഷണം.
നിലവിൽ ലോയിഡ്, നിറപറ, കള്ളിയത്ത് ടിഎംടി, എംസിആർ, കൈരളി, തുടങ്ങിയ വിവിധ ബ്രാൻഡുകളെ താരം പ്രതിനിധീകരിയ്ക്കുന്നുണ്ട്പ്രമുഖ ബ്രാൻഡുകളെ പ്രതിനിധീകരിയ്ക്കുന്ന സൂപ്പർ സ്റ്റാർ സ്വന്തം ബ്രാൻഡുമായി എത്തുന്ന സന്തോഷം ആരാധകരും പങ്കു വയ്ക്കുന്നുണ്ട്. വ്യവസായിയും മോഹൻലാലിൻെറ സുഹൃത്തുമായ സമീർ ഹംസയും സമൂഹമാധ്യമത്തിൽ പങ്കുവെച്ച പുതിയ ചിത്രവും പുതിയ ബ്രാൻഡ് സൂചനകൾ നൽകുന്നുണ്ട്.